മുംബൈ: ടൗട്ടെ ചുഴലിക്കാറ്റിൽ നിയന്ത്രണം നഷ്ടപ്പെട്ട് ബാർജ് മുങ്ങിയുണ്ടായ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം ഏഴായി. കണ്ണൂർ സ്വദേശി സനീഷ് തോമസ് ആണ് മരിച്ചത്. മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും. പാലക്കാട് സ്വദേശി സുരേഷ് കൃഷ്ണൻ, കൊല്ലം...
ചേളന്നൂർ: ഓടിക്കൊണ്ടിരുന്ന കാറിൽ നിന്ന് പൂച്ചക്കുഞ്ഞുങ്ങളെ റോഡിലേക്കെറിഞ്ഞ് ക്രൂരത. കാറിന്റെ ബോഡിയിൽ തട്ടി റോഡിൽ വീണ് ഗുരുതര പരിക്കേറ്റ് പിടഞ്ഞ പൂച്ചകളെ ആർ.ആർ.ടി വളണ്ടിയർ ജില്ലാ മൃഗാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശനിയാഴ്ച രാവിലെ പതിനൊന്നോടെ...
കണ്ണൂര്‍: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നവീകരിച്ച ജില്ലാ ആശുപത്രിയിലെ കോവിഡ് വാര്‍ഡിന്റെ ഉദ്ഘാടനം രാമചന്ദ്രന് കടന്നപ്പള്ളി എം.എല്‍.എ. നിര്‍വ്വഹിച്ചു. കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഉത്തരവാദിത്ത ബോധത്തോടെ സര്‍ക്കാരിനൊപ്പം ജനങ്ങളും പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് ചികിത്സക്കായുള്ള അത്യാധുനിക...
പയ്യന്നൂര്‍: പയ്യന്നൂര്‍ താലൂക്കാശുപത്രിയില്‍ തിങ്കളാഴ്ച മുതല്‍ കോവിഡ് വാര്‍ഡ് ആരംഭിക്കും. താലൂക്കാശുപത്രിയില്‍ ഒരുക്കിയ കോവിഡ് വാര്‍ഡ് തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ടി.ഐ. മധുസൂദനന് എം.എല്‍.എ. അറിയിച്ചു. താലൂക്കാശുപത്രി സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പയ്യന്നൂര്‍ നഗരസഭയുടെ...
തിരുവനന്തപുരം: മണ്‍സൂണ്‍കാലം ആരംഭിക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ ചികിത്സ മുടങ്ങാന്‍ പാടില്ലാത്ത ഗുരുതര രോഗമുള്ളവര്‍ക്ക് ആശുപത്രികളില്‍ നിന്നും മരുന്നുകള്‍ ഒരു മാസത്തേയ്ക്ക് നല്‍കണമെന്ന് മുഖ്യമന്തി പിണറായി വിജയന്. ആശുപത്രികള്‍ എല്ലാം രണ്ടാഴ്ചകളിലേയ്ക്കുള്ള മരുന്നുകളുടെ സ്റ്റോക്ക് കൂടുതലായി എപ്പോഴും കരുതണം....
പേരാവൂർ : തൊണ്ടിയിൽ പുലരി സ്വയം സഹായ സംഘം ഭക്ഷ്യ കിറ്റും ആയുർവ്വേദ പ്രതിരോധ മരുന്നും അംഗങ്ങളുടെ വീടുകളിൽ വിതരണം ചെയ്തു. മേഖലയിൽ കൊതുക് നശീകരണ വസ്തുക്കളും വിതരണം ചെയ്തു. ജോസഫ് നിരപ്പേൽ, എം. കെ....
കോഴിക്കോട്: മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള പ്രധാന ക്ഷേത്രങ്ങളിലെ വഴിപാടിന്റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ക്ഷേത്രങ്ങളുടെ പേരുകള്‍ വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്തു. ക്ഷേത്രങ്ങളില്‍ ഓണ്‍ലൈന്‍ വഴി വഴിപാടുകള്‍ ബുക്ക് ചെയ്ത് പണം...
കണിച്ചാർ: കോവിഡ് കാലഘട്ടത്തിൽ മുന്നണി പോരാളികളായി പ്രവർത്തിച്ച കണിച്ചാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർ മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് ഒരു ലക്ഷത്തി എൺപത്തി അയ്യായിരം രൂപ (1,85,000/-) തങ്ങളുടെ ശമ്പളത്തിൽ നിന്നും നൽകി സാമൂഹിക...
കോഴിക്കോട്: ബ്ലാക്ക് ഫംഗസ് (മ്യൂകർമൈകോസിസ്) ബാധിച്ച് കോഴിക്കോട്ട് ചികിത്സയിലുള്ളവരുടെ എണ്ണം 13 ആയി. 10 പേർ മെഡിക്കൽ കോളേജിലും മൂന്ന് പേർ സ്വകാര്യ ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്. ഇതിൽ 4 പേർ കോഴിക്കോട് സ്വദേശികളും 6 പേർ...
കോഴിക്കോട്: മലബാറിലെ ക്ഷീര കർഷകരുടെ ദുരിതത്തിന് പരിഹാരമാവുന്നു. നാളെ മുതൽ മുഴുവൻ പാലും സംഭരിക്കുമെന്നും മിൽമ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, ക്ഷീര വികസന – മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി എന്നിവരുമായി മിൽമ...