കാത്തിരിപ്പിന്റെയും പ്രതീക്ഷയുടെയും സമയമാണ് ഗർഭകാലം. എന്നാൽ കോവിഡ് മഹാമാരി പലരുടെയും ഗർഭകാലത്തെ ഭയത്തിന്റെയും അനിശ്ചിതത്വത്തിന്റെയും കാലമായി മാറ്റിയിരിക്കുന്നു. കോവിഡിന്റെ ഒന്നാം തരംഗത്തെക്കാളേറെ രണ്ടാം തരംഗം ഗർഭിണികളെ കൂടുതൽ ഭയപ്പെടുത്തുന്നതായി കാണാം. തങ്ങളുടെയോ പങ്കാളികളുടെ ജോലിയും വരുമാനവും...
കണ്ണൂർ: ഉന്നതവിദ്യാഭ്യാസ മേഖലയിലെ കണ്ണൂരിന്റെ അഭിമാന പദ്ധതിയായ പിണറായി എഡ്യുക്കേഷൻ ഹബ്ബിന്റെ ഭാഗമായ ഹോട്ടൽ മാനേജ്മെന്റ് കോളേജ് ഈ അധ്യയനവർഷം പ്രവർത്തനമാരംഭിക്കും. തലശേരി – കൂത്തുപറമ്പ് റോഡിൽ മൂന്നാം മൈലിലെ കിൻഫ്ര ബിൽഡിങ്ങിലാണ് താൽക്കാലികമായി കോളേജ്...
തിരുവനന്തപുരം: ആദിവാസി വിഭാഗത്തിന് ആദ്യപരിഗണന നൽകി മുഴുവൻ വിദ്യാർഥികൾക്കും ഡിജിറ്റൽ വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓൺലൈൻ പഠനം സംബന്ധിച്ച് ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിജിറ്റൽ വിഭജനമില്ലാതെ വിദ്യാഭ്യാസം തുടരാനാകണം. കോവിഡ്...
കൊച്ചി: കൊച്ചിയിലെ ഫ്ളാറ്റില്‍ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ പ്രതി മാര്ട്ടിന് ജോസഫിന്റെ മൂന്ന് കൂട്ടാളികളെ പോലീസ് കസ്റ്റഡിയിലെടുത്തു. മാര്‍ട്ടിനെ കൊച്ചിയില്‍ നിന്നും തൃശൂരിലേക്ക് പോകാന്‍ സഹായിച്ച ശ്രീരാഗ്, ജോണ്‍ജോയ്, ധനേഷ് എന്നിവരെയാണ് പോലീസ് പിടികൂടിയത്....
തിരുവനന്തപുരം: തിരുവനന്തപുരം തോന്നക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കില്‍ വാക്സിന് ഉല്‍പ്പാദന യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഡോ.എസ്. ചിത്ര ഐ.എ.എസിനെ വാക്സിന് നിര്‍മ്മാണ പ്രോജക്ടിന്റെ പ്രോജക്ട് ഡയറക്ടറായി നിയമിക്കും. ഡോ. കെ.പി. സുധീര്‍...
കണ്ണൂർ: കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെ കൊവിഡ് വാർഡിൽ രോഗികളും ആരോഗ്യ പ്രവർത്തകരും തമ്മിൽ രൂക്ഷമായ വാക്കുതർക്കം. ചോര ഛര്‍ദ്ദിച്ച് ഗുരുതരാവസ്ഥയിലുള്ള രോഗിയെ ജനറൽ വാർഡിൽ നിന്നും ഐ.സി.യു.വിലേക്ക് മാറ്റാൻ വൈകിയത് രോഗികൾ ചോദ്യം ചെയ്തു....
പേരാവൂർ : ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുരിങ്ങോടിയിലെ രണ്ട് കുടുംബങ്ങളിലെ കുട്ടികൾക്ക് പഠന സൗകര്യത്തിന് വേണ്ടി മൊബൈൽ ഫോണുകൾ നല്കി. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് സുരേഷ് ചാലറത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വി. എം....
കണ്ണൂർ : ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഉപകരണങ്ങള്‍ നല്കാന് നടപടിയാകുന്നു. ജില്ലാ കലക്ടര്‍ ടി.വി. സുഭാഷിന്റെ അധ്യക്ഷതയില്‍ ഇതുസംബന്ധിച്ച് ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. ഇവര്‍ക്ക് ഉപകരണം ലഭ്യമാക്കാനായി 1.45 കോടി...
പേരാവൂര്‍: വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂര്‍ യൂണിറ്റ് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നില്‍പ്പ് സമരം സംഘടിപ്പിച്ചു. എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക, വ്യാപാരികളെയും തൊഴിലാളികളെയും ജീവിക്കാന്‍ അനുവദിക്കുക, അടച്ചുപൂട്ടിയ കാലത്തെ വാടക...
ന്യൂഡല്‍ഹി: വിവിധ ഭക്ഷ്യധാന്യങ്ങളുടെ താങ്ങുവില കൂട്ടാന്‍ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. നെല്ലിന്റെ താങ്ങുവിലയില്‍ 72 രൂപ കൂട്ടി 1940 രൂപയാക്കി. എള്ളിന് ക്വിന്റലിന് 452 രൂപയാണ് വര്‍ധിപ്പിച്ചത്. തുവരപ്പരിപ്പിന്റേയും ഉഴുന്നിന്റേയും കുറഞ്ഞ താങ്ങുവില ക്വിന്റലിന് 300 രൂപ...