പേരാവൂർ : സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി പേരാവൂർ എക്സൈസ് പ്രിവൻ്റിവ് ഓഫീസർ എൻ. പത്മരാജൻ്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ കണിച്ചാർ ചെങ്ങോം ഭാഗത്ത് വീട് കേന്ദ്രീകരിച്ച് സൂക്ഷിച്ച 100 ലിറ്റർ വാഷും 5 ലിറ്റർ...
പേരാവൂര്‍ : ഇരിട്ടി റോഡില്‍ മുരിങ്ങോടി ടൗണിന് സമീപം പുതുതായി നിര്‍മ്മിച്ച കലുങ്കിന് മുകളില്‍ നടത്തിയ ടാറിങ് ഒരു ദിവസം തികയും മുന്‍പേ പൊട്ടിപ്പൊളിഞ്ഞു. കനത്ത മഴയില്‍ ടാറിങ് നടത്തിയതാണ് പൊട്ടി പൊളിയാന്‍ കാരണമെന്ന് നാട്ടുകാര്‍...
കൊട്ടാരക്കര(കൊല്ലം): ഒൻപതാം ക്ലാസ് വിദ്യാർഥി വീടിനുള്ളിൽ കുഴഞ്ഞുവീണ് മരിച്ചു. എഴുകോൺ പോച്ചക്കോണം പ്രദീപ് ഭവനിൽ പ്രവീൺ (14) ആണ് മരിച്ചത്. നെടുവത്തൂർ ഈശ്വരവിലാസം സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. ശനിയാഴ്ച രാത്രിയിൽ കുഴഞ്ഞു വീണ പ്രവീണിനെ...
തിരുവനന്തപുരം: കോവിഡ് മഹാമാരി പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പുകവലിയും പുകയില ഉപയോഗവും ഉപേക്ഷിക്കേണ്ടതിന്റെ ആവശ്യകത വര്‍ധിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. ‘പുകയില ഉപേക്ഷിക്കുവാന്‍ പ്രതിജ്ഞാബദ്ധരാണ്’ (commit to quit) എന്നതാണ് ഈ...
അബുദാബി: ഇന്ത്യക്കാര്‍ക്കുള്ള നേരിട്ടുള്ള പ്രവേശന വിലക്ക് യു.എ.ഇ. നീട്ടി. ജൂണ്‍ 30 വരെ ഇന്ത്യയില്‍ നിന്ന് വിമാനം ഉണ്ടാകില്ല എന്ന് എമിറേറ്റ്സ് എയര്‍ ലൈന്‍സ് അറിയിച്ചു . കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇന്ത്യ സന്ദര്‍ശിച്ചവര്‍ക്കും യു.എ.ഇ. യില്‍...
ന്യൂഡൽഹി: രാജ്യത്ത് വീഡിയോ കോൾ ആപ്പുകൾക്ക് നിയന്ത്രണം കൊണ്ടുവന്നേക്കാമെന്ന് റിപ്പോർട്ട്. കേന്ദ്ര സർക്കാർ ഇത് സംബന്ധിച്ച് നീക്കങ്ങൾ നടത്തുന്നതായിട്ടാണ് സൂചന. വിഷയത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. നിലവിൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന പരിഷ്കരണങ്ങളുമായി ബന്ധപ്പെട്ട് വീഡിയോ കോൾ...
തിരുവനന്തപുരം: കാലവര്‍ഷം ജൂണ്‍ മൂന്നിനോ അതിന് മുമ്പോ കേരളത്തിലെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ജൂണ്‍ ഒന്നുമുതല്‍ തെക്ക്-പടിഞ്ഞാറന്‍ കാറ്റ് കൂടുതല്‍ ശക്തമാകും. ഇതിന്റെ ഭാഗമായി കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...
ഗുഗിള്‍ ഫോട്ടോസ് എന്ന പ്ലാറ്റ്ഫോം ഏറെ ശ്രദ്ധയാകര്‍ഷിച്ചിട്ടുള്ള ഒന്നാണ്. പ്രത്യേകിച്ച് സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ക്കിടയില്‍. പരിധികളില്ലാതെ ഫോട്ടോകളും വീഡിയോകളും സ്റ്റോര്‍ ചെയ്ത് വയ്ക്കാമെന്നുള്ളതായിരുന്നു ഈ പ്ലാറ്റ്ഫോമിന്റെ ജനപ്രീതി ഉയര്‍ത്താനുള്ള കാരണം. എന്നാല്‍, ഈ ആനുകൂല്യം മെയ്...
കണ്ണൂർ: വീട്ടുമുറിയിലെ ഓൺലൈൻ പഠനത്തിനിടയിൽ നിരോധിച്ച ‘പബ്ജി’ ഗെയിമും. രക്ഷിതാക്കളുടെ കണ്ണുവെട്ടിച്ച് കുട്ടികളുടെ കളി വി.പി.എൻ. (വെർച്വൽ പ്രൈവറ്റ് നെറ്റ്വർക്ക്) സാങ്കേതികവിദ്യ ഉപയോഗിച്ച്. ‘നിർത്തിയ’ കളിയിലൂടെ എങ്ങനെ പണം നഷ്ടപ്പെടുന്നുവെന്ന അങ്കലാപ്പിലാണ് രക്ഷിതാക്കൾ. വെടിവെക്കൽ ഗെയിമിൽ...
തിരുവനന്തപുരം: തിരഞ്ഞെടുപ്പു പരാജയത്തിനു ശേഷം കേരളത്തിലെ ഉന്നത നേതാക്കൾ ഹൈക്കമാൻഡിന് വ്യക്തിപരമായി നൽകിയ റിപ്പോർട്ടിലെ പരാമർശങ്ങൾ കോൺഗ്രസ് രാഷ്ട്രീയത്തിൽ ചലനങ്ങൾ സൃഷ്ടിക്കുന്നു. ഉമ്മൻ ചാണ്ടി സമിതിക്കെതിരെ രമേശ് ചെന്നിത്തലയും ഗ്രൂപ്പുകൾക്കെതിരെ കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും...