തിരുവനന്തപുരം: മിൽമ സംഭരിക്കാത്തതിനാൽ സംഘങ്ങളിൽ അധികം വരുന്ന പാൽ ഏറ്റെടുത്ത് പഞ്ചായത്തുകൾ മുഖേന വിതരണം ചെയ്യാൻ സർക്കാർ ഉത്തരവ്. പാൽ സംഭരിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലും അതിഥി തൊഴിലാളികൾക്കും വിതരണം ചെയ്യാൻ അഡീഷണൽ ചീഫ് സെക്രട്ടറി എ....
കണ്ണൂർ : ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിയിൽ നവീകരിച്ച കോവിഡ് വാർഡ് മെയ് 22 ശനിയാഴ്ച രാവിലെ 11.30 ന് രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. ഉദ്ഘാടനം ചെയ്യും. അത്യാധുനിക സൗകര്യങ്ങളാണ് കോവിഡ് വാർഡിൽ സജ്ജീകരിച്ചിട്ടുള്ളത്....
തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമവകുപ്പ് ഏറ്റെടുത്തതില്‍ ആര്‍ക്കും ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മുസ്ലിം വിഭാഗത്തിന് തന്നിലും സര്‍ക്കാരിലും വിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മുസ്ലിം വിഭാഗത്തിന്റെ അട്ടിപ്പേറവകാശം മുസ്ലിം ലീഗിനല്ലെന്നും സഭാ നേതൃത്വം പറഞ്ഞതുകൊണ്ടല്ല വകുപ്പ്...
പേരാവൂർ : രാജീവ് ഗാന്ധിയുടെ മുപ്പതാം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് പേരാവൂർ ഇന്ദിരാഭവനിൽ നടന്ന പുഷ്പാർച്ചനയും അനുസ്മരണ യോഗവും ഡി.സി.സി. സെക്രട്ടറി പൊയിൽ മുഹമ്മദ് ഉദ്ഘാനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജൂബിലി ചാക്കോ അധ്യക്ഷത വഹിച്ചു.സുരേഷ് ചാലാറത്ത്,...
ന്യൂഡൽഹി: ആർകിടെക്ചർ അഭിരുചി പരീക്ഷയായ ‘നാറ്റ’ (National aptitude test in architecture)യുടെ രണ്ടാം ടെസ്റ്റ് കോവിഡ് വ്യാപനത്തെത്തുടർന്ന് പുനഃക്രമീകരിച്ചു. കൗൺസിൽ ഓഫ് ആർക്കിടെക്ചറിന്റെ (CoA) നിയന്തണത്തിൽ നടക്കുന്ന പരീക്ഷ ജൂൺ 12ന് ആണ് നടത്താൻ...
പേരാവൂർ : കണിച്ചാർ ടൗണിനു സമീപം കണ്ടെത്തിയ വാറ്റു കേന്ദ്രം പേരാവൂർ എക്സൈസ് തകർത്തു. വാറ്റുകേന്ദ്രത്തിൽ നിന്ന് ചാരായ നിർമ്മാണത്തിനായി തയ്യാറാക്കി സൂക്ഷിച്ച 75 ലിറ്റർ വാഷും 5 ലിറ്റർ ചാരായവും പിടികൂടി. സംഭവത്തിൽ രണ്ടു...
മുംബൈ: ടൗട്ടെ ചുഴലിക്കൊടുങ്കാറ്റിനെത്തുടർന്ന് അറബിക്കടലിലുണ്ടായ ബാർജ് അപകടത്തിൽപ്പെട്ട് ഒരു മലയാളി കൂടി മരിച്ചു. ഇതോടെ ദുരന്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം നാലായി. തൃശ്ശൂര്‍ വടക്കാഞ്ചേരി ആര്യംപാടം സ്വദേശി അര്‍ജുനാണ് മരിച്ചത്. ബാര്‍ജിലെ സേഫ്റ്റി ഓഫീസറായിരുന്നു അര്ജുന്. ...
തൃശൂർ: സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയുടെ ഭാര്യ ബെറ്റി ലൂയിന്റെ സഹോദരൻ പോൾ ലൂയിസ് (56) അന്തരിച്ചു. കോവിഡാന്തര ചികിത്സയിലായിരുന്നു. 25 ദിവസം കോവിഡ് രോഗബാധിതനായി തൃശൂർ ഗവർമെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...
കണ്ണൂര്‍: ജില്ലാ പഞ്ചായത്തിൻെറയും സുശീല ഗോപാലന് ലീഗല്‍ സെല്ലിൻെറയും ആഭിമുഖ്യത്തില്‍ ലോക്ഡൗണ്‍മൂലം പ്രയാസമനുഭവിക്കുന്ന സ്ത്രീകള്‍ക്കായി ജില്ലാ പഞ്ചായത്തില്‍ ജെന്‍ഡര്‍ ഹെല്പ് ഡെസ്ക് ആരംഭിച്ചു. ഇന്ന് (21/05/2021 വെള്ളിയാഴ്ച) ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ മുന്‍...
കണ്ണൂർ: പ്രവാസികൾക്ക് കോവിഡ് വാക്സിനേഷന് പ്രത്യേക ക്വാട്ട നിശ്ചയിക്കണമെന്ന് സെൽഫ് എംപ്ലോയിഡ് ട്രാവൽ ഏജൻസ് ഓഫ് കേരള (സെടാക്) മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങൾ വിദേശികളെ കോവിഡ് വാക്സിനേഷൻ രണ്ട്...