കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിലെ നാല് ആരാധനകളില്‍ മൂന്നാമത്തെ ആരാധനയായ രേവതി ആരാധന ശനിയാഴ്ച നടക്കും. ഉച്ചയ്ക്ക് പൊന്നിന് ശീവേലിയും തുടര്‍ന്ന് കുടിപതികള്‍, വാളശന്മാര്, കാര്യത്ത് കൈക്കോളന്‍, പട്ടാളി എന്നിവര്‍ക്ക് കേവിലകം കയ്യാലയയില് ആരാധന സദ്യ നടത്തും....
ന്യൂഡൽഹി: ഉപയോക്താക്കളെ കബളിപ്പിച്ച് സ്വകാര്യതാനയത്തിന് അംഗീകാരം നേടിയെടുക്കാൻ വാട്സ് ആപ്പ് നീക്കം നടത്തുന്നുവെന്ന് കേന്ദ്രസർക്കാർ. ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച പുതിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യമുന്നയിക്കുന്നത്. ഓരോ ഉപയോക്താവിനും 2021 ലെ സ്വകാര്യതാനയം സംബന്ധിച്ച വിജ്ഞാപനം അയച്ചുകൊടുത്ത് അംഗീകാരം...
തിരുവനന്തപുരം: ഒരു കുടുംബത്തിൽനിന്നു കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽ അംഗമാകാവുന്നവരുടെ എണ്ണം ഒന്നിൽ അധികമായി വർധിപ്പിക്കുന്നു. ഇതിന്റെ തുടക്കമാണ് യുവതികളുടെ പ്രാതിനിധ്യം കുടുംബശ്രീയിൽ ഉറപ്പുവരുത്താൻ ഈ വർഷം 10,000 സഹായ അയൽക്കൂട്ട യൂണിറ്റുകൾ ആരംഭിക്കുമെന്ന ബജറ്റിലെ പ്രഖ്യാപനം. ദാരിദ്ര്യനിർമാർജനവും...
പേരാവൂർ: നിർമ്മാണം പൂർത്തിയായിട്ടും അടഞ്ഞു കിടക്കുന്ന പേരാവൂർ പഞ്ചായത്തിലെ വെള്ളർവള്ളിയിലുള്ള വാതക ശ്മശാനം പ്രവർത്തനക്ഷമമാക്കാൻ പഞ്ചായത്തധികൃതർ തയ്യാറാവണമെന്ന് പേരാവൂർ പ്രസ് ക്ലബ്ബ് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. ടൗണിലെ പ്രധാന ഓട്ടോസ്റ്റാൻഡുകളിലെ പാർക്കിംങ്ങ് ഒന്നിടവിട്ട ദിവസങ്ങളിൽ റോഡിൻ്റെ...
തിരുവനന്തപുരം: കോവിഡ് മഹാമാരിയെ നേരിടുന്നതിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ആശ്വാസ ബജറ്റാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ചത്. ബജറ്റിലെ പ്രധാനപ്രഖ്യാപനങ്ങള്‍ ചുവടെ:- • കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്ന് വരുന്ന ആരോഗ്യ, സാമൂഹ്യ, സാമ്പത്തിക വെല്ലുവിളികളെ...
ഇരിട്ടി: മുസ്ലിം യൂത്ത്ലീഗ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ പരിസ്ഥിതി വാരാചരണം ജൂൺ 5 ന് പേരാവൂരിൽ തുടങ്ങും. ജൂൺ 12 വരെയുള്ള 8 ദിവസങ്ങളിൽ വിവിധ പഞ്ചായത്ത് മുനിസിപ്പൽ കമ്മിറ്റികൾക്കും, ശാഖാ കമ്മിറ്റികൾക്കും കീഴിലായി...
തിരുവനന്തപുരം: പ്രവാസികൾക്ക് കുറഞ്ഞ പലിശ നിരക്കിൽ 1000 കോടിയുടെ വായ്പ നൽകുമെന്ന് ബജറ്റിൽ പ്രഖ്യാപനം. 14.32 ലക്ഷം പ്രവാസികളാണ് കോവിഡ് സാഹചര്യത്തിൽ നാട്ടിൽ തിരികെയെത്തിയതെന്ന് ധനമന്ത്രി വ്യക്തമാക്കി. കർഷകർക്ക് 2600 കോടിയുടെ വായ്പ ലഭ്യമാക്കും. കുടുംബശ്രീ...
ഇരിട്ടി: ആറളം പഞ്ചായത്തിൽ കോവിഡിന് പിന്നാലെ ഡെങ്കിപ്പനിയും പടരുന്നു. 80 പേരിൽ ഇതുവരെ ഡെങ്കിപ്പനി കണ്ടെത്തി. കീഴ്പ്പള്ളി പി.എച്ച്.സി. യിലും ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലുമായി 35 പേർ ചികിത്സയിലാണ്. പഞ്ചായത്തിലെ കുണ്ടുമാങ്ങോട്, ചതിരൂർ, വിയറ്റ്നാം, ആറളം...
കണ്ണൂർ: കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുമ്പോൾ പ്രതിരോധ മാര്‍ഗങ്ങളുമായി ആയുര്‍വേദവും. ഇതിനോടകം 1,04,263 കോവിഡ് ബാധിതരാണ് ജില്ലയില്‍ ആയുര്‍വേദ ചികിത്സ തേടിയെത്തിയതെന്ന് ഡി.എം.ഒ. ഡോ. മാത്യൂസ് പി. കുരുവിള അറിയിച്ചു. ആളുകളില്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനും...
കണ്ണൂർ: ജില്ലയിൽ കെ.എസ്.ആർ.ടി.സി. കൂടുതൽ പ്രത്യേക സർവ്വീസുകൾ നടത്തും. തിങ്കളാഴ്ച മുതൽ സർക്കാർ ഓഫിസുകളിൽ കൂടുതൽ ജീവനക്കാർ എത്തുന്ന സാഹചര്യത്തിൽ ഇവർക്കായുള്ള സർവ്വീസുകളുടെ എണ്ണവും വർധിപ്പിക്കും. ജൂൺ ഒന്നുമുതൽ കൂത്തുപറമ്പ് – കണ്ണൂർ, ഇരിട്ടി –...