തിരുവനന്തപുരം: ആരോഗ്യപ്രവർത്തകർക്കായി കെ.എസ്.ആർ.ടി.സി. നടത്തുന്ന പ്രത്യേക സർവീസിൽ മറ്റ് അവശ്യ സർവീസ് വിഭാഗങ്ങൾക്കും യാത്ര ചെയ്യാം. പൊലീസ്, റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പ്, കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ജീവനക്കാർ തുടങ്ങി സർക്കാർ അവശ്യ...
ഇരിട്ടി: കർണ്ണാടകയിൽ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന 150 പാക്കറ്റ് മദ്യം പിടികൂടി. മദ്യം കടത്തിയ പാനൂർ സ്വദേശി രമിത്ത് ലാൽ, കുന്നോത്ത് പറമ്പ് സ്വദേശി സജിത്ത് ലാൽ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇരിട്ടി മേഖലയിൽ...
ന്യൂഡല്‍ഹി: രാജ്യത്തു കോവിഡ് രണ്ടാം തരംഗത്തിനിടയിൽ ബ്ലാക് ഫംഗസ് (മ്യൂക്കോര്‍മൈക്കോസിസ്) കേസുകളിൽ അതിവേഗം വർധനയുണ്ടാകുന്നതായി വിദഗ്ധർ. ബ്ലാക് ഫംഗസ് അണുബാധകളുടെ എണ്ണം മൂന്നക്കം കടന്നു കുതിക്കുകയാണെന്ന് ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്...
ടെല്‍ അവീവ്: ഫലസ്തീനെതിരെ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഗണ്യമായ കുറവ് വരുത്തണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ആവശ്യം തള്ളി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേലിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതുവരെ ഗാസയില്‍ ബോംബാക്രമണം തുടരുമെന്നാണ് ബൈഡന്റെ...
തിരുവനന്തപുരം: വിദേശത്തുനിന്ന് നേരിട്ട് വാക്സിൻ വാങ്ങുന്നതിന് സംസ്ഥാന സർക്കാർ ആഗോള ടെൻഡർ വിളിച്ചു. മൂന്ന് കോടി ഡോസ് കോവിഡ് വാക്സിൻ നാല് മാസത്തിനകം കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്നതിനാണ് മെഡിക്കൽ സർവീസസ് കോർപറേഷൻ ടെൻഡർ. ഡ്രഗ്സ് കൺട്രോളർ...
ഇരിട്ടി: കോവിഡ് പോസറ്റീവ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കുമായി യൂത്ത് കോൺഗ്രസ് ഇരിട്ടി മണ്ഡലം കമ്മിറ്റി ആറ് വാഹനങ്ങളുടെ സേവനം ആരംഭിച്ചു. ജില്ലാ പ്രസിഡന്റ് സുധീപ് ജെയിംസ് ഫ്ളാഗ് ഓഫ് ചെയ്തു. രോഗം ബാധിച്ചതും ക്വാറന്റൈനിൽ കഴിയുന്നതുമായ...
ന്യൂഡൽഹി: വീട്ടിൽ ഇരുന്നുകൊണ്ട് കോവിഡ് ടെസ്റ്റ് നടത്താവുന്ന കോവിഡ് ടെസ്റ്റ് കിറ്റിന് അംഗീകാരം. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചാണ് (ഐ.സി.എം.ആർ.) കിറ്റിന് പച്ചക്കൊടി കാണിച്ചത്. കിറ്റ് എങ്ങനെ ഉപയോഗിക്കണമെന്നത് സംബന്ധിച്ച മാർഗരേഖ പുറത്തുവന്നു. രോഗലക്ഷണം...
ഇരിട്ടി : ക്ഷീര കർഷകരെ പട്ടിണിയിലാക്കുന്ന മിൽമയുടെ കർഷക വിരുദ്ധ നടപടി പിൻവലിപ്പിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടമെന്ന് അഡ്വ.സണ്ണി ജോസഫ് എം.എൽ.എ. ക്ഷീരകർഷകരിൽ നിന്നും ക്ഷീരോത്പാദക സംഘങ്ങൾ വഴി ശേഖരിക്കുന്ന പാലിൻ്റെ അളവ് ഗണ്യമായി കുറച്ച...
ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗം ജൂലൈ മാസത്തോടെ കുറഞ്ഞേക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ സമിതി. മൂന്നാം തരംഗം ആറ് മാസത്തിനുള്ളില്‍ ദൃശ്യമാകുമെന്നും സമിതി വിലയിരുത്തി. SUTRA (Susceptible Undetected Tested (positive) and Removed Approach)...
ന്യൂഡൽഹി: ഒന്നാംഘട്ട വാക്സിൻ സ്വീകരിച്ചവരിൽ കോവിഡ് രോഗം ബാധിച്ചവർക്ക് രോഗമുക്തി നേടിയ ശേഷം വാക്സിനെടുക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശം. രോഗമുക്തി നേടി മൂന്ന് മാസം കഴിഞ്ഞാണ് ഇവർക്ക് വാക്സിൻ സ്വീകരിക്കാനാകുക. വാക്സിൻ വിതരണത്തിനുളള വിദഗ്ദ്ധ...