ആംസ്റ്റര്‍ഡാം: ഇന്ത്യയില്‍നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി നെതര്‍ലന്‍ഡ്സ്. ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ കഴിഞ്ഞ ഏപ്രില്‍ 26 നാണ് നെതര്‍ലന്‍ഡ്സ് ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ ജൂണ്‍ 1 മുതല്‍ വിലക്ക് നീക്കുകയാണെന്ന്...
ന്യൂഡല്‍ഹി: രാജ്യത്തുടനീളമുള്ള വീടുകളുടെ വാടകയുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ പരിഷ്കരിക്കുന്നതിന് സഹായകമാകുന്ന മാതൃകാ വാടക നിയമത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കി. വാടക ഭവന ആവശ്യങ്ങള്‍ക്കായി ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ തുറന്നു നല്കാന് ഈ നിയമം സഹായകരമാകുമെന്നാണ്...
പേരാവൂർ: പേരാവൂർ പഞ്ചായത്ത് പരിധിയിൽ സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള സ്ഥലത്തെ അപകടകരമായി നിൽക്കുന്ന മരങ്ങളും കൊമ്പുകളും അടിയന്തരമായി സ്വന്തം ചെലവിൽ ഉടമകൾ മുറിച്ചു മാറ്റണമെന്ന് പഞ്ചായത്ത് സെക്രട്ടറി പ്രീത ചെറുവളത്ത് അറിയിച്ചു. എന്തെങ്കിലും അപകടം...
തൃശൂർ: അവശരായ കാർഡുടമകൾക്ക് റേഷൻ വാങ്ങാൻ പകരക്കാരെ നിയോഗിക്കാൻ പൊതുവിതരണ വകുപ്പ് ഏർപ്പെടുത്തിയ പ്രോക്സി സമ്പ്രദായം കൂടുതൽ ലഘൂകരിക്കുന്നു. ഇതനുസരിച്ച് റേഷൻ വാങ്ങാൻ നേരിട്ട് കടകളിൽ എത്താൻ കഴിയാത്ത അവശരായ വ്യക്തികൾക്ക് കാർഡ് രജിസ്റ്റർ ചെയ്തിട്ടുള്ള...
പേരാവൂർ : പഞ്ചായത്ത് മൂന്നാം വാർഡ് ജാഗ്രതാ സമിതിയും ഐ.ആർ.പി.സിയും സൗജന്യ പച്ചക്കറി ചന്ത സംഘടിപ്പിച്ചു. നമ്പ്യോട് വായനശാല പരിസരത്ത് വെച്ച് പഞ്ചായത്ത് പ്രസിഡൻ്റ് പി പി വേണുഗോപാലിന്റെ അധ്യക്ഷതയിൽ കണ്ണൂർ ജില്ലാ വൈസ് പ്രസിഡൻ്റ്...
ഭോപാൽ: മധ്യപ്രദേശിൽ ലൈംഗികാതിക്രമ ശ്രമത്തിന് പിന്നാലെ 21കാരിയെ ഓടുന്ന ട്രെയിനിൽ വെച്ച് കഴുത്തറുത്ത് കൊന്നതായി പൊലീസ്. സെഹോറിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഇന്ദോർ-ബിലാസ്പൂർ ട്രെയിനിൽ വെച്ച് സെഹോർ സ്റ്റേഷൻ എത്തുന്നതിന് രണ്ട് കിലോമീറ്റർ മുമ്പാണ് സംഭവം....
ആലുവ: പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ (37) അന്തരിച്ചു. കോവിഡ് ബാധിച്ച് നെഗറ്റീവായ ശേഷമുണ്ടായ ന്യുമോണിയയെ തുടര്‍ന്ന് ചികിത്സയിലിരിക്കേ ആലുവ ജില്ലാ ആശുപത്രിയിലായിരുന്നു അന്ത്യം. ‘കാര്‍ട്ടൂണ്‍മാന്‍ ബാദുഷ’ എന്ന പേരിലായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. കോവിഡ് അവബോധത്തിന്...
തിരുവനന്തപുരം: റെയിൽവേ കൂടുതൽ ട്രെയിനുകളുടെ സർവീസ് ആരംഭിച്ചു. മെയ് 31 വരെ നിരവധി ട്രെയിനുകൾ റദ്ദാക്കിയിരുന്നു. ഈ കാലയളവ് കഴിഞ്ഞതോടെയാണ് മെമു, എക്സ്പ്രസ് ട്രെയിനുകൾ സർവീസ് പുനരാരംഭിച്ചത്. 06013/ 06014 ആലപ്പുഴ – കൊല്ലം –...
ടെൽ അവീവ്: ഇസ്രായേലിൽ 12 വർഷം ഭരിച്ച ബിൻയമിൻ നെതന്യാഹുവിനെ പുറത്തിരുത്തി പ്രതിപക്ഷത്തിന് മന്ത്രിസഭ രുപവത്കരിക്കാൻ പ്രസിഡൻറ് നൽകിയ സമയപരിധി ഇന്ന് അവസാനിക്കും. യായർ ലാപിഡിന്റെ നേതൃത്വത്തിൽ ഐക്യ സർക്കാർ രൂപവത്കരിക്കുമെന്ന് സൂചനയുണ്ടെങ്കിലും ഇതുവരെയും അദ്ദേഹം...
തിരുവനന്തപുരം: പേടിഎം എന്ന് അവകാശപ്പെടുന്ന ഒരു വ്യാജ വെബ്സൈറ്റ് ഉപയോക്താക്കള്‍ക്ക് 2000 രൂപ ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നു. ഇതിന്റെ പേരില്‍ നിരവധി ഉപയോക്താക്കളെ കബളിപ്പിച്ചുവെന്നു റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. കോവിഡിനെ തുടര്‍ന്ന് ഡിജിറ്റല്‍ പേയ്മെന്റുകള്‍ നടത്തുന്നതിന്...