കണ്ണൂര്‍: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ (പരിയാരം) ഡയാലിസിസ് മെഷീന് പ്രവര്‍ത്തിപ്പിക്കാനാവശ്യമായ ആര്.ഒ. വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റ് തകരാറിലായതിനെത്തുടര്‍ന്ന് ഡയാലിസിസ് ചികിത്സ താത്ക്കാലികമായി മുടങ്ങിയതിനാല്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അടിയന്തരമായി ഇടപെട്ടു. തകരാറിലായ...
തൃശൂര്‍: ചെസ്സ് കളിക്കാം. ഒപ്പം കോവിഡ് പ്രതിരോധത്തിലും വാക്സിന് ചാലഞ്ചിലും കണ്ണിയാവാം. ചെസ്സ് കളിക്കാരുടെ സംഘടനയായ “ചെസ്സ് കേരളയാണ്” കോവിഡ് വാക്സിന് ചാലഞ്ച് ചെസ് മത്സരങ്ങളൊരുക്കുന്നത്. മെയ് 30 മുതല്‍ ജൂലായ് 25 വരെ എല്ലാ...
കണ്ണൂര്‍: സിറ്റി പൊലീസ് പരിധിയില്‍ കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ക്ക് അമിതവില ഈടാക്കിയ മെഡിക്കല്‍ ഷോപ്പുകള്‍ക്കെതിരെ കര്‍ശന നടപടി ആരംഭിച്ചു. എല്ലാ മെഡിക്കല്‍ ഷോപ്പുകളിലും മാസ്ക്, സാനിറ്റൈസര്‍ തുടങ്ങിയവ വിൽക്കുന്ന കടകളിലും കര്‍ശന പരിശോധന നടത്താന്‍ സിറ്റി...
ശ്രീകണ്ഠപുരം: അമേരിക്കയുടെ ഐ.ടി. വകുപ്പിൽ നിർണായക സ്ഥാനത്ത് കണ്ണൂർ നടുവിൽ സ്വദേശി. യു.എസിലെ ടെക്സസിൽ പുതുതായി രൂപവത്കരിച്ച ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് റോബോട്ടിക്സ് സെൻറർ ഓഫ് എക്സലൻസിനെയും സ്റ്റേറ്റ് എൻറർപ്രൈസ് ഐ.ടി സൊലൂഷൻ സർവിസസിനെയുമാണ് ഇനി...
പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡയാലിസിസ് നിലച്ചു. ജല ട്രീറ്റ്മെൻറ് പ്ലാൻറിൻ്റെ പ്രവര്‍ത്തനം നിലച്ചതാണ് ഡയാലിസിസ് നിര്‍ത്തിവെക്കാന്‍ കാരണമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. നിത്യേന 100 രോഗികള്‍ വരെ ഡയാലിസിസിന് എത്തുന്ന ഇവിടെ വ്യാഴാഴ്ച...
ഇരിട്ടി: ആജീവനാന്തം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രതിമാസം 2000 രൂപ വീതം നൽകുമെന്ന് ഇരിട്ടി ഡി.വൈ.എസ്.പി. പ്രിൻസ് അബ്രഹാം അറിയിച്ചു. രണ്ട് വർഷം സർവീസ് ബാക്കിയുണ്ട്. ഇക്കാലയളവിൽ പ്രതിമാസ ശമ്പളത്തിൽനിന്ന് 2000 രൂപ ദുരിതാശ്വാസ നിധിയിൽ...
കേളകം : കോവിഡ് സന്നദ്ധ പ്രവർത്തനം നടത്തുന്ന ബി.ജെ.പി. പ്രവർത്തകർക്ക് പാസ് നിഷേധിക്കുന്ന നടപടിയിൽ പ്രതിഷേധിച്ച് കേളകം പഞ്ചായത്ത് ഓഫീസിന് മുന്നിൽ ബി.ജെ.പി. പഞ്ചായത്ത് കമ്മറ്റി നിൽപ്പ് സമരം നടത്തി. ന്യൂനപക്ഷ മോർച്ച ജില്ലാ സെക്രട്ടറി...
ബെംഗളൂരു: യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം കൂട്ടമാനഭംഗത്തിനിരയാക്കി സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ രണ്ട് സ്ത്രീകളടക്കം ആറ് പേരെ അറസ്റ്റ് ചെയ്തു. ബംഗളൂരുവില്‍ ആറ് ദിവസം മുന്‍പാണ് സംഭവം നടന്നത്. ബംഗ്ലാദേശുകാരിയായ യുവതിയെ(22) ക്രൂരമായി പീഡിപ്പിക്കുന്നതാണ്...
കോഴിക്കോട്: റെയിൽവേയിൽ 13,450 തസ്തികകൾ 2021 – 22 വർഷത്തിൽ വേണ്ടെന്നുവെയ്ക്കാൻ റെയിൽവേ ബോർഡ് ഉത്തരവ്. തൊഴിൽ കണക്കെടുപ്പിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കൽ. 16 സോണൽ റെയിൽവേകളിലെ വിവിധ വകുപ്പുകളിലായാണ് ഇത്രയും തസ്തിക ഒറ്റയടിയ്ക്ക്...
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ മുൻഗണനാ പട്ടികയിൽ ഇടംപിടിച്ച അനർഹരായവരെ പൂർണമായി ഒഴിവാക്കി അർഹരായവരെ കണ്ടെത്തി പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. കേരള പത്ര പ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മുഖാമുഖം...