തിരുവനന്തപുരം∙ ഇപ്പോഴത്തെ സാഹചര്യത്തില്‍ ലോക്ഡൗണ്‍ അവസാനിക്കാറായെന്ന് പറയാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജീവസന്ധാരണത്തിന് ആവശ്യമായ മേഖലകള്‍ തുറക്കുന്നതിന് പ്രാമുഖ്യം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ വിലകൂട്ടി വിറ്റാല്‍ കട അടച്ചുപൂട്ടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി....
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ കടകൾക്ക് ലോക്ഡൗൺ ഇളവ് നൽകി. വളം, കീടനാശിനി കടകൾക്ക് ആഴ്ചയിൽ ഒരു ദിവസം പ്രവർത്തിക്കാം. ചകിരി മില്ലുകൾക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാൻ അനുമതി നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ...
തിരുവനന്തപുരം: കോവിഡ് വാക്സിൻ മുൻഗണനാ പട്ടികയിൽ സിവിൽ സപ്ലൈസ്, സപ്ലൈകോ, ലീഗൽ മെട്രോളജി, സർക്കാർ പ്രസ്, ടെക്സ്റ്റ് ബുക്ക് അച്ചടി, പാസ്പോർട്ട് ഓഫീസ് ജീവനക്കാർ എന്നിവരെ ഉൾപ്പെടുത്തി. ഈ മാസം 31 മുതൽ സെക്രട്ടറിയേറ്റിൽ 50...
പേരാവൂർ : തലശ്ശേരി അതിരൂപതയുടെ ആഹ്വാനപ്രകാരം പേരാവൂർ സെൻ്റ് ജോസഫ്സ് ഇടവകയുടെ നേതൃത്വത്തിലാരംഭിച്ച കോവിഡ് 19 – സാൻജോസ് ഹെൽപ് ഡെസ്കിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് മടപ്പുരച്ചാൽ വേളാങ്കണിണ്ണിമാതാ ദൈവാലയത്തിൽ അവിശ്യ വസ്തുക്കളും ഭക്ഷണ സാധനങ്ങളുമടങ്ങിയ...
തിരുവനന്തപുരം: ഒരു ദിവസംപോലും സ്കൂളിലെത്താതെ പരീക്ഷയെഴുതേണ്ടിവരുമോ എന്ന ആശങ്കയിലാണ് സംസ്ഥാനത്തെ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍. ഒരു പരിശീലനവും ലഭിക്കാതെ എങ്ങനെ പരീക്ഷയെഴുതുമെന്നാണ് അവരുടെ ചോദ്യം. പരീക്ഷ ഒഴിവാക്കണമെന്നാണ് ആവശ്യം. വിക്ടേഴ്സ് ചാനല്‍ വഴിയുള്ള ഓണ്‍ലൈന്‍ ക്ലാസുകളില്‍...
തിരുവനന്തപുരം: സംസ്ഥാനത്തെ ബ്ലാക്ക് ഫംഗസ് മരുന്ന് ക്ഷാമത്തിന് താത്ക്കാലിക പരിഹാരം. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശാനുസരണം കേന്ദ്രം അനുവദിച്ച ബ്ലാക് ഫംഗസ് രോഗത്തിനുള്ള മരുന്ന് കേരളത്തിൽ എത്തി. ലൈപോസോമൽ ആംഫോടെറിസിൻ മരുന്നാണ് എത്തിയത്. 240 വയൽ മരുന്നാണ്...
പേരാവൂര്‍: ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ, മഹിളാ അസോസിയേഷന് എന്നീ സംഘടനകൾ ദേശീയ കരിദിനാചരണത്തിന്റെ ഭാഗമായി പേരാവൂരില്‍ പ്രധാനമന്ത്രി മോദിയുടെ കോലം കത്തിച്ചു. ഡി.വൈ.എഫ്.ഐ പേരാവൂർ ബ്ലോക്ക് സെക്രട്ടറി എ. ഷിബു ഉദ്ഘാടനം ചെയ്തു. നിഷ ബാലകൃഷ്ണന് അധ്യക്ഷത...
മഥുര: ‘എന്റെ അമ്മ പോയി, പക്ഷെ അമ്മയുടെ അരികിലേക്ക് ഞാന്‍ ഓടിയെത്തിയിട്ടും കാര്യമില്ലല്ലോ, ജീവന് വേണ്ടി പിടയുന്ന കുറേ പേരുണ്ടിവിടെ, അവരെ ആശുപത്രിയിലെത്തുകയാണ് പ്രധാനം. എന്റെ അമ്മ സ്വര്‍ഗത്തിലിരുന്ന് അത് കണ്ട് ആഹ്ളാദിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നുണ്ടാവും....
കൊല്ലം : കോവിഡിനെ തുരത്താനുള്ള ഒറ്റമൂലികൾ മുതൽ വരാനിരിക്കുന്ന മൂന്നാം തരംഗത്തെപ്പറ്റിവരെയുള്ള സന്ദേശങ്ങൾ കൊണ്ട് നിറയുകയാണ് വാട്സാപും ഫെയ്സ്ബുക്കും ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങൾ. ആധികാരികമെന്ന് തോന്നിക്കുന്ന സന്ദേശങ്ങൾ അതേപടി അനുകരിക്കുന്നവരും മറ്റുള്ളവർക്ക് ഷെയർ ചെയ്യുന്നവരും വരുത്തുന്ന വിനകളേറെ....
തിരുവനന്തപുരം: പിണറായി സർക്കാരിന്റെ രണ്ടാമത്തെ മന്ത്രിസഭാ യോഗം ഇന്ന് ചേരും. 28ന് ഗവർണർ നിയമസഭയിൽ അവതരിപ്പിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് അംഗീകാരം നൽകലാണ് പ്രധാന അജണ്ട. ലോക്ക്ഡൗൺ സാഹചര്യവും കോവിഡ് വ്യാപനവും മന്ത്രിസഭായോഗം ചർച്ച ചെയ്യും....