ന്യൂഡൽഹി: കോവിഡ് നിയന്ത്രണങ്ങൾ കാരണം ഇന്ത്യയിൽ കുടുങ്ങിയ വിദേശത്ത് പഠിക്കുന്ന വിദ്യാർഥികൾക്ക് സഹായവുമായി വിദേശകാര്യ മന്ത്രാലയം. വിദേശത്തേക്ക് മടങ്ങാനാകാതെ ഇന്ത്യയിൽ കുടുങ്ങിയ വിദ്യാർഥികൾ OIA-II ഡിവിഷനുമായി ബന്ധപ്പെടണമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ആവശ്യപ്പെട്ടു. ‘ശ്രദ്ധിക്കുക! കോവിഡ്,...
പെരുമ്പടപ്പ്: യുവതിയെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും കുറ്റിപ്പുറത്തുള്ള ലോഡ്ജിൽ വെച്ച് ബലാത്സംഗം ചെയ്യുകയും മൊബൈൽ ഫോണിൽ പകർത്തി അശ്ലീല സൈറ്റുകളിൽ അപ്ലോഡ് ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ യുവാവ്അറസ്റ്റിൽ. പെരിന്തൽമണ്ണ കരിങ്കല്ലത്താണി സ്വദേശി കവരൻകുണ്ടൻ ഹൗസിൽ സുമീർ...
തിരുവനന്തപുരം: റോഡ് സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന വസ്തുക്കള്‍ നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ച് മോട്ടോര്‍ വാഹന വകുപ്പ്. ഹൈക്കോടതി വിധി പ്രകാരമാണ് ഡ്രൈവര്‍മാരുടെ ശ്രദ്ധ തിരിക്കുന്ന പരസ്യങ്ങള്‍, കാഴ്ച മറയ്ക്കുന്ന വസ്തുക്കള്‍, റോഡിലും പാതയോരങ്ങളിലും സുഗമമായ...
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് മരണം. വടകര ചോറോട് സ്വദേശി നാസറാണ് (56) ബ്ലാക്ക് ഫംഗസ് രോഗബാധിതനായി മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇയാള്‍.
ഇരിട്ടി: കോവിഡിനെതിരെ ബോധവൽക്കരണ ചുമർ ചിത്ര രചനയുമായി കലാകാരൻമാർ. ഇരിട്ടി, കേളകം പൊലീസ് സ്റ്റേഷനുകളുടെയും പേരാവൂർ പഞ്ചായത്ത് ഓഫിസിന്റെയും മതിൽ അതതു സ്ഥാപനങ്ങളുടെ മുഖച്ഛായ മാറും വിധം മനോഹാരിത കൈവരിച്ചു. കേരള കമേഴ്സ്യൽ ആർട്ടിസ്റ്റ് വെൽഫെയർ...
തിരുവനന്തപുരം: 40 വയസിന് മുകളിലുള്ള എല്ലാവര്ക്കും ജൂലായ് 15 നകം ആദ്യ ഡോസ് വാക്സിന് നല്കാന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശിച്ചു. കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 45 വയസിന് മുകളിലുള്ള 50 ലക്ഷത്തോളം...
ചാലക്കുടി: മകളുടെ ചികിത്സച്ചെലവിൽ മിച്ചം വന്ന തുക സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന കുട്ടികളുടെ ഓൺലൈൻ പഠനത്തെ സഹായിക്കാൻ നൽകി വീട്ടമ്മ. മാതാപിതാക്കൾ മരിച്ച വീട്ടിലെ രണ്ടു കുട്ടികൾക്ക് ഫോൺ വാങ്ങാനാണ് പരിയാരം തൃപ്പാപ്പിള്ളിയിലെ ഗംഗ തുക...
ന്യൂഡൽഹി: പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ സേവനങ്ങൾ തടസപ്പെടുമെന്ന മുന്നറിയിപ്പുമായി എസ്.ബി.ഐ. ജൂൺ 30നകം ഇരു കാർഡുകളും ബന്ധിപ്പിക്കണമെന്നാണ് എസ്.ബി.ഐ. അറിയിച്ചിരിക്കുന്നത്. അല്ലെങ്കിൽ ബാങ്കിങ് സേവനങ്ങളിൽ തടസം നേരിട്ടേക്കാം. നേരത്തെ മാർച്ച് 30നകം...
പയ്യന്നൂർ: പുഴകളിൽ പാലം പണിയുമ്പോൾ നിക്ഷേപിക്കപ്പെടുന്ന മണ്ണും മറ്റ് വസ്തുക്കളും ജലജന്യജീവികളുടെ പ്രജനനത്തിനും അവരുടെ ആവാസ വ്യവസ്ഥക്കുമുണ്ടാക്കുന്ന പരിക്ക് ചെറുതല്ല. എന്നാൽ, ഇതേക്കുറിച്ച് മലയാളി അത്ര ബോധവാനല്ല. ഈ ബോധം മലയാളിക്ക് സമ്മാനിച്ചത് എട്ടിക്കുളം, പയ്യന്നൂർ...
കണ്ണൂർ: സംസ്ഥാന സർക്കാറിന്റെ പുതുക്കിയ ബജറ്റിൽ തലശ്ശേരിക്ക് ആംഫിബിയൻ വാഹന സൗകര്യം വാഗ്ദാനം. ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച കന്നി ബജറ്റാണ് വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ലക്ഷ്യമിട്ട് ജലാശയങ്ങളിലും കരയിലും സഞ്ചരിക്കുന്ന ആംഫിബിയൻ വാഹന സൗകര്യം...