തൃശ്ശൂര്‍: സ്വന്തം ക്ലാസിലെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസിന് അനുവാദം കിട്ടിയതോടെ മിക്ക സ്കൂളുകളും ടൈംടേബിളുകള്‍ ഉണ്ടാക്കി അധ്യയനം ഉഷാറാക്കാന്‍ നടപടി തുടങ്ങി. ഇതിനായി ഗൂഗിള്‍മീറ്റ്, സൂം, മൈക്രോസോഫ്റ്റ് ടീംസ്, വെബെക്സ് തുടങ്ങിയ പ്ലാറ്റ്ഫോമുകളെയാണ് ആശ്രയിക്കുന്നത്. ക്ലാസുകള്‍...
അബുദാബി : മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാത്തവര്‍ ഇക്കാലത്ത് വളരെ വിരളമായിരിക്കും. റിങ്ടോണുകള്‍ കേട്ടയുടന്‍ ചാടിയെണീറ്റ് ഫോണെടുക്കുന്ന നമ്മളില്‍ എത്രപേര്‍ക്ക് മറ്റൊന്ന് കേട്ടാല്‍ ഏതു മൊബൈലിന്റെയായിരിക്കുമെന്ന് പറയാന്‍ പറ്റും? അത്തരമൊരു ധാരണയുടെ ആവശ്യമെന്താണെന്ന ചോദ്യമിരിക്കെത്തന്നെ അവ മനസ്സിലാക്കുകവഴി...
സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരിയിലെ എന്‍.ഡി.എ.യുടെ പ്രചാരണത്തിന് ഒന്നേകാല്‍ കോടി രൂപയെത്തിച്ചതായി റിപ്പോര്‍ട്ട്. കാസര്‍കോട് നിന്നാണ് മാര്‍ച്ച് 24ന് പണം എത്തിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ബി.ജെ.പി.യുടെ നിയമസഭാ തിരഞ്ഞെടുപ്പ് ചെലവുകള്‍ സംബന്ധിച്ച എക്സല്‍ ഷീറ്റില്‍ മാര്‍ച്ച്...
കണ്ണൂർ : സ്കോള്‍ കേരള മുഖേന 2020 – 22 ബാച്ചില്‍ ഹയര്‍ സെക്കണ്ടറി കോഴ്സ് പ്രൈവറ്റ് രജിസ്ട്രേഷന് അപേക്ഷിച്ച് രേഖകള്‍ സമര്‍പ്പിച്ച വിദ്യാര്‍ഥികളുടെ പരീക്ഷാ കേന്ദ്രം അനുവദിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി. രജിസ്ട്രേഷന് സമയത്ത് വിദ്യാര്‍ഥികള്‍ക്ക്...
കണ്ണൂർ : ജില്ലയ്ക്ക് പച്ചപ്പിന്റെ പകിട്ടേകാന്‍ ഇത്തവണയൊരുക്കുന്നത് 30 പച്ചത്തുരുത്തുരുത്തുകള്‍. പച്ചത്തുരുത്തുകളുടെ നടീല്‍ ഉല്‍സവത്തിന് അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തില്‍ തുടക്കം കുറിക്കും. ഹരിത കേരളം മിഷന്റെ നേതൃത്വത്തിലാണ് പച്ചത്തുരുത്തുകള്‍ നട്ടുവളര്‍ത്തുക. ജൂണ്‍ നാലിന് ചെങ്ങളായി പഞ്ചായത്തില്‍...
തിരുവനന്തപുരം: ഇസ്രായേലില്‍ ഹമാസ് റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. സൗമ്യയുടെ മകന്റെ പേരില്‍ അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സ്ഥിരം നിക്ഷേപം നടത്തും. കുട്ടിയുടെ വിദ്യാഭ്യാസ...
തിരുവനന്തപുരം: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശത്തില്‍ വ്യാപക ആശയക്കുഴപ്പമെന്ന് പരാതി. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഇളവ് ചെയ്യുന്നതിന്റെ ഭാഗമായി ചെരിപ്പ്കട, ജ്വല്ലറി, വസ്ത്രവ്യാപാര സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ആഴ്ചയില്‍ മൂന്ന് ദിവസം...
തടി കുറയ്ക്കുന്നതിനായി നിരവധി മരുന്നുകളെ ആശ്രയിക്കുന്നവരാണ് നമ്മൾ. ആരോഗ്യകരമായും കൂടുതല്‍ ഫലപ്രദമായും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന പാനീയങ്ങൾ ഏതൊക്കെയാണെന്ന് അറിയാം. ഇന്നത്തെ ജീവിത സാഹചര്യം ശരീരഭാരം കൂടുന്നതിന് കാരണമാകുന്നു. അമിതമായി ശരീരത്തിന്റെ ഭാരം വർധിക്കുന്നത് എളുപ്പത്തിൽ...
കാസർകോട്: പുകവലിക്കില്ല, മദ്യപിക്കില്ല, സുഹൃത്തുക്കളുമില്ല. അങ്ങിനെ തന്നിലേക്ക് എത്തിപ്പെടാൻ പൊലീസിന് ഒരു തുമ്പും അവശേഷിപ്പിക്കാതെ, കൈവശം ഉണ്ടായിരുന്ന ഫോൺ സ്വിച്ച് ഓഫ് ചെയ്ത് അയാൾ മുങ്ങി. എസ്.എസ്.എൽ.സി.ക്ക് പഠിക്കുന്ന 15കാരിയായ സ്വന്തം മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ...
ഇരിട്ടി : കർണ്ണാടകത്തിൽ നിന്നും മാക്കൂട്ടം ചുരം വഴിയുള്ള മദ്യക്കടത്ത് തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഇരിട്ടി പൊലീസാണ് വാഹനപരിശോധനക്കിടെ മദ്യം പിടികൂടിയിരുന്നതെങ്കിൽ ബുധനാഴ്ച പുലർച്ചെ കിളിയന്തറ എക്സൈസ് സംഘമാണ് മദ്യം പിടികൂടിയത്. ബംഗളൂരുവിൽ മീൻ ഇറക്കി...