കണ്ണൂര്‍: കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുന്നതിൻെറ ഭാഗമായി കൂടുതൽ നടപടികളുമായി കണ്ണൂർ സിറ്റി പൊലീസ്. സാമൂഹിക അകലം പാലിക്കാത്തതിന് മൂന്നു പേര്‍ക്കെതിരെ കേസെടുക്കുകയും 57 പേര്‍ക്കെതിരെ പിഴ ചുമത്തുകയും ചെയ്തു. കൃത്യമായി മാസ്ക് ധരിക്കാത്തതിന് ഒമ്പതുപേര്‍ക്കെതിരെ നടപടിയെടുത്തു....
കണ്ണൂർ: തുടർഭരണത്തിന് തുടക്കം കുറിച്ച് പുതുചരിത്രം രചിച്ച രണ്ടാം പിണറായി സർക്കാർ അധികാരമേറ്റെടുത്തതോടെ മുഖ്യമന്ത്രിയുടെ നാടായ കണ്ണൂർ വികസന തുടർച്ചയ്ക്കായി കാത്തിരിക്കുകയാണ്. കഴിഞ്ഞ സർക്കാരിന്റെ സ്വപ്നപദ്ധതികളായ തലശേരി- മാഹി ബൈപ്പാസ്, അഴീക്കൽ തുറമുഖ വികസനം, തലശേരി-...
ഇരിട്ടി : കോവിഡ് വ്യാപനത്തിനൊപ്പം കാട്ടാനഭീഷണിയും ശക്തമായതോടെ ആറളം നിവാസികൾ കടുത്ത ആശങ്കയിലായി. ആറളം ഫാമിന് പിന്നാലെ പഞ്ചായത്തിലെ ജനവാസമേഖലയിലേക്ക് കൂടി ആനക്കൂട്ടമെത്തിയതോടെ ഗ്രാമവാസികൾ ഭീതിയിലാണ്. രാത്രിയെന്നോ പകലെന്നോ വ്യാത്യാസമില്ലാതെയാണ് ആനക്കൂട്ടം ജനവാസമേഖലയിലെ കൃഷിയിടങ്ങളിലൂടെ കറങ്ങിനടക്കുന്നത്....
അഞ്ചരക്കണ്ടി: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ 30ഓളം ശുചീകരണ തൊഴിലാളികൾക്ക് ജോലി നഷ്ടമായി. ജില്ലയിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യമുണ്ടായപ്പോൾ, മെഡിക്കൽ കോളേജ് കോവിഡ് ആശുപത്രിയായി കലക്ടർ ഏറ്റെടുത്തിരുന്നു. ഇതേത്തുടർന്നാണ്, ശുചീകരണ ജീവനക്കാർക്ക് ആശുപത്രിയിൽ ജോലി നഷ്ടമാവുമെന്ന...
കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. ഒരു ലിറ്റർ പെട്രോളിന് 19 പൈസയും ഡീസലിന് 31 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 93.14 രൂപയും ഡീസലിന് 88.32 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോള്‍ വില 95.02...
കണ്ണൂർ: കോവിഡ് 19 രണ്ടാം തരംഗ പശ്ചാത്തലത്തില്‍ നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് 1000 രൂപ വീതം ധനസഹായം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. 2020 ല്‍ ധനസഹായം ലഭിച്ച തൊഴിലാളികള്‍ക്ക് പുതുതായി അപേക്ഷ...
തിരുവനന്തപുരം: ബ്ലാക്ക് ഫംഗസ് ബാധയെ തുടര്‍ന്ന് തിരുവനന്തപുരത്ത് യുവതി മരിച്ചു. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മല്ലപ്പള്ളി സ്വദേശിനി അനീഷയാണ് മരിച്ചത്. 32 വയസായിരുന്നു. കഴിഞ്ഞ ദിവസമാണ് അനീഷ മരിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ബ്ലാക്ക് ഫംഗസ്...
ജറുസലേം: കഴിഞ്ഞ 11 ദിവസമായി ഫലസ്തീനെതിരെ നടത്തിവന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതായി ഇസ്രായേ ല്‍. ഈജിപ്ത് മുന്നോട്ടുവെച്ച മധ്യസ്ഥ ഫോര്‍മുല അംഗീകരിച്ചതായും വെടിനിര്‍ത്തലിന് തങ്ങള്‍ തയ്യാറാണെന്നും ഇസ്രായേ ല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ...
മണത്തണ : മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മുപ്പതാമത് രക്തസാക്ഷി ദിനാചരണം മണത്തണ ബൂത്ത് കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ മണത്തണയിൽ നടന്നു. സി.ജെ. മാത്യുവിൻ്റെ അദ്ധ്യക്ഷതയിൽ ഡി.സി.സി. ജനറൽ സെക്രട്ടറി ബൈജു വർഗ്ഗീസ് ഉദ്ഘാടനം...
മുംബൈ: ടൗട്ടേ ചുഴലിക്കാറ്റില്‍ മുംബൈയിലുണ്ടായ ബാര്‍ജ് അപകടത്തില്‍ മരിച്ചവരില്‍ ഔരു മലയാളിയെ കൂടി തിരിച്ചറിഞ്ഞു. വയനാട് വടുവഞ്ചാല്‍ സ്വദേശി സുമേഷാണ് മരിച്ചത്. സുമേഷ് മരിച്ചു എന്ന വിവരം ബന്ധുക്കള്‍ക്ക് ലഭിച്ചു. വടുവന്‍ചാല്‍ മേലെ വെള്ളേരി സുധാകരന്റെ...