ഉളിക്കൽ: പുനരുദ്ധാരണം നടക്കുന്ന പരിക്കളം കോടാപറമ്പ് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിനു മേൽ ആൽമരങ്ങൾ കടകപുഴകി വീണ് ക്ഷേത്രം തകർന്നു.ക്ഷേത്രത്തിന്റെ ബാലാലയ പ്രതിഷ്ഠയും ഓഫീസും പൂർണ്ണമായും തകർന്നു.വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ഭക്തരും നാട്ടുകാരും ചേർന്ന്...
കോളയാട് : കോവിഡും ന്യുമോണിയയും ബാധിച്ച യുവതിയെ വീട്ടിൽ പരിചരണത്തിൽ കഴിയാൻ ഡി.വൈ.എഫ്.ഐ. കോളയാട് ഈസ്റ്റ് മേഖല ട്രഷററും, സി.പി.എം. പെരുവ ബ്രാഞ്ച് അംഗവും, സന്നദ്ധ പ്രവർത്തകനുമായ ജോമോൻ ജോയ് ബൈക്കിൽ വീട്ടിലെത്തിച്ചു.വീട്ടിലേക്കുള്ള പാലം തകർന്ന്...
തിരുവനന്തപുരം: രണ്ടാം പിണറായി വിജയന് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തിയ ചടങ്ങില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ 15 പേര് സഗൗരവത്തിലും ആറുപേര്‍ ദൈവനാമത്തിലും സത്യവാചകം ചൊല്ലി. ആദ്യം സത്യവാചകം...
ന്യൂ ഡൽഹി: സര്‍ക്കാര്‍-പൊതുമേഖല സ്ഥാപനങ്ങള്‍ പൂര്‍ണമായും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം നടപ്പിലാകുന്നു. ഇതിന്റെ ഭാഗമായി പൊതുമേഖല സ്ഥാപനമായ എനര്‍ജി എഫിഷന്‍സി സര്‍വീസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ കണ്‍വെര്‍ജന്‍സ് എനര്‍ജി ലിമിറ്റഡ് ടാറ്റ...
പേരാവൂർ : ഉച്ചക്ക് ശേഷമുള്ള പാൽ ശേഖരണം മിൽമ നിർത്തി വെച്ചതിനാൽ ക്ഷീരകർഷകരെ സഹായിക്കാൻ ഡി.വൈ.എഫ്.ഐ. യും ഐ.ആർ.പി.സി.യും പാൽ ശേഖരണവും വിതരണവും ഏറ്റെടുക്കും. ക്ഷീര കർഷകരിൽ നിന്നും പാൽ ശേഖരിച്ചു ആവശ്യമുള്ളവരെ കണ്ടെത്തി വിതരണം...
ന്യൂഡല്‍ഹി: മ്യുക്കോര്‍മൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസിനെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി കേന്ദ്രസര്‍ക്കാര്‍. ബ്ലാക്ക് ഫംഗസിനെ പകര്‍ച്ചവ്യാധി രോഗ നിയമത്തിന് കീഴില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. ഇതോടെ ബ്ലാക്ക് ഫംഗസ്...
പേരാവൂർ : കോൺഗ്രസ് പേരാവൂർ മണ്ഡലം കമ്മിറ്റി ക്ഷീര വികസന ഓഫീസിനു മുന്നിൽ നിൽപ്പു സമരം നടത്തി. പാലിന്റെ സംഭരണം കുറച്ച മിൽമയുടെ നടപടിയിൽ പ്രതിഷേധിച്ചാണ് സമരം. മണ്ഡലം പ്രസിഡന്റ് ജൂബിലി ചാക്കോ ഉദ്ഘാടനം ചെയ്തു....
പേരാവൂർ : കോൺഗ്രസ് പേരാവൂർ മണ്ഡലം കമ്മിറ്റി തെറ്റുവഴി മരിയ ഭവനിൽ ഭക്ഷ്യസാധനങ്ങൾ നൽകി. മണ്ഡലം പ്രസിഡന്റ് ജൂബിലി ചാക്കോ, രാജു ജോസഫ്, നൂറുദ്ദീൻ മുള്ളേരിക്കൽ, വി. എം. രഞ്ജുഷ, പി. കെ. അജിനാസ് എന്നിവർ...
കൊച്ചി: ലോക്ക്ഡൗൺ അവധി ദിവസങ്ങളിൽ ബാങ്കുകളിലെ ദിവസക്കൂലിക്കാർക്ക് വേതനം തടയരുതെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി) ആവശ്യപ്പെട്ടു. ദിവസവേതനക്കാർക്ക് ലോക്ക്ഡൗൺ അവധി ദിനങ്ങളിലെ വേതനം തടയരുതെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്....
തിരുവനന്തപുരം: ലോക്ക്ഡൗൺ കാരണം പാൽ വിതരണത്തിലുണ്ടായ കുറവിനെ തുടർന്ന് ക്ഷീരകർഷകർ അനുഭവിക്കുന്ന പ്രതിസന്ധി പരിഹരിക്കാനായി ‘മിൽക്ക് ചലഞ്ചു’മായി മിൽമ. ലോക്ക്ഡൗൺ കാരണം സംസ്ഥാനത്ത് ഉൽപ്പാദിപ്പിക്കുന്ന പാലിന്റെ 60 ശതമാനം മാത്രമാണ് വിറ്റഴിക്കുന്നത്. സാമ്പത്തിക ശേഷിയുള്ളവർ കുറഞ്ഞത്...