കണ്ണൂർ: ഐ.എച്ച്.ആര്.ഡിയുടെ കീഴില്‍ പട്ടുവം കയ്യംതടത്ത് പ്രവര്‍ത്തിക്കുന്ന അപ്ലൈഡ് സയന്‍സ് കോളേജില്‍ വിവിധ തസ്തികകളിൽ ഗസ്റ്റ് ലെക്ചറര്‍മാരുടെ ഒഴിവുണ്ട്. കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ്, കോമേഴ്സ്, കണക്ക്, ഇംഗ്ലീഷ്, മലയാളം (പാര്‍ട്ട്ടൈം), ഹിന്ദി (പാര്‍ട്ട്ടൈം) വിഭാഗങ്ങളിലാണ് ഒഴിവുകള്‍....
അഞ്ചരക്കണ്ടി: ജല അതോറിറ്റി അധികൃതരുടെ അനാസ്ഥയിൽ കുടിവെള്ളം ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിൽ കുടുംബങ്ങൾ. അഞ്ചരക്കണ്ടി – മട്ടന്നൂർ റോഡിൽ ചെറിയവളപ്പ് മടിയൻ മുക്കിന് സമീപത്തെ മൂന്ന് വീട്ടുകാരുടെ കിണറ്റിലെ വെള്ളമാണ് അധികൃതരുടെ അനാസ്ഥയിൽ മലിനമായത്. പൈപ്പിൽ...
ന്യൂഡല്‍ഹി: രാജ്യത്ത് നിലവില്‍ വന്ന പുതിയ സാങ്കേതികവിദ്യാ ചട്ടത്തിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് പ്രമുഖ സമൂഹമാധ്യമമായ ഫെയ്സ്ബുക്ക്. നേരത്തെ തെറ്റായ വിവരങ്ങളും വ്യാജ ഉള്ളടക്കവും അടങ്ങുന്ന കുറിപ്പുകളുടെ റീച്ച് കുറച്ചിരുന്നു. എന്നാല്‍ പുതിയ വ്യവസ്ഥ അനുസരിച്ച്...
ന്യൂഡൽഹി: ഡൽഹിയിലെ നാഷണൽ വാട്ടർ ഡെവലപ്മെന്റ് ഏജൻസിയിൽ 62 ഒഴിവ്. പരസ്യവിജ്ഞാപന നമ്പർ: 07/2021. ഓൺലൈനായി അപേക്ഷിക്കണം. ജൂനിയർ എൻജിനീയർ (സിവിൽ), ഹിന്ദി ട്രാൻസ്ലേറ്റർ, ജൂനിയർ അക്കൗണ്ട്സ് ഓഫീസർ, അപ്പർ ഡിവിഷൻ ക്ലാർക്ക്, സ്റ്റെനോഗ്രാഫർ ഗ്രേഡ്...
കണ്ണൂര്‍: പാലത്തായി പീഡനക്കേസില്‍ അധ്യാപകനും ബി.ജെ.പി നേതാവുമായ പത്മരാജനെതിരെ നിര്‍ണായക തെളിവ് ലഭിച്ചതായി പൊലീസ്. പെണ്‍കുട്ടിയെ പത്മരാജന് ലൈംഗികമായ പീഡിപ്പിച്ചതിന് തെളിവ് ലഭിച്ചതായാണ് പൊലീസ് വ്യക്തമാക്കിയത്. സ്കൂളിലെ ശുചിമുറിയിലെ ടൈലില്‍ നിന്ന് കണ്ടെത്തിയ രക്തക്കറ ഫോറന്‍സിക്...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ തുറക്കാൻ ഒരുക്കങ്ങൾ പൂർത്തിയായെന്നും ഇത്തവണ സ്കൂള്‍ പ്രവേശനോത്സവം വെര്‍ച്വലായി നടത്തുമെന്നും ക്ലാസുകള്‍ ഓണ്‍ലൈന്‍ (ഡിജിറ്റല്‍) ആയി ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി . രണ്ട് തലത്തിലായിരിക്കും ഈ വര്‍ഷത്തെ പ്രവേശനോത്സവം. വെർച്വൽ...
തിരുവനന്തപുരം: സര്‍ക്കാര്‍ നൽകുന്ന സൗജന്യ ഭക്ഷ്യകിറ്റ് ആവശ്യമില്ലാത്തവര്‍ അത് അറിയിക്കണമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്. അനിൽ. റേഷൻ കടകളിലാണ് വിവരം അറിയിക്കേണ്ടത് . ഇത്തരക്കാര്‍ക്ക് പിൻമാറാൻ അവസരം ഉണ്ടെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു. ബി.പി.എൽ. റേഷൻ കാര്‍ഡ് അനര്‍ഹമായി...
തിരുവനന്തപുരം: സർവകലാശാലകളിൽ അവസാന സെമസ്റ്റർ ബിരുദ, ബിരുദാനന്തര ബിരുദ പരീക്ഷകൾ ജൂൺ 15ന് ആരംഭിച്ച് ജൂലൈ 15നകം മൂല്യനിർണയം പൂർത്തിയാക്കി ഫലം പ്രഖ്യാപിക്കാൻ ധാരണ. കോവിഡ് രണ്ടാംതരംഗ വ്യാപനം തടയാൻ ഏർപ്പെടുത്തിയ ലോക്ഡൗൺ മാറ്റിയാലുടൻ പരീക്ഷാ...
തിരുവനന്തപുരം: മദ്യം ഓൺലൈനായി വീട്ടുപടിക്കൽ എത്തിക്കുന്ന പദ്ധതി പരിഗണനയിലില്ലെന്ന് എക്സൈസ് മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു. മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മദ്യവർജനമാണ് ഇടതുജനാധിപത്യമുന്നണിയുടെ നിലപാട്. മദ്യം വേണ്ടവർക്ക് കഴിക്കാം. അല്ലാത്തവർക്ക് വേണ്ടെന്ന്...
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണവകുപ്പിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ ജൂൺ അഞ്ച്, ആറ് തീയതികളിൽ സംസ്ഥാനത്താകെ മഴക്കാലപൂർവ ശുചീകരണവും പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനവും സംഘടിപ്പിക്കും. ബുധനാഴ്ച മന്ത്രിസഭായോഗം ഇക്കാര്യം ചർച്ച ചെയ്തു. തുടർന്ന് തദ്ദേശ മന്ത്രി...