പാലക്കാട്: ജനശതാബ്ദിയും ഇൻറർസിറ്റിയും ജൂൺ 1 മുതൽ 15 വരെ ഓടില്ലെന്ന് റെയിൽവേ. 02075 കോഴിക്കോട് – തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദി, 02076 തിരുവനന്തപുരം സെൻട്രൽ – കോഴിക്കോട് ജനശതാബ്ദി, 06305 എറണാകുളം ജംഗ്ഷൻ –...
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ച സ്ഥാപനങ്ങള്‍ക്കു മുന്നില്‍ ആള്‍ക്കൂട്ടമുണ്ടായാല്‍ സ്ഥാപനത്തിന്റെ ഉടമയ്ക്കെതിരെ നടപടിയുണ്ടാകുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. കടകള്‍ക്ക് മുന്നില്‍ സാമൂഹിക അകലം പാലിക്കണമെന്നതുള്‍പ്പടെയുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത...
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി പ്ലസ് വണ്‍ പരീക്ഷ സെപ്റ്റംബര്‍ ആറിന് ആരംഭിക്കും. സെപ്തംബര്‍ ആറുമുതല്‍ 16 വരെയായിരിക്കും പരീക്ഷകള്‍ നടത്തുക. രാവിലെ 9:40 ന് പരീക്ഷകള്‍ ആരംഭിക്കും. പരീക്ഷകളുടെ ടേബിളും പുറത്തുവിട്ടിട്ടുണ്ട്. ഏതൊക്കെ പാഠഭാഗങ്ങളാകും പരീക്ഷയില്‍...
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നീട്ടിയതോടെ ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലായത് ലോട്ടറി മേഖലയാണ്. നറുക്കെടുപ്പ് നീണ്ടതോടൊപ്പം ടിക്കറ്റുകളുടെ വില്‍പ്പനയും അനിശ്ചിത്ത്വത്തിലായി. ക്ഷേമനിധി അംഗങ്ങള്‍ക്ക് പ്രഖ്യാപിച്ച ധനസഹായം കിട്ടാത്തതും തൊഴിലാളികളെ കൂടുതൽ ദുരിതത്തിൽ ആക്കിയിരിക്കുകയാണ്. കൊവിഡിന്റെ രണ്ടാം വ്യാപനം ലോട്ടറി...
തിരുവനന്തപുരം: ഇസ്രയേലിൽ മരിച്ച ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷിന്റെ കുടുംബത്തിന് നാലു ലക്ഷം രൂപ നോർക്ക റൂട്ട്സ് കൈമാറി. ഇന്ത്യയ്ക്ക് പുറത്തുള്ള കേരളീയർക്ക് നോർക്ക റൂട്ട്സ് ഏർപ്പെടുത്തിയിട്ടുള്ള പ്രവാസി ഐ.ഡി. കാർഡ് അംഗമായിരുന്ന സൗമ്യ...
ആറളം ഫാം(കണ്ണൂർ) :ആദിവാസി യുവതികൾ നിർമ്മിച്ച ആറളം ഫാം ബ്രാന്‍ഡ് കുടകളും മലയോരത്തെ വിപണിയിലേക്ക്.കുടുബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ആറളം ഫാം സ്പെഷ്യല്‍ ട്രൈബല്‍ പ്രൊജക്ടിന്റെ ഭാഗമായാണ് ആദിവാസി യുവതികള്‍ കുടകൾ നിര്‍മ്മിച്ചത്.’ആദി’എന്ന പേരിലാണ് കുടകള്‍...
തിരുവനന്തപുരം: കൊവിഡ് കാലത്ത് കുട്ടികൾ സ്കൂളുകൾ കാണാതെയും അദ്ധ്യാപകരിൽ നിന്ന് നേരിട്ടു പഠിക്കാതെയും വീണ്ടുമൊരു അദ്ധ്യയന വർഷത്തിന് നാളെ തുടക്കം. പുത്തനുടുപ്പും വർണക്കുടയും പുസ്തകങ്ങളുടെ പുത്തൻ മണവുമില്ലാതെ, കുട്ടികളെ വീട്ടിലിരുത്തി ഡിജിറ്റലായാണ് അദ്ധ്യയനം. കുഞ്ഞിക്കാലുകൾ പിച്ചവയ്ക്കേണ്ട...
കൊച്ചി: സംസ്ഥാനത്തെത്തുന്ന വറ്റൽമുളകിൽ മാരക വിഷാശം അടങ്ങിയതായി കണ്ടെത്തൽ. ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലകളിൽ നടത്തുന്ന പതിവ് പരിശോധനയിലാണ് വിഷാശം അടങ്ങിയ മുളക് കണ്ടെത്തിയത്.ഭൂരിഭാഗം ജില്ലകളിലും ഇത്തരത്തിലുള്ള മുളക് കണ്ടെത്തിയതിനെ തുടർന്ന് അധികൃതർ പരിശോധന ശക്തമാക്കുകയായിരുന്നു.പരിശോധനയിൽ...
ആറ്റിങ്ങൽ: പട്ടാപ്പകൽ ദേശീയപാതയോരത്ത് യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമം.യുവാവിന് കുത്തേറ്റ സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ നാട്ടുകാർ തടഞ്ഞ് പോലീസിൽ ഏല്പിച്ചു. മംഗലപുരം ഇടവിളാകം നിജേഷ് ഭവനിൽ നിതീഷി (30)നാണ് കുത്തേറ്റത്. നിതീഷിന്റെ സുഹൃത്ത് വെഞ്ഞാറമൂട് സ്വദേശിനി...
കോഴിക്കോട്: ആര്.എസ്.എസുകാരുടെ ക്രിസ്ത്യാനി സ്നേഹം കുറുക്കന് കോഴിയോട് തോന്നുന്ന സ്നേഹം പോലെയെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. ജനങ്ങളെ മതത്തിന്റെ പേരില്‍ വിഭജിച്ച് രാഷ്ട്രീയനേട്ടം ഉണ്ടാക്കാന്‍ ആര്.എസ്.എസ് ശ്രമം തുടങ്ങിയിട്ട് ഒരു നൂറ്റാണ്ടാവുന്നു....