തിരുവനന്തപുരം: ബി.ജെ.പി.യെ പിടിച്ചുലയ്ക്കുന്ന കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളിലെ പുകച്ചില്‍ പൊട്ടിത്തെറിയായി പുറത്തേക്ക്. വിമര്‍ശനം പരസ്യമായി ഉന്നയിച്ച സംസ്ഥാന നേതാവിന്റെ പ്രാഥമിക അംഗത്വംപോലും സസ്പെന്‍ഡ് ചെയ്താണ് പാര്‍ട്ടി ഇതിനെ നേരിട്ട് തുടങ്ങുന്നത്. മുതിര്‍ന്ന നേതാക്കളെ ചോദ്യംചെയ്യാന്‍ പോലീസ്...
മുംബൈ: കാമുകന്റെ സഹായത്തോടെ ഇരുപത്തെട്ടുകാരി ഭര്‍ത്താവിനെ കൊന്ന് വീട്ടില്‍ കുഴിച്ചിട്ടു. പ്രതിയായ റഷീദ ഷെയ്ഖിനെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ കാമുകനായ അമിത് മിശ്ര ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. റഷീദയുടെ ഭര്‍ത്താവ് റയീസ് ഖാനെ...
ന്യൂഡല്‍ഹി: രാജ്യത്ത് തുടരുന്ന കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ ഡിസംബര്‍ ആകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. മെയ് ഏഴ് മുതല്‍ രാജ്യത്ത് കോവിഡ് കേസുകളില്‍ കുറവ് തുടരുന്നതായും ആരോഗ്യ മന്ത്രാലയം പറഞ്ഞു. കോവിഡ് കേസുകള്‍ കുറയുമ്പോള്‍ നിയന്ത്രണങ്ങള്‍...
കണ്ണൂര്‍: പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ ജില്ലയിലെ പട്ടുവം കയ്യംതടത്ത് പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ ഈ അധ്യയന വര്‍ഷം ആറ്, ഏഴ്, എട്ട് ക്ലാസുകളില്‍ ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനത്തിന് താല്പര്യമുള്ള വിദ്യാര്‍ഥികളുടെ രക്ഷിതാക്കളില്‍...
തിരുവനന്തപുരം: 45 വയസിന് മുകളില്‍ പ്രായമായ കിടപ്പ് രോഗികളുടെ വാക്സിനേഷനുള്ള മാര്‍ഗനിര്‍ദേശം ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. കിടപ്പ് രോഗികള്‍ക്ക് കോവിഡില്‍ നിന്നും സംരക്ഷണം ഉറപ്പുവരുത്താനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിന്റെ...
പേരാവൂർ: തിരുവോണപ്പുറം സ്വദേശി എ.സി.രമേശ് ഇരുപത്തിയൊന്ന് വർഷത്തെ സേവനത്തിന് ശേഷം കെ.എസ്.ആർ.ടി.സി. കണ്ണൂർ ഡിപ്പോയിൽ നിന്നും വിരമിച്ചു. 2017-ൽ റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറത്തിന്റെ (RAAF) സംസ്ഥാന തല മാതൃക ഡ്രൈവർ അവാർഡ് ജേതാവാണ്.
പേരാവൂർ : പഞ്ചായത്ത് മൂന്നാം വാർഡ് ജാഗ്രതാ സമിതിയും ഐ.ആർ.പി.സിയും സൗജന്യ പച്ചക്കറി ചന്ത സംഘടിപ്പിക്കുന്നു. ബുധനാഴ്ച രാവിലെ ഒൻപത് മുതൽ ഒരു മണി വരെ നമ്പ്യോട് വായനശാല പരിസരത്ത് വെച്ചാണ് ചന്ത. പച്ചക്കറി ആവശ്യമുള്ളവർ...
ഇരിട്ടി: കർണ്ണാടകയിൽ നിന്നും കേരളത്തിലേക്ക് പച്ചക്കറി വാഹനത്തിൽ കടത്തിയ 230 ലിറ്റർ കർണ്ണാടക മദ്യം ഇരിട്ടി പോലീസ് പിടികൂടി. കർണ്ണാടക ഹുൻസൂർ സ്വദേശികളായ മുഹമ്മദ് ഹുസൈൻ, ഹിദായത്ത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ചൊക്ലിയിലേക്കാണ് മദ്യം...
വെയിലും മഴയും മഞ്ഞും എപ്പോൾ മാറിവരുമെന്ന് പറയാൻ കഴിയാത്ത വിധം കാലാവസ്ഥ വ്യതിയാനം സംഭവിച്ചിരിക്കുകയാണല്ലോ. കോവിഡ് രണ്ടാം തരംഗവും രൂക്ഷമായ അവസരത്തിലാണ് നമ്മൾ ചൂട് കാലം വിട്ട് മഴക്കാലത്തേക്ക് കടക്കുന്നത്. മഴക്കാലത്താണ് പ്രതിരോധ ശേഷി ഏറ്റവും...
കണ്ണൂർ: അഞ്ചുവർഷത്തിനിടെ രാഷ്ട്രീയസമരത്തിൽ പങ്കെടുത്ത് കേസിൽ കുടുങ്ങിയ ആയിരക്കണക്കിന് യു.ഡി.എഫ്. പ്രവർത്തകർ ഇടതുമുന്നണിക്ക് തുടർഭരണം കിട്ടിയതോടെ ആശങ്കയിൽ. കേസ് നടത്തിപ്പും പിഴകെട്ടലും വലിയ ബാധ്യതയാകുമെന്ന് ഇവർ ഭയക്കുന്നു. പാസ്പോർട്ട്, ജോലി തുടങ്ങിയവയ്ക്ക് പോലീസിന്റെ തടസ്സമില്ലാപത്രം കിട്ടാനും പ്രയാസമാകും....