കോവിഡ് മഹാമരി അതിന്റെ ഒന്നാം വരവിൽ പിടികൂടിയത് പ്രായം കൂടിയവരെയും ആസ്ത്മ, അർബുദം, ഹൃദ്രോഗം, കരൾരോഗം പോലുള്ള ആരോഗ്യപ്രശ്നങ്ങളും കടുത്ത ജീവിതശൈലീ രോഗങ്ങളും ഉള്ളവരെയും ആയിരുന്നുവെങ്കിൽ രോഗത്തിന്റെ രണ്ടാം വരവിൽ അത് ആരോഗ്യമുള്ള ചെറുപ്പക്കാരുടെ കൂടി...
മുഴക്കുന്ന് : മുഴക്കുന്ന് പഞ്ചായത്തിലെ വിളക്കോടിൽ വിദ്യാര്‍ത്ഥിനിയായ ആദിവാസി ബാലികയെ പീഡിപ്പിച്ചെന്ന പരാതിയിൽ ചുള്ളിയോട് സ്വദേശി നിധീഷിനെതിരെ പോലീസ് കേസെടുത്തു. വിളക്കോട് ഗവ: യു.പി. സ്കൂളിനടുത്തേക്ക് പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് വിളിച്ചു വരുത്തി ലൈംഗീകമായി പീഢിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ...
തിരുവനന്തപുരം: ലോക്ക്ഡൗണിൽ മദ്യ വിതരണത്തിന്റെ കാര്യത്തിൽ തീരുമാനമെടുത്ത് എക്സൈസ് മന്ത്രി എംവി ഗോവിന്ദൻ. മദ്യം തൽക്കാലം ഹോം ഡെലിവറിയായി എത്തിക്കേണ്ടെന്നാണ് തീരുമാനം. കഴിഞ്ഞ തവണത്തേപ്പോലെ ബുക്കിംഗ് സംവിധാനം കൊണ്ടുവരുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മദ്യശാലകളിലെ...
തിരുവനന്തപുരം: കൊടകര കുഴല്‍പ്പണ കേസിലെ കവര്‍ച്ച ചെയ്യപ്പെട്ട പണം എത്തിയത് കര്‍ണ്ണാടകയില്‍ നിന്നെന്ന് പൊലീസ്. നഷ്ടപ്പെട്ട 3.5 കോടി രൂപ ആലപ്പുഴ സ്വദേശി കര്‍ത്തയ്ക്ക് നല്‍കാനാണ് കൊണ്ട് വന്നതെന്നും യുവമോര്‍ച്ച നേതാവ് സുനില്‍ നായിക്കും ആര്.എസ്.എസ്....
പഴയങ്ങാടി: കേന്ദ്ര വനം – പരിസ്ഥിതി – കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിെൻറ 2019 ജനുവരി 18ന്റെ തീരദേശ നിയന്ത്രണ വിജ്ഞാപനത്തിൻ്റെ അടിസ്ഥാനത്തിൽ കണ്ണൂർ ജില്ലയുടെ കരട് കോസ്റ്റൽ സോൺ മാനേജ്മെൻറ് പ്ലാൻ, കേരള കോസ്റ്റൽ സോൺ...
ബെംഗളൂരു: കർണാടകത്തിലെ ചിക്കമഗളൂരുവിൽ പോലീസ് സ്റ്റേഷനിൽ ദളിത് യുവാവിനെ സബ് ഇൻസ്പെക്ടർ മൂത്രം കുടിപ്പിച്ചതായി പരാതി. മേയ് പത്തിന് അറസ്റ്റിലായ കെ.എൽ. പുനീത് (22) ആണ് തന്നെ ഗൊണിബീഡു പോലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്പെക്ടർ അർജുൻ...
വർക്കല: പെൺകുട്ടിയെ പീഡിപ്പിച്ചശേഷം പണവും സ്വർണവും കവർന്ന കേസിലെ പ്രതിയെ അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. വർക്കല താഴെ വെട്ടൂർ സ്വദേശി മുഹമ്മദ് ഫൈസിയാണ് (22) പിടിയിലായത്. സ്വർണമാലയും കമ്മലും തട്ടിയെടുത്തതിനു പുറമേ പെൺകുട്ടിയുടെ അക്കൗണ്ടിൽ...
കൊച്ചി: കോവിഡ് വാക്സിൻ ഡ്യൂട്ടിയെന്ന പേരിൽ ഗൾഫിൽ ജോലി വാഗ്ദാനം ചെയ്ത് നേഴ്സുമാരെ വഞ്ചിച്ച കേസിൽ മൂന്നുപേർ കസ്റ്റഡിയിൽ. കലൂരിലെ ‘ടെയ്ക് ഓഫ്’ റിക്രൂട്ടിങ് ഏജൻസി ഉടമ ഫിറോസ് ഖാനെയും ഇയാളുടെ രണ്ട് സഹായികളെയുമാണ് എറണാകുളം...
ന്യൂഡല്‍ഹി: പാലസ്തീന്റെ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി കെയര്‍ഗിവര്‍ സൗമ്യ സന്തോഷിന് ആദരസൂചക പൗരത്വം (ഓണററി സിറ്റിസണ്‍ഷിപ്പ്) നല്കാന് ഇസ്രയേല്‍. ഇസ്രയേലിലെ ജനങ്ങള്‍ വിശ്വസിക്കുന്നത് സൗമ്യ ഓണററി സിറ്റിസണ്‍ ആണെന്നാണ്. സൗമ്യയെ തങ്ങളില്‍ ഒരാളായാണ് അവര്‍ കാണുന്നത്....
കണ്ണൂർ: മഴക്കാല രോഗങ്ങൾക്ക് തടയിടാൻ ലക്ഷ്യമിട്ട് ശുചീകരണത്തിൻെറ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് കോർപറേഷൻ തുടക്കം കുറിക്കുന്നു. ചൊവ്വാഴ്ച കോർപറേഷൻ പരിധിയിലെ പ്രധാനപ്പെട്ട അഞ്ച് കേന്ദ്രങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. 26, 27 തീയതികളിലായി 55 ഡിവിഷനുകളിലും വാർഡ്...