തിരുവനന്തപുരം: വിദേശത്തേക്ക് പോകേണ്ടവർക്ക് വാക്സിനേഷൻ കേന്ദ്രങ്ങളിൽ സ്പോട്ട് രജിസ്ട്രേഷൻ ലഭ്യമാണെന്ന് മന്ത്രി വീണ ജോർജ് നിയമസഭയെ അറിയിച്ചു. പാസ്പോർട്ടും വിസയും വാക്സിനേഷൻ കേന്ദ്രത്തിൽ ഹാജരാക്കണം. രേഖകൾ ഹാജരാക്കുന്നവർക്ക് വാക്സിൻ ലഭ്യമാക്കണമെന്ന് എല്ലാ ജില്ലാ മെഡിക്കൽ ഓഫീസർമാർക്കും...
കണ്ണൂര്‍: കോര്പ്പറേഷന് പരിധിയില്‍ ഇന്റര്‍നെറ്റ് കവറേജ് ലഭ്യമാകാത്തത് മൂലം ഓണ്‍ലൈന്‍ പഠനം തടസ്സപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇനി കോര്‍പ്പറേഷനില്‍ ബന്ധപ്പെടാം. കണ്ണൂര്‍ കോര്പറേഷന് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ആണ് ഇത് സംബന്ധിച്ച് പരാതികള്‍ സ്വീകരിക്കുന്നതിനായി സംവിധാനം ഒരുക്കിയത്....
പുതിയ പ്രൈവസി പോളിസി കാരണം രാജ്യത്തെ നിലനിൽപ്പ് പ്രതിസന്ധിയിലാണെങ്കിലും പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി വാട്ട്സ്ആപ്പ്, സ്വന്തം അപ്ലിക്കേഷനിൽ പുതുപുത്തൻ സവിശേഷതകൾ ചേർക്കുന്നത് തുടരുകയാണ്. ഈയിടെയാണ് ഫേസ്ബുക്ക് സി.ഇ.ഒ വാട്സ്ആപ്പിൽ മൂന്ന് പുതിയ ഫീച്ചറുകൾ വരുന്നതായുള്ള സൂചന നൽകിയത്....
കണ്ണൂര്‍ : കണ്ണൂര്‍ സ്വദേശിയായ യുവതിക്കെതിരെ അതിക്രൂരമായ പീഡനം. കൊച്ചിയിലെ ഫ്ലാറ്റിലാണ് യുവതിക്കെതിരെ സുഹൃത്തിന്റെ പീഡനം. യുവതിയുടെ നഗ്നവീഡിയോ ഉള്‍പ്പെടെ ചിത്രീകരിച്ചെന്നാണ് വിവരം. തൃശൂർ സ്വദേശി മാര്ട്ടിന് ജോസഫ് പുലിക്കോട്ടില്‍ എന്ന യുവാവാണ് കേസിലെ പ്രതി....
നടി രമ്യ സുരേഷിന്റേതെന്നെ വ്യാജേനെ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച ഒരു വീഡിയോ. ഒരു വ്യക്തിയുടെ മനസ്സിനെയും ജീവിതത്തെയും തകർക്കാൻ അതു മതിയായിരുന്നു. എന്നാൽ, രമ്യ ആ വീഡിയോയെ പ്രതിരോധിക്കുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്തതോടെ സമൂഹം അവർക്കൊപ്പം...
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് സൗജന്യ ഭക്ഷ്യധാന്യ വിതരണം നവംബര്‍ വരെ നീട്ടി. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് രാജ്യത്തെ അഭിസംബോധന ചെയ്ത് ഇക്കാര്യം പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പ്രകാരം അഞ്ചുകിലോ വീതം സൗജന്യമായി...
തിരുവനന്തപുരം: ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ കേസെടുത്തു. ഐ.പി.സി 171 ബി വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ബദിയടുക്ക പൊലീസാണ് കേസെടുത്തത്. നേരത്തെ കാസര്‍ഗോഡ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി സുരേന്ദ്രനെതിരെ കേസെടുക്കാന്‍ അനുമതി നല്‍കിയിരുന്നു....
ന്യൂഡല്‍ഹി: രാജ്യത്തിന്റെ വാക്സിന് നയം പരിഷ്കരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജൂണ്‍ 21 മുതല്‍ പതിനെട്ട് വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവര്ക്കും സൗജന്യമായി വാക്സിന് വിതരണം ചെയ്യുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വിദേശത്തുനിന്ന് കേന്ദ്രസര്‍ക്കാര്‍ നേരിട്ട് വാക്സിന് സ്വീകരിച്ച്...
തിരുവനന്തപുരം: സംസ്ഥാനത്തു ലോക്ഡൗണ്‍ ജൂണ്‍ 16 വരെ നീട്ടിയ സാഹചര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. 12, 13 തിയതികളില്‍ കര്‍ശന നിയന്ത്രണങ്ങളോടെയുള്ള സമ്പൂര്‍ണ ലോക്ഡൗണ്‍ ആയിരിക്കുമെന്നു കൊവിഡ് അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. അവശ്യവസ്തുക്കള്‍...
പേരാവൂർ: വെള്ളർവള്ളിയിൽ വാടകവീട്ടിൽ ചാരായനിർമ്മാണം നടത്തിയവരെക്കുറിച്ച് ദൃക്സാക്ഷിയായ വ്യക്തി പേരാവൂർ പോലീസിൽ മൊഴി നല്കി.ചാരായം നിർമ്മിച്ച സംഘത്തിലെ മൂന്ന് പേരുടെ വിവരങ്ങൾ ഇയാൾ പോലീസിന് നല്കി. ഇതോടെ പ്രതികളെ പിടികൂടാൻ പോലീസ് നടപടി തുടങ്ങിയിട്ടുണ്ട്.മെയ് 17-നാണ്...