തിരുവനന്തപുരം: വിദ്യാർത്ഥികൾ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടാൽ സ്കൂൾ അധികൃതർ നിക്ഷേധിക്കാൻ പാടില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. വിദ്യാഭ്യാസ അവകാശനിയമപ്രകാരം വിദ്യാർത്ഥി ആവശ്യപ്പെട്ടാൽ ടി.സി. നൽകാൻ എല്ലാ സ്ഥാപനങ്ങൾക്കും ബാധ്യതയുണ്ട്. ചില അൺഎയ്ഡഡ് സ്ഥാപനങ്ങൾ ടി.സി. നിക്ഷേധിക്കുന്നതായി പരാതി...
തിരുവനന്തപുരം: രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് യാത്ര ചെയ്യുമ്പോൾ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രോഗലക്ഷണമുണ്ടെങ്കിൽ രണ്ട് ഡോസ് എടുത്താലും പരിശോധന നടത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. സംസ്ഥാനത്തിന് പലപൊതുകാര്യങ്ങളും പൊതു ആവശ്യങ്ങളുമുണ്ട്....
ലഖ്നൗ: കോവിഡിന്റെ രണ്ടാം തരംഗത്തിനെതിരായ പോരാട്ടം തുടരുമ്പോഴും രാജ്യത്ത് പലയിടത്തും രോഗശാന്തിക്കായി പലരും വിചിത്രമായ പലവഴികള്‍ തേടുന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇത്തരത്തിലുള്ള ഏറ്റവും പുതിയ വാര്‍ത്തയാണ് ഉത്തര്‍പ്രദേശില്‍നിന്നും വരുന്നത്. കോവിഡ് വ്യാപനത്തില്‍നിന്നും രക്ഷനേടാന്‍ ‘കൊറോണ മാതാ’...
തിരുവനന്തപുരം: ലോക്ഡൗൺ സാഹചര്യത്തിൽ വൈദ്യുതി ബിൽ അടച്ചില്ലെങ്കിലും തൽക്കാലം ഫ്യൂസ് ഊരില്ല. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് വൈദ്യുതി ബോർഡ് ഇത്തരമൊരു തീരുമാനം എടുത്തത്. ലോക്ഡൗൺ കഴിഞ്ഞാലും തിരക്കിട്ട് ബിൽ ഈടാക്കാൻ നടപടി സ്വീകരിക്കില്ലെന്നും ഉപയോക്താക്കൾക്ക് തവണകളായി അടയ്ക്കാൻ...
മുംബൈ: വീടുകളിലെത്തിച്ച് വാക്സിന് നല്‍കുന്നതിന് എന്താണ് തടസ്സമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ബോംബെ ഹൈക്കോടതി. കേരളവും ജമ്മു കശ്മീരും ഇത് വിജയകരമായി നടപ്പാക്കുന്നുണ്ടെന്നും പിന്നെന്താണ് മറ്റു സംസ്ഥാനങ്ങളില്‍ ഇത് നടപ്പാക്കാന്‍ തടസ്സമെന്നും കോടതി ചോദിച്ചു. വാക്സിന് വീടുകളില്‍...
പേരാവൂർ: കോവിഡ് വാക്സിനേഷൻ നടപടിയിൽ ആധാരമെഴുത്തുകാർക്ക് മുൻഗണന നൽകണമെന്ന് പേരാവൂർ മേഖല ആധാരം എഴുത്ത് അസോസിയേഷൻ ആവശ്യപ്പെട്ടു. വാക്സിൻ ചലഞ്ചിൽ അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി യിലേക്ക് അസോസിയേഷൻ നല്കി. ഓൺലൈനായി ചേർന്ന യോഗം...
പേരാവൂർ : സ്കൂട്ടിയിൽ ചാരായം കടത്തവെ പാലപ്പുഴ കൂടലാട് സ്വദേശി കുറുക്കൻപറമ്പിൽ വീട്ടിൽ കെ.പി. അഭിജിത്തിനെ (28) പേരാവൂർ എക്സൈസ് പിടികൂടി. പെരുമ്പുന്ന ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് 10 ലിറ്റർ ചാരായം സഹിതം ഇയാൾ...
റിയാദ്: കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള രജിസ്ട്രേഷന് സൗദി പൗരന്മാര്ക്കും രാജ്യത്തെ പ്രവാസികള്‍ക്കും മാത്രമായി പരിമിതപ്പെടുത്തുമെന്ന് സൗദി അറേബ്യ അറിയിച്ചു. വിദേശത്ത് നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ഈ വര്‍ഷം ഹജ്ജ് കര്മ്മത്തിന്...
ന്യൂഡൽഹി: കേരളത്തിലെ കനത്ത തോൽവിയും, തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗവും, കുഴൽപ്പണ – കോഴ ആരോപണം അടക്കമുള്ള വിവാദങ്ങളും കേന്ദ്ര നേതൃത്വത്തിന് മുന്നിൽ വിശദീകരിക്കാനെത്തിയ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നാല് ദിവസമായി ഡൽഹിയിൽ തുടരുകയാണ്....
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് പ്രതിരോധ സാമഗ്രികളുടെ നികുതിയിൽ ഇളവ് വരുത്താൻ തീരുമാനം. മന്ത്രിതല സമിതിയുടെ നിർദേശം ജി.എസ്.ടി. കൗണ്‍സിലാണ് നികുതിയിളവ് അംഗീകരിച്ചത്. കോവിഡ് മരുന്നുകൾ, ആശുപത്രി ഉൽപ്പന്നങ്ങൾ കോവിഡ് പ്രതിരോധനത്തിനുപയോഗിക്കുന്ന മറ്റ് ഉപകരണങ്ങള്‍ എന്നിവയുടെ നികുതിയിലാകും...