കൂത്തുപറമ്പ്: ലോക്ഡൗൺ കാലത്ത് സഹജീവികൾക്ക് കൈത്താങ്ങായ പാട്യം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റിന് സംസ്ഥാന അംഗീകാരം. കണ്ണൂർ സിറ്റി ജില്ലാ നോഡൽ ഓഫീസിനുകീഴിൽ മികച്ച പ്രവർത്തനത്തിനുള്ള ഒന്നാം സ്ഥാനത്തിനും പാട്യം സ്കൂളിലെ...
തിരുവനന്തപുരം: എല്ലാ സർക്കാർ സേവനവും ഓൺലൈനിൽ ലഭ്യമാക്കും. ഇതോടെ സർക്കാർ സേവനങ്ങൾക്ക് ഓഫീസുകൾ കയറിയിറങ്ങേണ്ട സാഹചര്യം ഒഴിവാകും. പദ്ധതിയുടെ ഉദ്ഘാടനം ഒക്ടോബർ രണ്ടിന് നടക്കും. എല്ലാ സർക്കാർ സ്ഥാപനത്തിലും ഇലക്ട്രോണിക് ഫയൽ പ്രോസസിങ് സിസ്റ്റം നടപ്പാക്കും....
ന്യൂഡൽഹി: കോവിഡ് പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിമാനങ്ങളുടെ യാത്രാവിലക്ക് ജൂണ്‍ 30 വരെ നീട്ടി. ഇന്ത്യന്‍ ഏവിയേഷന്‍ റെഗുലേറ്റര്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) ആണ് ഇക്കാര്യം അറിയിച്ചത്. വാണിജ്യ വിമാനങ്ങള്‍ക്ക് 2020 ജൂണ്‍...
തിരുവനന്തപുരം: കോവിഡ് ഭീതിയിൽനിന്ന് രക്ഷപ്പെടണമെങ്കിൽ വാക്സിനേഷൻ മാത്രമാണ് മുൻപിലുള്ള ഒരേയൊരു വഴിയെന്ന് നമ്മൾക്കറിയാം. വാക്സിനെടുത്താൽ വൈറസ് വ്യാപനം തടയാനാകും. ഈ വർഷം അവസാനത്തോടെ രാജ്യത്ത് വാക്സിനേഷൻ പൂർത്തീകരിക്കാനാകുമെന്നാണ് ഇന്ന് (28/05/2021) കേന്ദ്രം അറിയിച്ചിരിക്കുന്നത്. വാക്സിനെടുത്താൽ പ്രതിരോധശേഷി...
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലെ എല്ലാ സന്ദേശങ്ങളും കോളുകളും റിക്കാര്‍ഡ് ചെയ്യപ്പെടുമെന്നും നിരീക്ഷിക്കപ്പെടുമെന്ന വ്യാജ സന്ദേശം വീണ്ടും വൈറലാകുന്നു. ഡിജറ്റല്‍ പ്ലാറ്റ് ഫോമുകളെ നിയന്ത്രിക്കാന്‍ കേന്ദ്രം പുതിയ നിയമം കൊണ്ടുവന്നതോടെയാണ് വ്യാജ സന്ദേശം വീണ്ടും പ്രചരിക്കാന്‍ തുടങ്ങിയത്. മൂന്ന്...
തിരുവനന്തപുരം: പ്ലസ്വണ് പരീക്ഷ ഓണാവധിക്കടുത്ത സമയത്ത് നടത്താൻ ക്രമീകരണം ഒരുക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. എസ്.എസ്.എൽ.സി., ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി മൂല്യനിർണയത്തിന് നിശ്ചയിക്കപ്പെട്ട അധ്യാപകർ കോവിഡ്...
ന്യൂഡൽഹി: കോവിഡ് വാക്സിനേഷനിൽ നിന്ന് ഗ്രാമീണ ജനത പുറത്താകുകയാണെന്ന പരാതി മറികടക്കാൻ പുതിയ സംവിധാനം. 1075 എന്ന ഹെൽപ് ലൈൻ നമ്പറിൽ വിളിച്ച് കോവിഡ് വാക്സിൻ സ്ലോട്ട് ബുക്ക് ചെയ്യാനുള്ള പുതിയ സൗകര്യമാണ് ഒരുക്കുന്നതെന്ന് നാഷനൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടാന്‍ സാധ്യത. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ താഴുന്നതു വരെ നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധരുടെ അഭിപ്രായം. അതേസമയം, ചില ഇളവുകള്‍ കൂടി അനുവദിച്ച് നിയന്ത്രണങ്ങള്‍ ഫലപ്രദമായി...
പേരാവൂർ: എം.പി വീരേന്ദ്രകുമാറിന്റെ ഒന്നാം ചരമ വാർഷിക ദിനത്തിൽ എൽ.ജെ.ഡി പേരാവൂർ മണ്ഡലം കമ്മിറ്റി പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. എൽ.ജെ.ഡി. പേരാവൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മധു നന്ത്യത്തിന്റെ അധ്യക്ഷതയിൽ പേരാവൂർ മണ്ഡലം പ്രസിഡന്റ്...
തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ പോകുന്നവര്‍ക്ക് കോവിഷീല്‍ഡ് രണ്ടാം ഡോസ് വാക്സിന് 4 മുതല്‍ 6 ആഴ്ചയ്ക്കുള്ളില്‍ നല്‍കാനും പ്രത്യേക വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് നല്‍കാനും ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്...