കണ്ണൂർ: വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമുള്ള വിദേശ രാജ്യങ്ങളിലേക്ക് പഠനത്തിനോ ജോലിക്കോ പോകുന്ന 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കൊവിഡ് പ്രതിരോധ വാക്സിനേഷന് ലഭിക്കുന്നതിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് ജില്ലയില്‍ ആരംഭിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ....
ന്യൂഡല്‍ഹി: കോവിഡ് ബാധയെ തുടര്‍ന്ന് രക്ഷിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് സംരക്ഷണം ഉറപ്പാക്കുന്ന പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. മാതാപിതാക്കളെ നഷ്ടപ്പെട്ട ഒരോ കുട്ടിക്കും പി.എം.കെയേഴ്സ് ഫണ്ടിലൂടെ 10 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം അടക്കം നൽകുന്ന...
തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ കോവിഡ് മാനദണ്ഡ ലംഘനം. ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ കുട്ടികളുടെ വീടുകളില്‍ എല്ലാം മുഖ്യമന്ത്രിയുടെ സന്ദേശം നേരിട്ടെത്തിക്കാന്‍ നിര്‍ദേശം. മുഖ്യമന്ത്രിയുടെ അച്ചടിച്ച സന്ദേശം അധ്യാപകര്‍ എ.ഇ.ഒ. ഓഫീസില്‍ നേരിട്ടെത്തി കൈപ്പറ്റണം....
കണ്ണൂർ : കണ്ണൂർ ജില്ലാ ലോക്കൽ സെൽഫ് ഗവൺമെന്റ് ഡ്രൈവേഴ്സ് യൂണിയൻ (CITU ) വാക്സിൻ ചലഞ്ചിലേക്ക് 60000രൂപ നല്കി. തദേശ സ്വയംഭരണ – എക്സൈസ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർക്ക് അഴിക്കോടൻ മന്ദിരത്തിൽ വെച്ച്...
കണ്ണൂർ: പ്ലസ് വൺ പൊതുപരീക്ഷ ആഗസ്റ്റിൽ നടത്തുമെന്നും അവരുടെ പ്ലസ് ടു ക്ലാസ് ജൂൺ രണ്ടാംവാരം ആരംഭിക്കുമെന്നുമുള്ള സർക്കാർ അറിയിപ്പിൽ ആശങ്കയിലായി വിദ്യാർഥികൾ. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി, പ്ലസ് വൺ പരീക്ഷ നടത്തുമെന്ന് പ്രഖ്യാപിച്ചപ്പോൾ തന്നെ...
ന്യൂഡൽഹി: രാജ്യത്ത് വിമാന യാത്രകൾക്ക് ചിലവേറും. ആഭ്യന്തര വിമാന സർവീസുകളുടെ ഏറ്റവും കൂടിയതും കുറഞ്ഞതുമായ ടിക്കറ്റ് നിരക്ക് സിവിൽ ഏവിയേഷൻ വകുപ്പ് വർധിപ്പിച്ചു. പുതുക്കിയ നിരക്ക് ജൂൺ ഒന്ന് മുതൽ പ്രാബ്യലത്തിൽ വരും. ഡൽഹി –...
തിരുവനന്തപുരം: നാളെ മുതല്‍ വാട്സാപ്പിനും വാട്സാപ്പ് കോളുകള്‍ക്കും പുതിയ നിയമങ്ങള്‍ നടപ്പിലാക്കുമെന്നും വാട്സാപ്പ് കോളുകള്‍ എല്ലാം നിരീക്ഷിക്കപ്പെടുമെന്നും ഫെയ്സ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം എന്നിവ നിരീക്ഷിക്കപ്പെടുമെന്നും അവകാശപ്പെട്ടുകൊണ്ട് ഒരു സന്ദേശം വാട്സാപ്പില്‍ പ്രചരിക്കുന്നുണ്ട്. പ്രധാനമന്ത്രിക്കും സര്‍ക്കാരിനും എതിരെയുള്ള...
മഴക്കാലം ഓടിയെത്തിയിരിക്കുകയാണ്. വേനല്‍ക്കാലം പോലെ തന്നെ ചര്‍മ്മം സംരക്ഷിക്കേണ്ടതുണ്ട്. മഴക്കാലമായിതനാല് സണ്‍സ്ക്രീന്‍ ഒഴിവാക്കരുത്. വെയില് കുറവാണെങ്കിലും അള്‍ട്ര വയലറ്റ് രശ്മികളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കേണ്ടതുണ്ട്. മികച്ച് എസ്.പി.എഫുള്ള സണ്‍സ്ക്രീന്‍ തിരഞ്ഞെടുക്കണം. കൃത്യമായ ഇടവേളകളില്‍ സ്ക്രബിങ്ങ് പതിവാക്കാം....
പറശ്ശിനിക്കടവ്: ലോക്ഡൗണിൽ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം അടച്ചിട്ടതോടെ ക്ഷേത്രത്തെ ആശ്രയിച്ചു കഴിയുന്ന തെരുവുനായ്ക്കളും ദുരിതത്തിലായി. ഈ നായ്ക്കൾക്ക് ആശ്രയമാവുകയാണ് പറശ്ശിനി മടപ്പുര കുടുംബാംഗവും ജീവനക്കാരനുമായ നിർമ്മലും ഭാര്യ റഷിജ നിർമ്മലും. പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിന് ചുറ്റുമുള്ള...
തിരുവനന്തപുരം: സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളേജുകളിൽ ഓൺലൈൻ ക്ലാസ് അഞ്ച് മണിക്കൂറാക്കി. ജൂൺ ഒന്നിന് അക്കാദമിക് വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന്റെ അധ്യക്ഷതയിൽ ചേർന്ന വകുപ്പ് മേധാവികളുടെ...