ന്യൂഡല്‍ഹി: കുട്ടികള്‍ക്കുള്ള വാക്സിന്റെ അടുത്ത ഘട്ട പരീക്ഷണം ജൂണില്‍ തുടങ്ങിയേക്കുമെന്ന് പ്രമുഖ മരുന്ന് കമ്പനിയായ ഭാരത് ബയോടെക്ക്. ഭാരത് ബയോടെക്കിന്റെ കുട്ടികള്‍ക്കുള്ള കോവാക്സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണത്തിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ഡ്രഗസ് കണ്ട്രോളര് അനുമതി...
തിരുവനന്തപുരം: സംസ്ഥാനത്തെ ഉച്ചഭക്ഷണ പദ്ധതിയുടെ നടത്തിപ്പിന് കരുതലും പിന്തുണയുമായി കേന്ദ്ര സഹായം. ആകെ സംസ്ഥാനത്തിന് പദ്ധതി പ്രകാരം ലഭിക്കുക 68,262 മെട്രിക് ടൺ ഭക്ഷ്യധാന്യമാണ്. ഒപ്പം 251.35 കോടി രൂപയുടെ കേന്ദ്ര വിഹിതവും ലഭിക്കും. ഈ...
ന്യൂഡല്‍ഹി: ഛത്തീസ്ഗഢിൽ പ്രവർത്തിക്കുന്ന നാഷണൽ മിനറൽ ഡെവലപ്മെന്റ് കോർപ്പറേഷന്റെ ട്രെയിനിങ്, സേഫ്റ്റി & എൻവയോൺമെന്റ് വിഭാഗത്തിലേക്ക് അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഗ്രാജുവേറ്റ് അപ്രന്റിസ് – 16. യോഗ്യത : സിവിൽ/മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്/മൈനിങ് എൻജിനീയറിങ്ങിലെ നാല്...
ന്യൂഡൽഹി: യാസ് ചുഴലിക്കാറ്റിനെ തുടർന്ന് തിങ്കളാഴ്ച മുതൽ ശനിയാഴ്ചവരെ 25 ട്രെയിനുകൾ റദ്ദാക്കി. എറണാകുളം - പാറ്റ്ന, തിരുവനന്തപുരം - സിൽചാർ ഉൾപ്പെടെയുള്ള ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. ഈസ്റ്റേൺ റെയിൽവെ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ബംഗാൾ ഉൾക്കടലിൽ...
മലയാളികള്‍ക്ക് സുപരിചിതമായ ദാഹശമിനിയാണ് പതിമുഖം. മൂത്ര സംബന്ധമായ രോഗങ്ങള്‍ക്കുള്ള പരിഹാരമാണിത്. വേനൽക്കാലത്തു വിയർപ്പിലൂടെയുള്ള ധാതുനഷ്ടം അകറ്റുന്നതിനും ജലജന്യ രോഗങ്ങളെ തടയുന്നതിനും പതിമുഖം സഹായിക്കുന്നു. ആന്റി ഓക്സിഡന്റുകൾ അടങ്ങിയ പതിമുഖം ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. മികച്ച ഉറക്കത്തിന്...
ന്യൂഡൽഹി: വേരിയബിൾ ഡി.എ. വർധന 2021 ഏപ്രിൽ 1 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് പ്രഖ്യാപിച്ചത്. കേന്ദ്ര സർക്കാരിന്റെ വിവിധ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക്, കോവിഡിന്റ് പശ്ചാത്തലത്തിൽ ആശ്വാസം നൽകുന്നതാണ് ഡി.എ. വർധന. കേന്ദ്ര സർക്കാരിന്റെ റഗുലർ സർവീസിലുള്ളവർക്കല്ല...
പേരാവൂര്‍: കോവിഡ് മൂലം പ്രതിസന്ധിയിലായ മരച്ചീനി കര്‍ഷകര്‍ക്ക് ആശ്വാസമായി വെല്‍ഫെയര്‍ പാര്‍ട്ടിയുടെ കപ്പ ചലഞ്ച്. പേരാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടീം വെല്‍ഫെയര്‍ വളൻറിയര്‍മാരാണ് പുന്നാട്, തില്ലങ്കേരി, മുഴക്കുന്ന് മേഖലകളിലെ കര്‍ഷകരില്‍നിന്ന് നേരിട്ട് കപ്പ ശേഖരിച്ച്...
കേളകം: ലോക്ഡൗണിൽ ജനം ചട്ടങ്ങൾ ലംഘിക്കുന്നത് തടയാൻ കേളകം പൊലീസ് പരിശോധന കർശനമാക്കി. മേഖലയിൽ രോഗബാധിതരുടെയും മരിച്ചവരുടെയും എണ്ണം വർധിക്കുകയാണ്. ആരോഗ്യവകുപ്പിൻെറ കണക്കനുസരിച്ച് കോവിഡ് ബാധിച്ച് കൊട്ടിയൂർ പഞ്ചായത്തിൽ ആറുപേരും കേളകം പഞ്ചായത്തിൽ ഒമ്പതുപേരുമാണ് മരിച്ചത്....
കൊച്ചി: ദുബായിൽ പ്രത്യേക കോവിഡ് വാക്സിൻ ഡ്യൂട്ടി നൽകാമെന്നു പറഞ്ഞ് നേഴ്സുമാരെ വഞ്ചിച്ച് കോടികൾ തട്ടിയ കേസിലെ പ്രതികളെ റിമാൻഡ് ചെയ്തു. മുഖ്യപ്രതിയും കലൂരിലെ ‘ടേക് ഓഫ്’ റിക്രൂട്ടിങ് ഏജൻസി ഉടമയുമായ എറണാകുളം നെട്ടൂർ കളരിക്കൽ...
തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷാ ഫലങ്ങൾ ജൂലൈയിൽ പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിച്ചതായി പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി കേന്ദ്ര സർക്കാരിനെ അറിയിച്ചു. കുട്ടികൾക്കുള്ള വാക്സിൻ പരീക്ഷണം എത്രയും പെട്ടെന്ന് പൂർത്തിയാക്കി അവ വിദ്യാർത്ഥികൾക്ക് നൽകണമെന്നും...