മുംബൈ: ആൺകുട്ടിക്ക് ജന്മം നൽകാത്തതിനാൽ ഭാര്യയെ മൂന്ന് പെൺമക്കൾക്കൊപ്പം ഒന്നരവര്‍ഷത്തോളം വീട്ടിലെ മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചയാൾ അറസ്റ്റിൽ. മഹാരാഷ്ട്രയിൽ സോളാപുര്‍ ജില്ലയിലാണ് സംഭവം. പന്താര്പുര് നഗരത്തിലെ സെന്‍ഡെ ഗള്ളി പ്രദേശത്തെ വീട്ടിൽനിന്ന് നാൽപ്പത്തൊന്നുകാരിയെയും 8നും 14നും...
തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. സെപ്തംബർ 6 മുതൽ 16 വരെയാണ് പരീക്ഷ നടക്കുക. സെപ്തംബർ 6 : സോഷ്യോളജി, ആന്ത്രോപോളജി, ഇലക്ട്രോണിക് സർവീസ് ടെക്നോളജി (ഓൾഡ്), ഇലക്ട്രോണിക്സ് സിസ്റ്റം 7...
കൊട്ടിയൂർ: ജൈവ മാസ്ക് ധരിച്ച് വന്ന് കടമകൾ നിർവഹിക്കുന്ന ഒരു സ്ഥാനികൻ കൊട്ടിയൂർ വൈശാഖ ഉത്സവ വേദിയിൽ ഒരു കൗതുക കാഴ്ചയാണ്. പൂവൻ എന്ന സ്ഥാനികന്റെ ആചാരപരമായ കർമങ്ങളിൽ അത്തരം ഒരു ജൈവ മുഖാവരണം പാരമ്പര്യമായി...
തിരുവനന്തപുരം: മാനസിക വെല്ലുവിളി നേരിടുന്നവർക്കും ഓട്ടിസം ബാധിതർക്കും കരുതലുമായി സംസ്ഥാന സർക്കാർ. മാതാപിതാക്കളുടെ കാലശേഷവും ഇവർക്ക് പരിരക്ഷയും പിന്തുണയും ഉറപ്പാക്കുന്ന സമഗ്രപദ്ധതി ആവിഷ്കരിക്കാൻ സാമൂഹ്യ സുരക്ഷാ മിഷനെ ചുമതലപ്പെടുത്തി. മാനസിക വെല്ലുവിളി നേരിടുന്നവരുടെയും ഓട്ടിസം ബാധിതരായ...
കണ്ണൂർ : കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ജില്ലയിലെ കിടപ്പ് രോഗികള്‍ക്കായി ജില്ലാ പഞ്ചായത്ത് ഏര്‍പ്പെടുത്തിയ വാക്സിനേഷനുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നിര്‍ദ്ദേശം നല്കി. മൊബൈല്‍ വാക്സിനേഷന്...
കണ്ണൂർ : പകര്‍ച്ചവ്യാധി പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയില്‍ ജൂണ്‍ 4, 5, 6 തീയതികളില്‍ ശുചീകരണ യജ്ഞം നടത്തും. ശുചീകരണ പരിപാടികളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എല്ലാവരും പങ്കാളികളാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം)...
തിരുവനന്തപുരം: സ്കോള്‍ കേരള മുഖേന 2020 – 22 ബാച്ചില്‍ ഹയര്‍സെക്കണ്ടറി കോഴ്സിന് പ്രൈവറ്റായി രജിസ്ട്രേഷന് നേടിയ, പരീക്ഷാകേന്ദ്രം അനുവദിച്ചിട്ടുള്ള ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് സബ്ജക്ട് കോമ്പിനേഷന്‍, ഉപഭാഷ എന്നിവയില്‍ മാറ്റം വരുത്തുന്നതിന് അപേക്ഷിക്കാം. മാറ്റം...
കണ്ണൂർ: ഓൺലൈൻ പറനവുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ജില്ലാ കലക്ടർ ടി.വി. സുഭാഷ് ഓൺലൈൻ അദാലത്ത് നടത്തുന്നു. ജൂൺ അഞ്ചിന് രാവിലെ 11.30നാണ് അദാലത്ത്. നെറ്റ്വർക്ക് പ്രശ്നങ്ങൾ കാരണം ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാതിരിക്കുക,...
കണ്ണൂർ : ജില്ലയിലെ ചില തദ്ദേശസ്ഥാപനങ്ങള്‍ സ്വന്തം നിലയില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇത് നിയമവിരുദ്ധമാണെന്നും ജില്ലാ കലക്ടര്‍ ടി.വി. സുഭാഷ് അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് മാത്രമേ നിയന്ത്രണങ്ങളില്‍ ഇളവ്...
തിരുവനന്തപുരം: കേരളത്തില്‍ തെക്ക്-പടിഞ്ഞാറന്‍ കാലവര്‍ഷം എത്തിയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ കാലവര്‍ഷം എത്തിയതായാണ് അറിയിപ്പ്. സാധാരണ മാനദണ്ഡം അനുസരിച്ച് ഒന്‍പത് കേന്ദ്രങ്ങളില്‍ രണ്ട് ദിവസം തുടര്‍ച്ചയായി 2.5 മില്ലി മീറ്റര്‍...