തലശേരി: ന്യൂമാഹി പുന്നോൽ കുറിച്ചിയിൽ കടൽത്തീരത്തെ നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രസ്തൂപവും കടലെടുത്തു. പായ്ക്കപ്പലുകൾക്ക് ദിശാസൂചനയും അപകടമുന്നറിയിപ്പും നൽകാൻ പാറക്കെട്ടിന് മുകളിൽ ചെങ്കല്ലും ചുണ്ണാമ്പും ഉപയോഗിച്ച് പോർച്ചുഗീസുകാർ നിർമിച്ച ദീപഗോപുരമാണിത്. വെള്ളച്ചായമടിച്ച സ്തൂപത്തിൽ 1956വരെ ലാന്തർ കത്തിച്ച്...
കണ്ണൂർ: കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം പയ്യാമ്പലത്ത് സംസ്കരിക്കുന്നതും രാഷ്ട്രീയ വിവാദമാകുന്നു. പയ്യാമ്പലം പൊതുശ്മശാനത്തില്‍ മൃതദേഹം കോർപറേഷൻ നേരിട്ട് സംസ്കരിക്കുമെന്ന നിലപാടിനോട് സി.പി.എം പ്രതികരിച്ചതോടെയാണ് പുതിയ വിവാദത്തിന് തുടക്കമായത്. സിപി.എമ്മിൻെറ നേതൃത്വത്തിലുള്ള ഐ.ആർ.പി.സി എന്ന സന്നദ്ധ...
കൊച്ചി : സംസ്ഥാന സർക്കാരിന് ജനങ്ങളോട് പ്രതിബദ്ധതയുള്ളതുകൊണ്ടാണ് ഇതരസംസ്ഥാന ലോട്ടറി നിയന്ത്രണ ചട്ടം ഭേദഗതി ചെയ്തതെന്ന് ഹൈക്കോടതി. നാഗലാൻഡ് ലോട്ടറി വിതരണത്തിനായുള്ള നാല് ഏജൻസികൾ തമ്മിൽ ബന്ധമുള്ളവരാണെന്ന് സി.എ.ജി. കണ്ടെത്തിയിട്ടുണ്ട്. ഇത്തരം തട്ടിപ്പുകൾ അരങ്ങേറുമ്പോൾ സംസ്ഥാന...
കൂത്തുപറമ്പ് : കോവിഡ് വ്യാപനം മാറ്റമില്ലാതെ തുടരുമ്പോഴും തിങ്കളാഴ്ച കൂത്തുപറമ്പിലെത്തിയത് ഒട്ടേറെപ്പേർ. രാവിലെ മുതൽ ഇടതടവില്ലാതെ വാഹനങ്ങൾ നിരത്തിലുണ്ടായിരുന്നു. ലോക്ഡൗൺ അവസാനിച്ച രീതിയിലായിരുന്നു നഗരത്തിലെ തിരക്ക്. വയോധികർ ഉൾപ്പെടെ നഗരത്തിലെത്തി. തുടർന്ന് കൂത്തുപറമ്പ് പോലീസ് പരിശോധന...
തിരുവനന്തപുരം: ഒന്നു മുതൽ ഒമ്പതുവരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഉപാധികളില്ലാതെ സ്ഥാനക്കയറ്റം നൽകും. കഴിഞ്ഞ അധ്യയന വർഷത്തെ ഡിജിറ്റൽ ക്ലാസുകളിൽ കുട്ടികൾക്ക് നൽകിയ വർക്ഷീറ്റുകളിലെ സ്കോർ പരിഗണിച്ച് സ്ഥാനക്കയറ്റത്തിനായിരുന്നു തീരുമാനം. എന്നാൽ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ വിദ്യാർഥികളിൽ നിന്ന്...
കണ്ണൂർ :വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ യൂത്ത് വിംഗ് അധികാരികളുടെയും സർക്കാരിനെയും ശ്രദ്ധ ക്ഷണിക്കുന്നതിന് വേണ്ടി വിവിധ ആവശ്യങ്ങളുന്നയിച്ച് അവരവരുടെ വീട്ടുപടിക്കൽ ശ്രദ്ധക്ഷണിക്കൽ ക്യാമ്പയിൻ നടത്തി.ഏകോപനസമിതി ജില്ലാ ജനറൽ സെക്രട്ടറി പുനത്തിൽ ബാസിത് ജില്ലാതല...
പേരാവൂർ:പേരാവൂർ ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളിൽ കോവിഡ് വ്യാപനം കൂടിയിട്ടും പല പഞ്ചായത്തുകളിലും കോവിഡ് ടെസ്റ്റുകൾ കാര്യക്ഷമമായി നടത്തുന്നില്ലെന്ന് ആക്ഷേപം.കഴിഞ്ഞ ഒരാഴ്ചത്തെ രോഗ നിർണ്ണയ പരിശോധനയിൽ 1078 ടെസ്റ്റുകൾ പേരാവൂർ പഞ്ചായത്തിൽ നടത്തിയപ്പോൾ കൊട്ടിയൂർ പഞ്ചായത്തിൽവെറും 197...
തിരുവനന്തപുരം: പുതിയ എൽ.ഡി.എഫ്. മന്ത്രിസഭ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വൈകീട്ട് 3.30 ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കുന്ന പൊതുവേദിയില്‍ വെച്ചായിരിക്കും മുഖ്യമന്ത്രിയും മന്ത്രിമാരും ഗവര്‍ണര്‍ക്ക് മുമ്പാകെ സത്യപ്രതിജ്ഞ...
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗൺ നിയന്ത്രണങ്ങൾ ശക്തമാക്കിയ സാഹചര്യത്തിൽ അന്തർജില്ലാ യാത്രകൾ നടത്തുന്ന മാധ്യമപ്രവർത്തകർ പൊലീസ് പാസ് എടുക്കണമെന്ന നിർദേശം ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. മാധ്യമപ്രവർത്തകർക്ക് സ്ഥാപനത്തിന്റെ ഐ.ഡി കാർഡ്, പ്രസ് അക്രഡിറ്റേഷൻ കാർഡ്, പ്രസ് ക്ലബ് ഐ.ഡി കാർഡ്...
കണ്ണൂർ : കോവിഡ് 19 വ്യാപനത്തിന്റെ ഗുരുതര സാഹചര്യത്തില്‍ ഓക്സിജന്‍ ഉപയോഗവും സുരക്ഷയും സംബന്ധിച്ച് ജില്ലാ കലക്ടര്‍ ടി.വി. സുഭാഷ് കണ്ണൂർ ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍ക്ക് കര്‍ശന നിര്‍ദേശങ്ങള്‍ നല്കി. ഓക്സിജന്റെ ഫലപ്രദമായ ഉപയോഗം ഉറപ്പാക്കാനാണ്...