കൊട്ടിയൂർ: പാലുകാച്ചി മലയിൽ ചെറുവിലയിൽ രാമകൃഷ്ണന്റെ പൂർണ്ണ വളർച്ചയെത്തിയ ആടിനെ വന്യമൃഗം ആക്രമിച്ചു കൊന്നു. കഴുത്തിന് കടിയേൽക്കുകയും തല പകുതിയോളം മുറിച്ചെടുത്ത നിലയിലുമാണ് ചത്ത ആടിനെ വീട്ടുകാർ കണ്ടെത്തിയത്. ഇത്തരത്തിൽ നായയെ കൂട്ടിൽ നിന്നും മാന്തിപ്പറിച്ച...
ന്യൂഡൽഹി: മലയാളം അടക്കമുള്ള 22 ഇന്ത്യന്‍ ഭാഷകളിലെ യുവ എഴുത്തുകാരെ പ്രോല്‍സാഹിപ്പിക്കുന്നതിന് ആവിഷ്കരിച്ച പ്രധാനമന്ത്രി യുവ പദ്ധതിക്ക് (Prime Minister’s Scheme For Mentoring Young Authors) തുടക്കമായി. 30 വയസ്സിന് താഴെയുള്ള പ്രതിഭാശാലികളായ ചെറുപ്പക്കാരെ...
തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ കോളേജിൽ സംസ്കൃത വിഭാഗത്തിൽ ഒരു ഗസ്റ്റ് അദ്ധ്യാപക നിയമനത്തിനായുള്ള അഭിമുഖം ജൂൺ 11 ന് രാവിലെ 11 മണിക്ക് നടത്തും. കൊവിഡ് പശ്ചാത്തലത്തിൽ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയോ ഓഫ്ലൈൻ ആയോ പങ്കെടുക്കാം....
മലപ്പുറം: ഗംഗാജലം കുപ്പിയിലാക്കി വിതരണം ചെയ്യുന്ന പദ്ധതിക്ക് പിന്നാലെ മരണാനന്തരകർമമായ അസ്ഥിനിമഞ്ജനത്തിനും പദ്ധതിയൊരുക്കി തപാൽ വകുപ്പ്. ‘ഓം ദിവ്യദർശൻ’ എന്ന മത-സാമൂഹിക സംഘടനയുടെ പദ്ധതിയാണ് തപാൽ വകുപ്പുവഴി നടപ്പാക്കുന്നത്. ഇതിന്റെ ഒരുക്കങ്ങൾ ഏറെക്കുറെ പൂർത്തിയായി. കോവിഡ്...
നാഗർകോവിൽ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തമിഴ്നാട്ടിൽ അടച്ചിട്ട മദ്യശാലകൾ തുറക്കാത്ത കാരണത്താൽ ആയുർവേദ കടകളിൽ അരിഷ്ട വില്പന പൊടിപൊടിക്കുന്നു. അരിഷ്ടത്തിൽ ആൽക്കഹോളിന്റെ അംശം ഉള്ളതിനാലാണ് മദ്യപ്രേമികൾ അരിഷ്ടം വാങ്ങി കുടിക്കുന്നത്. എന്നാൽ അരിഷ്ടം വാങ്ങാൻ ആളുകൾ...
തിരുവനന്തപുരം: ലൈഫ് മിഷന് പ്രോഗ്രാം മാനേജര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു കൊല്ലത്തേക്ക് തിരുവനന്തപുരത്താണ് നിയമനം. പഞ്ചായത്ത് – നഗരകാര്യ – ഗ്രാമവികസന വകുപ്പുകളില്‍ ഗസറ്റഡ് തസ്തികയില്‍ നിന്നും വിരമിച്ചവരാകണം അപേക്ഷകര്‍. പ്രതിമാസ...
വയനാട്: കണ്ണൂരിലേക്ക് കടത്താൻ ശ്രമിച്ച രണ്ടുലോഡ് മരം പിടികൂടി. വയനാട് കാട്ടിക്കുളത്ത് വെച്ച് റവന്യു ഉദ്യോഗസ്ഥരാണ് രണ്ട് ലോഡും പിടികൂടിയത്. മരങ്ങള്‍ വിശാഖപട്ടണത്തേക്ക് കൊണ്ട് പോകുകയായിരുന്നെന്ന് ഡ്രൈവര്‍ റവന്യു ഉദ്യോഗസ്ഥരോട് പറഞ്ഞു. തോട്ടഭൂമിയിൽ നിന്നും മുറിച്ചുമാറ്റിയ മരം...
ന്യൂഡൽഹി: കൊവിഡ് വാക്സിൻ നൽകുന്നതിന് സ്വകാര്യ ആശുപത്രികൾക്ക് ഈടാക്കാൻ സാധിക്കുന്ന പരമാവധി വിലയുടെ കാര്യത്തിൽ തീരുമാനമെടുത്ത് കേന്ദ്ര സർക്കാർ. കൊവിഷീൽഡിന് 780 രൂപയും, കൊവാക്സിന് 1410 രൂപയും, സ്പുട്നിക് 5 വാക്സിന് 1145 രൂപയുമാണ് രാജ്യത്തെ...
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച റേഷൻ വിതരണം ഉണ്ടായിരിക്കുന്നതല്ല. വിതരണ സോഫ്റ്റ്വെയറിൽ ക്രമീകരണങ്ങൾ വരുത്തേണ്ടതിന്റെ ഭാഗമായാണ് ഇതെന്ന് സിവിൽ സപ്ലൈസ് വകുപ്പ് അധികൃതർ അറിയിച്ചു. ജൂൺ മാസത്തെ റേഷൻ വിതരണം വ്യാഴാഴ്ച മുതൽ പുനരാരംഭിക്കും.
തിരുവനന്തപുരം : ചുംബനസമര സംഘാടകരായ രശ്മി നായരും രാഹുൽ പശുപാലനുമുൾപ്പെട്ട ഓൺലൈൻ പെൺവാണിഭക്കേസ് വിചാരണ നടപടികളിലേക്ക്. അടുത്ത മാസം 5 ന് തിരുവനന്തപുരം പോക്സോ കോടതിയിൽ ഹാജരാകാൻ രാഹുലും രശ്മി നായരുമുൾപ്പെടെയുള്ള കേസിലെ മുഴുവൻ പ്രതികൾക്കും...