പേരാവൂർ :പന്നിഫാം നടത്തിപ്പിന്റെ മറവിൽ രാമച്ചി ഭാഗം കേന്ദ്രീകരിച്ചു ചാരായ നിർമ്മാണം നടത്തി വന്ന വെള്ളൂന്നി കാക്കരമറ്റത്തിൽ വീട്ടിൽ ഡിവൈൻ സെബാസ്റ്റ്യനെതിരെ(26) പേരാവൂർ എക്സൈസ് കേസെടുത്തു. ചാരായം വാറ്റാൻ സൂക്ഷിച്ച 150 ലിറ്റർ വാഷാണ് താൽക്കാലിക...
ഇരിട്ടി(കണ്ണൂർ): കർണ്ണാടകയിൽ നിന്ന് കേരളത്തിലേക്ക് കാറിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി കാക്കയങ്ങാട് ബൈത്തുൽ മഷൂറിൽ സി.ഹാരിഫിനെ(26) ഇരിട്ടി പോലീസ് കൂട്ടുപുഴയിൽ നടന്ന വാഹന പരിശോധനയിൽ അറസ്റ്റ് ചെയ്തു. കാറിൽ നിന്നും 4.670 ഗ്രാം...
ന്യൂഡല്‍ഹി: അധ്യാപന യോഗ്യതാ പരീക്ഷ (ടെറ്റ്) സര്‍ട്ടിഫിക്കറ്റിന്റെ സാധുത ആജീവനാന്തമാക്കി മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേഷ് പൊഖ്രിയാലാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ഏഴ് വര്‍ഷമായിരുന്നു സര്‍ട്ടിഫിക്കറ്റ് കാലാവധി. 2020-ല്‍ നാഷണല്‍ കൗണ്‍സില്‍...
തിരുവനന്തപുരം: എല്ലാവരുടേയും പരിശ്രമത്തിലൂടെ ഡിജിറ്റല്‍ ക്ലാസ് വഴി വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം കൊടുക്കാന്‍ മികച്ച നിലയില്‍ കഴിഞ്ഞിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. റോജി എം. ജോണ്‍, പി.കെ. ബഷീര്‍, മോന്‍സ് ജോസഫ്, മാണി.സി. കാപ്പന്, അനൂപ്...
കോഴിക്കോട്: രണ്ട് ഡോസ് കൊവിഡ് വാക്സിൻ ഒന്നിച്ച് നൽകിയതിനെ തുടർന്ന് കുഴഞ്ഞുവീണ വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് വേളം തീക്കുനി കാരക്കണ്ടി നിസാറിന്റെ ഭാര്യ റജിലയെ ആണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവാഴ്ച വൈകുന്നേരത്തോടെയാണ്...
കൊച്ചി: എറണാകുളം കോലേഞ്ചേരി തിരുവാണിയൂരിൽ അമ്മ പാറമടയിലെറിഞ്ഞ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. സ്കൂബ ഡൈവിങ് സംഘം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. 40വയസായ സ്ത്രീ ചൊവ്വാഴ്ചയാണ് പ്രസവിച്ചത്. രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു....
കണ്ണൂർ: നടുവില്‍ ഗവ. ടെക്നിക്കല്‍ ഹൈസ്കൂളില്‍ മലയാളം, ഫിസിക്കല്‍ സയന്‍സ്, വര്‍ക്ക്ഷോപ് ഇന്‍സ്ട്രക്ടര്‍ (ഓട്ടോമൊബൈല്‍), വര്‍ക്ക്ഷോപ് ഇന്‍സ്ട്രക്ടര്‍ (ഇലക്ട്രിക്കല്‍) തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. താല്പര്യമുള്ളവര് ബന്ധപ്പെട്ട വിഷയത്തിലുള്ള യോഗ്യത സര്‍ട്ടിഫിക്കറ്റ് ഇ-മെയിലായി (thsnaduvil@yahoo.in) ജൂണ്‍...
കണ്ണൂർ: വിപണി കണ്ടെത്താന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന ജില്ലയിലെ കപ്പ കര്‍ഷകരെ സഹായിക്കുന്നതിന് കപ്പ ചലഞ്ചുമായി ജില്ലാ പഞ്ചായത്ത്. കര്‍ഷകരില്‍ നിന്നും ശേഖരിക്കുന്ന കപ്പ കിറ്റുകളാക്കി വളൻറിയര്‍മാരുടെ സഹായത്തോടെ വീടുകളില്‍ വിറ്റഴിച്ച് മികച്ച വിപണി കണ്ടെത്തുകയാണ് ലക്ഷ്യം....
ശ്രീകണ്ഠപുരം: കൃഷിയിടങ്ങളില്‍ വന്യമൃഗ ശല്യം തടയാന്‍ കര്‍ണ്ണാടക അതിര്‍ത്തി പ്രദേശങ്ങളിൽ ഹാങ്ങിങ് ഫെന്‍സിങ്ങുകള്‍ (തൂങ്ങി നില്ക്കുന്ന വൈദ്യുതി വേലികള്‍) സ്ഥാപിക്കാന്‍ തീരുമാനം. ജില്ലാ പഞ്ചായത്തിൻെറ സഹായത്തോടെ പയ്യാവൂർ പഞ്ചായത്താണ് വേലി നിർമിക്കുന്നത്. പയ്യാവൂരിലെ ആടാംപാറ മുതൽ...
കേളകം: മതിയായ ഇൻറർനെറ്റ് സൗകര്യമില്ലാത്തതിനാൽ പുതിയ അധ്യയന വർഷത്തിൻെറ തുടക്കത്തിൽ തന്നെ മലയോരത്തെ കുട്ടികളുടെ പഠനം പരിധിക്ക് പുറത്ത്. കൊട്ടിയൂർ, കേളകം, കണിച്ചാർ, പേരാവൂർ പഞ്ചായത്തുകളിലെ പല ഭാഗങ്ങളും മൊബൈൽ സേവനം പരിധിക്ക് പുറത്താണ്. വിളിച്ചാൽ...