ന്യൂഡൽഹി: കർഷകരുടെ ക്ഷേമം ലക്ഷ്യമിട്ട് സുപ്രധാന പ്രഖ്യാപനവുമായി നരേന്ദ്ര മോദി സർക്കാർ. രാസവള സബ്സിഡി 140% വർദ്ധിപ്പിക്കാനുള്ള ചരിത്രപരമായ തീരുമാനമാണ് കേന്ദ്ര സർക്കാരിൽ നിന്നുണ്ടായത്. 500 രൂപയ്ക്ക് പകരം കർഷകർക്ക് ഒരു ബാഗ് ഡി.എ.പി. രാസവളത്തിന്...
തിരുവനന്തപുരം: സംസ്ഥാനത്ത് 18 മുതൽ 45 വരെ പ്രായത്തിലുള്ളവരുടെ കോവിഡ് വാക്സിനേഷനുള്ള മുൻഗണനാ പട്ടിക തയ്യാറായി. പട്ടികയിൽ 32 വിഭാഗങ്ങൾക്ക് മുൻഗണന നൽകിയിട്ടുണ്ട്. ഓക്സിജൻ നിർമ്മാണ പ്ലാന്റ് ജീവനക്കാർ, അംഗപരിമിതർ, മാധ്യമ പ്രവർത്തകർ, കെ.എസ്.ഇ.ബി. ജീവനക്കാർ,...
മുംബൈ: പുതിയ സ്വകാര്യതാ നയം പിൻവലിക്കണമെന്ന് വാട്സ് ആപ്പിനോട് വീണ്ടും നിർദേശവുമായി കേന്ദ്രം. സമയപരിധി മെയ് 15ൽനിന്ന് നീട്ടിയതു കൊണ്ടുമാത്രം വിവര സ്വകാര്യത, വിവര സുരക്ഷ, ഉപയോക്താക്കളുടെ തിരഞ്ഞെടുപ്പ് എന്നിവയുമായി ബന്ധപ്പെട്ടുള്ള രാജ്യത്തെ നിയമങ്ങളിൽനിന്ന് വാട്സ്...
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ജീവനക്കാരെ മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുത്തി വാക്സിൻ നൽകുവാൻ സർക്കാർ ഉത്തരവ് ഇറക്കി. ഇതിന്റെ അടിസ്ഥാനത്തിൽ കെ.എസ്.ആർ.ടി.സി.യിലെ 18 – 44 വയസിന് മധ്യേയുള്ള അർഹരായ ജീവനക്കാർക്ക് ഉടൻ തന്നെ വാക്സിൻ ലഭ്യമാക്കുമെന്ന് സി.എം.ഡി....
ഇരിട്ടി: നഗരസഭയിലെ പുറപ്പാറ വാർഡിൽ ‘കൊവിഡ് 19 ഹെൽപ് ഡെസ്ക് സെൻ്റർ ‘എന്ന പേരിൽ വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ ഹെൽപ് ഡെസ്ക് കോൾ സെൻ്ററും തുടങ്ങി. വാർഡിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടിയും, ലോക്ക്...
പേരാവൂർ : പേരാവൂർ പഞ്ചായത്ത് ആരംഭിച്ച കരുതൽ കേന്ദ്രത്തിന് കേരള എൻ.ജി.ഒ. യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റി 20 കിടക്കകൾ നൽകി. പേരാവൂർ പഞ്ചായത്ത് ഓഫീസ് പരിസരത്ത് വെച്ച് എൻ.ജി.ഒ. യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റംഗം കെ.രതീശൻ...
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അംഗീകൃത അൺഎയ്ഡഡ് പൊതുവിദ്യാലയങ്ങളിലെ ഒന്നാം ക്ലാസ് പ്രവേശനം ബുധനാഴ്ച (19/05/2021) മുതല്‍ ഓൺലൈനായി ആരംഭിച്ചു. 8 വരെയുള്ള ക്ലാസുകളിലേക്കും പുതുതായി പ്രവേശനം ലഭിക്കും. ഇതിന് സമ്പൂർണ പോർട്ടലിൽ (sampoorna.kite.kerala.gov.in) സൗകര്യം...
ന്യൂഡല്‍ഹി: മുലയൂട്ടുന്ന അമ്മമാര്‍ക്ക് കോവിഡ് വാക്സിന് നല്‍കാമെന്ന ദേശീയ സാങ്കേതിക സമിതി ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. കോവിഡ് മുക്തി നേടിയ ശേഷം മൂന്ന് മാസം കഴിഞ്ഞ് വാക്സിനെടുത്താല്‍ മതിയെന്ന നിര്‍ദ്ദേശവും കേന്ദ്രം അംഗീകരിച്ചിട്ടുണ്ട്. ഒന്നാം...
ന്യൂഡൽഹി: കോവിഡ്- 19 രോഗബാധയുടെ പശ്ചാത്തലത്തിൽ പത്താം ക്ലാസ്സ് പരീക്ഷ റദ്ദാക്കാനും പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവെക്കാനും തീരുമാനിച്ച് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിങ് (എൻ.ഐ.ഒ.എസ്.). പത്താംക്ലാസ് വിദ്യാർഥികളുടെ തിയറി, പ്രാക്ടിക്കൽ പരീക്ഷകളാണ് റദ്ദാക്കിയത്....
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയിലെ മന്ത്രിമാരുടെയും വകുപ്പുകളുടെയും വിവരങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടു. ചേലക്കര എം.എല്‍.എയും മുന്‍ മന്ത്രിയും സ്പീക്കറുമായിരുന്ന കെ. രാധാകൃഷ്ണനാണ് രണ്ടാം പിണറായി മന്ത്രിസഭയില്‍ ദേവസ്വം – പിന്നോക്ക – പാര്‍ലമെന്ററി കാര്യ വിഭാഗ മന്ത്രിയായി...