തിരുവനന്തപുരം: ജൂൺ ഒന്നിന് ആരംഭിക്കുന്ന പുതിയ അധ്യായന വർഷത്തിൽ ആദ്യ രണ്ടാഴ്ച വിദ്യാർഥികൾക്ക് ഡിജിറ്റൽ ബ്രിഡ്ജ് കോഴ്സ് നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ക്യു.ഐ.പി. യോഗം സർക്കാരിന് ശുപാർശ നൽകി. കഴിഞ്ഞവർഷത്തെ ഓൺലൈൻ ഡിജിറ്റൽ ക്ലാസിൽനിന്ന് അറിവ്...
തിരുവനന്തപുരം: സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ സ്റ്റേറ്റ് ഓഫീസിലെ ഒ.ആർ.സി. പദ്ധതിയിലെ ഒഴിവുള്ള റിസോഴ്സ് പേർസൺ തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂൺ മൂന്ന് വൈകുന്നേരം അഞ്ച് മണി വരെ നീട്ടി. അപേക്ഷാ ഫോറവും,...
കോട്ടയം: ഐ.എച്ച്.ആര്.ഡി.യുടെ കീഴില്‍ കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളേജില്‍ ആരംഭിക്കുന്ന പാര്‍ട്ട് ടൈം പി.ജി. ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്സ് ആന്റ് സെക്യൂരിറ്റി (ഒരുവര്‍ഷം) കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ബി-ടെക്ക്/ എം-ടെക്ക്/ എം.സി.എ/ ബി.എസ്.സി/ എം.എസ്.സി/ ബി.സി.എ...
പാനൂർ(കണ്ണൂർ ): പാത്തിപ്പാലം വള്ള്യായിയിലെ പത്താം ക്ലാസ്സുകാരി കല്ലക്കണ്ടി അമയ തലച്ചോറിനെ ബാധിച്ച ഗുരുതര രോഗത്തെ തുടർന്ന് ചികിത്സയിലായിരിക്കെ ഇപ്പോൾ കോവിഡ് ബാധയെ തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. നിർധന കുടുംബത്തിന് അമയയുടെ ചികിത്സ...
കോളയാട്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോളയാട് പഞ്ചായത്തിന് മലബാർ കൺസ്ട്രക്ഷൻ മെറ്റീരീയൽസ് ഓക്സിജൻ കോൺസൻട്രേറ്റർ നല്കി. പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് സെക്രട്ടറി മുന്ന.പി.സദാനന്ദിന് മലബാർ കൺസ്ട്രക്ഷൻ മെറ്റീരീയൽസ് ഉടമ എം.എം. തോമസ്...
പേരാവൂർ : മണത്തണ ഓടന്തോട് ബാവലി പുഴയിലെ തുരുത്തിൽ സജ്ജീകരിച്ച വാറ്റുകേന്ദ്രം പേരാവൂർ എക്സൈസ് കണ്ടെത്തി തകർത്തു. 140 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി. ഒരാൾക്കെതിരെ കേസെടുത്തു. കണിച്ചാർ ഓടംതോട് സ്വദേശി കട്ടയിൽ വീട്ടിൽ മിൽക്കി...
പേരാവൂർ: മുഴക്കുന്ന് വിളക്കോടിൽ ആദിവാസി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതി വിളക്കോട് ചുള്ളിയോട് ഇടപ്പള്ളി കുന്നുമ്മൽ ഇ.കെ. നിധീഷിനെ (37) കോടതി റിമാൻഡ് ചെയ്തു. ബുധനാഴ്ച രാവിലെ മുഴക്കുന്ന് സ്റ്റേഷനിൽ കീഴടങ്ങിയ പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി...
ന്യൂഡൽഹി: അതുവരെയുണ്ടായിരുന്ന ഡിസൈൻ സമവാക്യങ്ങളെ പിഴുതെറിഞ്ഞ് മൈക്രോസോഫ്റ്റ് പുതിയ രൂപത്തിലും ഭാവത്തിലും വിൻഡോസിനെ അവതരിപ്പിച്ചത് 2015ൽ വിൻഡോസ് 10 ലോഞ്ചോടെ ആയിരുന്നു. എന്നാൽ, വിൻഡോസ് ഓപറേറ്റിങ് സിസ്റ്റത്തിന്റെ പുത്തൻ പതിപ്പ് അതിലും വലിയ മാറ്റങ്ങളുമായി എത്താൻ...
തിരുവനന്തപുരം: മന്ത്രിമാരുടെ ശമ്പളത്തില്‍ നിന്ന് ഓരോ മാസവും 10,000 രൂപ വീതം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കാന് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി. ഒരു വര്‍ഷത്തേക്കാണ് ശമ്പളത്തിന്റെ വിഹിതം നല്‍കുക.
തിരുവനന്തപുരം: എൽ.ഡി.എഫ്. പ്രകടന പത്രികയിലെ പ്രധാന ഇനമായ സ്മാർട്ട് കിച്ചണിന്റെ മാർഗരേഖയും ശുപാർശയും സമർപ്പിക്കാൻ വനിതാ ശിശുക്ഷേമവകുപ്പ് മൂന്നംഗസമിതിയെ നിയമിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, തദ്ദേശ വകുപ്പ് അഡീഷണൽ ചീഫ്...