പേരാവൂർ: പേരാവൂർ എക്സൈസ് നടത്തിയ റെയ്ഡിൽ നെടുംപൊയിൽ ഇരിട്ടി റോഡരികിലെ വീട്ടുവളപ്പിൽ ചാരായ നിർമ്മാണം നടത്തിയ തെറ്റുവഴി സ്വദേശിക്കെതിരെ കേസെടുത്തു.തെറ്റുവഴി പാലയാട്ടുകരി ചെറുവത്ത് വീട്ടിൽ കെ.ബാബുവിനെതിരെയാണ്(49) ജാമ്യമില്ലാ വകുപ്പു പ്രകാരം അബ്കാരി കേസ് എടുത്തത്. ഇയാളുടെ...
പാലക്കാട്: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി പാലക്കാട് ജില്ലയിൽ ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ വിവിധ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കുന്നവർക്ക് വേതനത്തിന് പുറമെ കൊവിഡ് അലവൻസും ലഭിക്കും. തസ്തികയും ശമ്പളവും:-...
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊറോണ വെെറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി റിപ്പോർട്ട്. ബി.1.1.28.2 എന്ന ജനിതക വ്യതിയാനം സംഭവിച്ച വൈറസിനെയാണ് കണ്ടെത്തിയത്. പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി നടത്തിയ ജീനോം സീക്വൻസിംഗിലൂടെയാണ് പുതിയ വകഭേദം കണ്ടെത്തിയത്....
കൊല്ലം: പരിസ്ഥിതി ദിനത്തിൽ കഞ്ചാവ് ചെടി നട്ട് യുവാക്കളുടെ ‘പ്രകൃതിസ്നേഹം.’ കൊല്ലം കണ്ടംച്ചിറയിലാണ് യുവാക്കൾ പരിസ്ഥിതി ദിനത്തിൽ കഞ്ചാവ് ചെടി നട്ടത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ പ്രതികളായ യുവാക്കളെ കണ്ടെത്താൻ പോലീസും എക്സൈസും അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ...
ചെന്നൈ: പ്രശസ്ത ആര്‍ട്ടിസ്റ്റ് എസ്. ഇളയരാജ (43) അന്തരിച്ചു. കോവിഡ് ബാധിച്ച് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശ്വസനസംബന്ധമായ പ്രശ്നങ്ങള്‍ ഗുരുതരമാവുകയും പിന്നീട് ഹൃദയാഘാതം വരികയുമായിരുന്നു. തമിഴ്നാട്ടിലെ കുംഭകോണത്തിന് സമീപത്തുള്ള സെമ്പിയാവരമ്പില്‍ ഗ്രാമത്തിലാണ് ഇളയരാജ ജനിച്ചത്....
തിരുവനന്തപുരം: സംസ്ഥാനത്തെ ടാറ്റൂ ആർട്ടിസ്റ്റുകൾക്കും, ടാറ്റൂ സ്റ്റുഡിയോകൾക്കും ലൈസൻസ് ഏർപ്പെടുത്താൻ സർക്കാർ നീക്കം തുടങ്ങി. അനധികൃതമായി ചെയ്യുന്ന ടാറ്റൂവിലൂടെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നുവെന്ന പരാതിയെത്തുടർന്നാണിത്. തദ്ദേശസ്വയംഭരണസ്ഥാപന സെക്രട്ടറി അധ്യക്ഷനായ സമിതിയെ ലൈസൻസ് നൽകാൻ ചുമതലപ്പെടുത്തും. മെഡിക്കൽ ഓഫീസർ,...
ഭോപ്പാല്‍: ആണ്‍കുഞ്ഞിന് ജന്മം നല്‍കാത്തതിന്റെ ദേഷ്യത്തില്‍ യുവാവ് ഭാര്യയെയും രണ്ട് പെണ്മക്കളെയും കിണറ്റിലെറിഞ്ഞു. കിണറ്റില്‍ വീണ കുട്ടികളില്‍ ഒരാള്‍ മരിച്ചു. ഭാര്യയും ആറ് മാസം പ്രായമുള്ള പെണ്‍കുഞ്ഞും സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു. മധ്യപ്രദേശിലെ ഛത്തര്‍പുരില്‍ കഴിഞ്ഞ...
തിരുവനന്തപുരം: സൈബര്‍ലോകത്ത് കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും തിരയുന്നവരെയും കൈമാറ്റം ചെയ്യുന്നവരേയും കണ്ടെത്താനായി പൊലീസ് നടത്തിയ സംസ്ഥാന വ്യാപകപരിശോധനയില്‍ 28 പേര് അറസ്റ്റിലായി. ഓപ്പറേഷൻ പി-ഹണ്ട് 21.1 എന്ന് നാമകരണം ചെയ്ത റെയ്ഡില്‍ 370 കേസുകള്‍ രജിസ്റ്റര്‍...
കണ്ണൂർ: ഓൺലൈനിൽ അശ്ലീല ദൃശ്യങ്ങൾ സ്ഥിരമായി കാണുന്നവരെ സൈബർ സെല്ലിന്റെ സഹായത്തോടെ തിരിച്ചറിഞ്ഞ് ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ പോലീസ് നടത്തിയ തിരച്ചിലിൽ 25-ഓളം പേർക്കെതിരേ കേസെടുത്തു. ഇവരുടെ മൊബൈലുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു. ‘ഓപ്പറേഷൻ പി...
തിരുവനന്തപുരം: ലോക്ഡൗൺ പിൻവലിക്കുന്നപക്ഷം, സംസ്ഥാനത്തെ ടെക്നിക്കൽ ഹൈസ്കൂളുകളിലേക്ക് 22-ന് പ്രവേശന പരീക്ഷ നടത്തും. എട്ടാം ക്ലാസ് പ്രവേശനത്തിന് അനുവദിച്ച സീറ്റുകളെക്കാൾ വളരെക്കൂടുതൽ അപേക്ഷകൾ ലഭിച്ച 14 ടെക്നിക്കൽ ഹൈസ്കൂളുകളിൽമാത്രമാണ് പരീക്ഷ. അന്നുതന്നെ റാങ്ക്ലിസ്റ്റ് ഓൺലൈനായി www.polyadmission.org/ths...