യു.എന്‍: ഗാസയിലെ അതിക്രമത്തെ കുറിച്ച് അന്തർദേശീയ അന്വേഷണത്തിന് ഉത്തരവിട്ട യു.എൻ. മനുഷ്യാവകാശ സമിതി നടപടി ഇസ്രായേലിനും അമേരിക്കക്കും വൻതിരിച്ചടി. യു.എൻ അന്വേഷണ കണ്ടെത്തലിന് പരിമിതിയുണ്ടെങ്കിലും അന്താരാഷ്ട്ര ക്രിമിനിൽ കോടതിയിൽ അനുകൂല വിധി ലഭിക്കാൻ ഇതു വഴിയൊരുക്കും...
ന്യൂഡൽഹി: സാമൂഹ്യ മാധ്യമങ്ങൾക്ക് പിന്നാലെ വാർത്താസൈറ്റുകള്‍ക്കും ഓണ്‍ലൈന്‍ ചലച്ചിത്രപ്രദര്‍ശന സൈറ്റുകള്‍ക്കും (ഒ.ടി.ടി.) കൂച്ചുവിലങ്ങിടാന്‍ കേന്ദ്രസർക്കാർ. പുതിയ ഐ.ടി. നിയമ പ്രകാരം ഫെബ്രുവരിയിൽ പുറപ്പെടുവിച്ച മാര്‍ഗരേഖയും ഡിജിറ്റല്‍ മാധ്യമധാര്‍മികത കോഡും പാലിക്കാൻ സ്വീകരിച്ച നടപടി 15 ദിവസത്തിനകം...
ന്യഡല്‍ഹി: കൊവിഡ് നിയന്ത്രണങ്ങളുടെ മാര്‍ഗനിര്‍ദേശം ജൂണ്‍ 30 വരെ നീട്ടി കേന്ദ്ര സര്‍ക്കാര്‍. രോഗബാധ കൂടുതലുള്ള പ്രദേശങ്ങളില്‍ പ്രാദേശിക നിയന്ത്രണങ്ങള്‍ തുടരണം എന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. 10 ശതമാനത്തില്‍ കുറവ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തിയാല്‍...
പേരാവൂർ : പരിസ്ഥിതി സ്നേഹിയായ ഡോക്ടർ കെ.എം. കുര്യാക്കോസ് കണ്ണൂർ ഗവ: മെഡിക്കൽ കോളേജിന്റെ പ്രിൻസിപ്പൽ സ്ഥാനത്തു നിന്നും 2021 മെയ് 31 ന് ഔദ്യോഗികമായി പടിയിറങ്ങുന്നു.നാല് ഏക്കർ ഭൂമിയിൽ 4500 വൃക്ഷ തൈകൾ നട്ട്...
തിരുവനന്തപുരം ∙ 2021ലെ ട്രോളിങ് നിരോധനം ജൂൺ 9ന് അർധരാത്രി 12 മുതൽ ജൂലൈ 31ന് അർധരാത്രി 12 വരെ 52 ദിവസമായിരിക്കുമെന്ന് ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം...
ജനീവ: ഗാസയിൽ തുടർച്ചയായ 11 ദിവസങ്ങളിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങൾ യുദ്ധക്കുറ്റമായേക്കാമെന്ന് ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ വിഭാഗം മേധാവി മിഷേൽ ബാഷ്ലെ. ഫലസ്തീൻ വിഷയം ചർച്ചചെയ്യുന്നതിനായി ചേർന്ന യു.എൻ മനുഷ്യാവകാശ ഉന്നതസമിതി പ്രത്യേക യോഗത്തിലാണ് മിഷേൽ...
കാക്കയങ്ങാട് : കേരളത്തിലെ ഏറ്റവും ഉയർന്ന ആദിവാസി സാന്ദ്രതയുള്ള കാക്കയങ്ങാട് സെക്ഷൻ പരിധിയിലെ ആദിവാസി ജനവിഭാഗങ്ങൾക്കായി ആംബുലൻസ് വാങ്ങാൻ കെ.എസ്.ഇ.ബി. ജീവനക്കാർ 8 ലക്ഷം രൂപ സമാഹരിച്ചു. കണ്ണൂർ വൈദ്യുതി ഭവനിൽ നടന്ന ചടങ്ങിൽ വി....
തിരുവനന്തപുരം: ബാങ്ക് വായ്പയെടുത്ത് കിടപ്പാടം ജപ്തിയായി പോകുന്ന സാഹചര്യം ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്ന് സഹകരണ – രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. കിടപ്പാടം ജപ്തിയാവുന്ന സാഹചര്യം ഒഴിവാക്കാൻ സഹകരണ നിയമം ഭേദഗതി ചെയ്യുന്നതടക്കമുള്ള സാധ്യതകൾ...
തിരുവനന്തപുരം: ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. മൊബൈല്‍ ഫോണും കമ്പ്യൂട്ടറും നന്നാക്കുന്ന ഷോപ്പുകളടക്കം രണ്ട് ദിവസം തുറക്കാന്‍ അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ക്കാവശ്യമുള്ള ശുചിത്വ വസ്തുക്കള്‍ നിര്‍മാണ കേന്ദ്രങ്ങളില്‍നിന്ന് മെഡിക്കല്‍ ഷോപ്പുകളില്‍...
കണ്ണൂർ: അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡയോക്സൈഡിന്റെ അളവേറി വരുന്ന സാഹചര്യത്തില്‍ കാര്‍ബണ്‍ ന്യൂട്രല്‍ ജില്ലാ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. ലിറ്റില്‍ ഫോറസ്റ്റ് ചലഞ്ചിലൂടെ ജില്ലയിലെ 100 കേന്ദ്രങ്ങളില്‍ മാതൃകാ വനങ്ങള്‍ ഒരുക്കികൊണ്ടാണ് ജില്ലാ പഞ്ചായത്ത് കാര്‍ബണ്‍ ന്യൂട്രല്‍ ജില്ലയെന്ന...