ന്യൂഡൽഹി: നിങ്ങള്‍ ഒരു ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോക്താവാണോ. അപ്പോള്‍ തീര്‍ച്ചയായും നിങ്ങള്‍ ഗൂഗിള്‍ അസിസ്റ്റന്റ് ഉപയോഗിച്ചിട്ടുണ്ടാകും. നിങ്ങളുടെ ഫോണില്‍ നിന്ന് എന്തെങ്കിലും തിരയാനോ, വെബ് ബ്രൌസിംഗിനോ സഹായിക്കുന്ന വെര്‍ച്വല്‍ അസിസ്റ്റന്റാണ് ഗൂഗിള്‍ അസിസ്റ്റന്റ്. എന്നാല്‍ പലര്‍ക്കും...
ന്യൂഡൽഹി: സ്കൂൾ വിദ്യാഭ്യാസരംഗത്തെ മികവ് പരിശോധിക്കാൻ കേന്ദ്രസർക്കാർ നടപ്പാക്കിയ പ്രകടന വിലയിരുത്തൽ സൂചികയിൽ (പി.ജി.ഐ.) കേരളമുൾപ്പടെ നാല് സംസ്ഥാനങ്ങൾ മുന്നിൽ. നിലമെച്ചപ്പെടുത്തിയവയുടെ പട്ടികയിൽ ലക്ഷദ്വീപും. കേന്ദ്രം പുറത്തിറക്കിയ 2019-20 ലെ പ്രകടന വിലയിരുത്തൽ സൂചിക റിപ്പോർട്ടിലാണ്...
കോഴിക്കോട്: തീവ്രവാദ സംഘടനയിൽ ചേർന്ന മലയാളി എഞ്ചിനീയർ ലിബിയയിൽ കൊല്ലപ്പെട്ടതായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐസിസ്) വാദം സ്ഥിരീകരിക്കാനുളള ശ്രമത്തിൽ സുരക്ഷാ ഏജൻസികൾ. ‘നിങ്ങളുടെ രക്തസാക്ഷികളെ അറിയുക’ (Know your martyrs) എന്ന ഐസിസ് രേഖയിലാണ് കേരളീയനെപ്പറ്റി...
തിരുവനന്തപുരം: മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പാക്കുന്നത് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന് സര്‍വീസ് പ്രൊവൈഡര്‍മാരുടെ യോഗം വിളിച്ചു. 10ന് രാവിലെ 11.30 ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം. ആദിവാസി ഊരുകള്‍ ഉള്‍പ്പെടെ...
പേരാവൂർ: എക്സൈസ് നടത്തിയ റെയ്ഡിൽ വീട്ടുവളപ്പിൽ ചാരായ നിർമ്മാണം നടത്തിയ കേളകം ശാന്തിഗിരി സ്വദേശി കണക്കഞ്ചേരി വീട്ടിൽ സണ്ണി (53) എന്നയാൾക്കെതിരെ ജാമ്യമില്ലാവകുപ്പു പ്രകാരം അബ്കാരി കേസ് എടുത്തു . ഇയാളുടെ വീട്ടുവളപ്പിൽ നിന്ന് 50...
പയ്യന്നൂർ: ഫയർ ആൻഡ് റെസ്ക്യൂ സർവീസ് സംസ്ഥാനത്ത് ഏകീകൃത സ്വഭാവത്തോടെ ദുരന്ത നിവാരണ സർവേ നടത്തുന്നു. പയ്യന്നൂർ സ്റ്റേഷൻ പരിധിയിൽ സിവിൽ ഡിഫൻസ് വളന്റിയർമാരെ ഉൾപ്പെടുത്തി നടത്തിയ സർവേ മാതൃകയാക്കിയാണ് സംസ്ഥാനത്തെ 124 ഫയർ സ്റ്റേഷനുകളിലും...
കണ്ണൂർ: കുഴൽപ്പണ വിവാദം കത്തിപ്പടരുന്നതിനിടെ സ്ഥാനാർഥിയുടെപേരിലെത്തിയ അരക്കോടിയെച്ചൊല്ലി കണ്ണൂരിലും തർക്കം. നഗരത്തോടുചേർന്ന മണ്ഡലത്തിലെ സ്ഥാനാർഥിയുടെ ഡ്രൈവറുടെ കൈയിലെത്തിയ ഫണ്ട് എവിടേക്ക് മറിഞ്ഞു എന്ന ചർച്ചയിലാണ് ബി.ജെ.പി. നേതൃത്വം. പരാതിയില്ലാത്ത നിലയിൽ തർക്കം ഒതുക്കിയെങ്കിലും വിഷയം നീറിപ്പുകയുകയാണ്....
പേരാവൂർ: മലയോരത്തെ കോവിഡ് പ്രതിരോധ പ്രവർത്തനം സുഗമമാക്കുന്നതിനും ചികിത്സയ്ക്കും സംവിധാനം ഒരുക്കുന്നതിനായി പേരാവൂർ താലൂക്ക് ആശുപത്രിക്ക് തിരുവനന്തപുരം സൗഹൃദ കൂട്ടായ്മ ആറര ലക്ഷം രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ സമ്മാനിച്ചു. തിരുവനന്തപുരം കൂട്ടായ്മ അമ്പായത്തോട് സെന്റ്. ജോർജ്...
കണ്ണൂർ: പുതിയ അദ്ധ്യയനവർഷവും ഓൺലൈൻ വിദ്യാഭ്യാസത്തെ ആശ്രയിക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾ നേരിടുന്ന പ്രധാന വെല്ലുവിളിയായ നെറ്റ്വർക്ക് കവറേജ് പ്രശ്നത്തിന് സത്വര പരിഹാരം കാണുമെന്ന് ജില്ലാ കളക്ടർ ടി.വി സുഭാഷ് അറിയിച്ചു. ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട കുട്ടികളുടെ...
തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ അന്വേഷണം ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രന്റെ മകൻ ഹരികൃഷ്ണനിലേക്ക്. കേസിലെ മുഖ്യപ്രതി ധർമ്മരാജനും കെ. സുരേന്ദ്രന്റെ മകനും ഫോണിലൂടെ പലതവണ സംസാരിച്ചിട്ടുളളതായി അന്വേഷണസംഘം കണ്ടെത്തി. കോന്നിയിൽ വെച്ച് ഇരുവരും...