കാക്കയങ്ങാട് : ലോക്ക് ഡൗണുമായി ബന്ധപ്പെട്ട വ്യാപാരികളുടെ പ്രശ്നങ്ങൾക്ക് പരിഹാരമാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി കാക്കയങ്ങാട് യൂണിറ്റ് മുഴക്കുന്ന് പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തി. പെട്രോളിയം ഉത്പന്നങ്ങളുടെ വില വർദ്ധനവിന് എതിരേ കാക്കയങ്ങാട്...
പേരാവൂർ : ഒൻപതാം വാർഡിലെ നിർധനരായ രണ്ട് വിദ്യാർത്ഥികൾക്ക് ഡി.വൈ.എഫ്.ഐ. തെറ്റുവഴി, തിരുവോണപ്പുറം യൂണിറ്റുകൾ മൊബൈൽ ഫോണുകൾ നല്കി. വാർഡ് മെമ്പറും പേരാവൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപഴ്സണുമായ റീന മനോഹരൻ ഡി.വൈ.എഫ്.ഐ. മണത്തണ...
ന്യൂഡല്‍ഹ: രാജ്യത്ത് ബ്ലാക്ക് ഫംഗസ് കേസുകളില്‍ വന്‍ വര്‍ധന. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ കേസുകളില്‍ 150 ശതമാനം വര്‍ധനയുണ്ടായെന്നാണ് കണക്ക്. രാജ്യത്ത് ഇതുവരെ 3,01,216 ബ്ലാക്ക് ഫംഗസ് ബാധയും അതുമായി ബന്ധപ്പെട്ട് 2,109 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്....
കണ്ണൂർ : കൊവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുള്ള പരാതികള്‍ നേരില്‍ കേള്‍ക്കാന്‍ ജില്ലാ കലക്ടര്‍ ടി.വി. സുഭാഷ് ഇന്ന് (ശനി) രാവിലെ 10 മണിക്ക് ഓണ്‍ലൈന്‍ അദാലത്ത് നടത്തും. കൊവിഡ് വാക്സിനേഷന് ലഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍,...
ന്യൂഡൽഹി: റീജണൽ ട്രാൻസ്പോർട്ട് ഓഫീസ് (ആർ.ടി.ഒ.) നടത്തുന്ന ഡ്രൈവിങ് ടെസ്റ്റിൽ പങ്കെടുക്കാതെ തന്നെ ലൈസൻസ് ലഭിക്കാൻ അവസരമൊരുങ്ങുന്നു. ‘അക്രഡിറ്റഡ് ഡ്രൈവേഴ്സ് ട്രെയിനിങ് സെന്ററു’കളിൽനിന്ന് പരിശീലനം കഴിഞ്ഞവരെയാണ് ആർ.ടി.ഒ.യുടെ ഡ്രൈവിങ് ടെസ്റ്റിൽ നിന്ന് ഒഴിവാക്കുക. ഇത്തരം സെന്ററുകൾക്ക്...
പേരാവൂർ: പേരാവൂർ താലൂക്കാസ്പത്രിക്ക് കീഴിലുള്ള കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലെ ഭക്ഷണം മോശമെന്ന് രോഗികൾ കലക്ടർക്ക് പരാതി നല്കി. ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് ബന്ധപ്പെട്ട അധികൃതരോട് നിരവധി തവണ പരാതി നല്‍കിയിട്ടും നടപടികൾ ഇല്ലാത്തതിനാലാണ് ജില്ലാ...
തിരുവനന്തപുരം: ഒക്ടോബര്‍ രണ്ടിനകം സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളിലെ മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അഞ്ച് വര്‍ഷത്തിനകം വില്ലേജ് ഓഫീസുകള്‍ പൂര്‍ണമായും സ്മാര്‍ട്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ വില്ലേജ് ഓഫീസര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സ്...
തിരുവനന്തപുരം: പ്രകടനപത്രിക നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തിനായി 100 ദിന പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ജൂണ്‍ 11 മുതല്‍ സെപ്റ്റംബര്‍ 19 വരെയാണ് പദ്ധതി കാലയളവ്. 2464.92 കോടി രൂപയുടെ പദ്ധതിയാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്....
ന്യൂഡല്‍ഹി: എ.ടി.എം. ഇടപാട് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് അനുമതി നല്കി ആര്.ബി.ഐ. ഇന്റര്‍ചേഞ്ച് ചാര്‍ജും, ധനകാര്യേതര ഇടപാടുകളുടെ ചാര്‍ജുമാണ് വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കിയത്. ഇതിനായി രൂപീകരിച്ച പ്രത്യേക കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് നടപടി. 2014ലാണ് ഇതിന്...
കണ്ണൂർ: മേയർ അഡ്വ. ടി.ഒ. മോഹനൻെറ പേരിൽ വ്യാജ എഫ്.ബി അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമം. മേയറുടെ എഫ്.ബി സുഹൃത്തുക്കളിൽ പലർക്കും മെസഞ്ചറിൽ പണം ആവശ്യപ്പെട്ട് സന്ദേശം ലഭിച്ചത് ഇദ്ദേഹത്തിൻെറ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്നാണ് വ്യാജ...