തിരുവനന്തപുരം: കണ്ണൂര്‍ കാണിച്ചാറിൽ രണ്ടാനച്ഛന്റെ ആക്രമണത്തെ തുടര്‍ന്ന് കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള ഒരു വയസുകാരിയുടെ ചികിത്സയും അനുബന്ധ ചെലവും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി വീണാജോർജ്. ആവശ്യമെങ്കില്‍ കുട്ടിയുടെ സംരക്ഷണവും ഏറ്റെടുക്കുന്നതാണ്. കുട്ടിക്ക് മതിയായ...
ന്യൂഡൽഹി: പതിനഞ്ച് ദിവസം മുതൽ ഒരു വർഷം വരെ കാലാവധിയുള്ള ‘പ്രതിദിന പരിധിയില്ലാതെ’ അഞ്ച് പുതിയ പ്രീപെയ്ഡ് പ്ലാനുകൾ റിലയൻസ് ജിയോ ശനിയാഴ്ച അവതരിപ്പിച്ചു. 15, 30, 60, 90, 365 ദിവസം കാലാവധിയുള്ള പ്ലാനുകളാണ്...
തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് ഗുണനിലവാരമുള്ള കലര്‍പ്പില്ലാത്ത പെട്രോളിയം ഉല്പനങ്ങള് നല്‍കുന്നതിനും അതുവഴി വരുമാനം വര്‍ധിപ്പിക്കുന്നതിനുമായി കെ.എസ്.ആര്.ടി.സി. സംസ്ഥാനത്തുടനീളം പെട്രോള്‍ – ഡീസല്‍ പമ്പുകള്‍ തുടങ്ങുന്നെന്ന് മന്ത്രി ആന്റണി രാജു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി ചേര്‍ന്ന് 67 പമ്പുകളാണ്...
കൊച്ചി: ആഘോഷവേളകളിൽ അന്നം വിളമ്പുന്നവർക്ക് ലോക്ഡൗണിന്റെ രണ്ടാമൂഴത്തിൽ അന്നംമുട്ടുന്നു. സംസ്ഥാനമാകെ നൂറുകണക്കിനു കേറ്ററിങ് യൂണിറ്റുകൾ പൂട്ടി. ലക്ഷത്തിലേറെ പേർ തൊഴിൽ രഹിതരായി. ഭക്ഷണ വിതരണത്തിനുള്ള പാത്രങ്ങളും മറ്റനേകം ഉപകരണങ്ങളും കിട്ടിയ വിലയ്ക്ക് വിറ്റൊഴിവാക്കാൻ ശ്രമിച്ചിട്ടും വാങ്ങാനാളില്ല....
പേരാവൂർ :കണിച്ചാർ ചെങ്ങോത്ത് ഒരു വയസുള്ള പെണ്‍കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിച്ച കേസിൽ കുഞ്ഞിൻ്റെ അമ്മയെയും രണ്ടാനച്ഛനെയും അറസ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. കൊട്ടിയൂർ പാലുകാച്ചി സ്വദേശി പുത്തൻവീട്ടിൽ രതീഷ് (39), വെട്ടത്ത് രമ്യ (24) എന്നിവരെയാണ്...
ബാവലി: ബാവലി ചെക്ക് പോസ്റ്റില്‍ ഞായറാഴ്ച നടന്ന വാഹന പരിശോധനയില്‍ പച്ചക്കറി ലോഡിന്റെ മറവില്‍ കടത്തുകയായിരുന്ന 60 ലിറ്റര്‍ കര്‍ണ്ണാടക മദ്യവുമായി രണ്ട് പേർ പിടിയിൽ. കണ്ണവം ചെമ്പാടത്ത് ആബിദ് (28), ചിറ്റാരിപറമ്പ് പൂവത്തിന്‍കീഴ് മണിയാറ്റ...
ചെന്നെെ: രാജ്യത്ത് വാക്സികനേഷൻ ഡ്രെെവ് വേഗത കെെവരിക്കുന്ന സാഹചര്യത്തിൽ കൊവിഡ് വാക്സിനുകളുടെ ഉദ്പാദനവും വർദ്ധിപ്പിക്കേണ്ടത് അനിവാര്യമാണ്. വാക്സിൻ ദൗർലഭ്യം കാരണം രാജ്യത്ത് ഒന്നിലധികം സംസ്ഥാനനങ്ങളിൽ 18 മുതൽ 45 വയസുവരെ പ്രായമുളളവർക്കുളള വാക്സിനേഷൻ നിർത്തിവയ്ക്കേണ്ടതായി വന്നിട്ടുണ്ട്....
കണ്ണൂർ: പയ്യാമ്പലം ശ്മശാനത്തിൽ നിന്നുള്ള മൃതദേഹാവശിഷ്ടങ്ങൾ ബീച്ചിൽ തള്ളി. എല്ലിൻ കഷ്ണങ്ങൾ അടങ്ങിയ മൃതദേഹ അവശിഷ്ടങ്ങൾ ബീച്ചിൽ കുഴിയെടുത്താണ് തള്ളിയത്. ഡി.ടി.പി.സി. യുടെ അധീനതയിൽ ഉള്ള സ്ഥലത്താണ് മൃതദേഹാവശിഷ്ടങ്ങളിട്ടത്. ജീവനക്കാരുടെ ഭാഗത്ത് നിന്നും ഉണ്ടായ വീഴ്ചയാണെന്നാണ്...
കടപ്പാട്: ദിനകരൻ കൊമ്പിലാത്ത്, മാതൃഭൂമി കണ്ണൂർ: വോട്ടർമാരുടെ മനസ്സറിഞ്ഞുകൊണ്ട് ഭാവി രാഷ്ട്രീയ പ്രവർത്തനങ്ങളും സർക്കാർ സമീപനങ്ങളും എങ്ങനെയായിരിക്കണം എന്ന രീതിയിലേക്ക് കാര്യങ്ങൾ മാറുകയാണ്. കേരളത്തിൽ സി.പി.എം. അത് കൃത്യമായി തിരിച്ചറിഞ്ഞുകഴിഞ്ഞു. അത് തിരിച്ചറിയാത്ത കോൺഗ്രസ്...
ബംഗളൂരു: വ്യാജ മൊബൈൽ ആപ്പുകൾ വഴി 290 കോടിയിലേറെ രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ ഒമ്പതംഗ സംഘം കർണാടകയിൽ അറസ്റ്റിൽ. മലയാളി ബിസിനസുകാരൻ അനസ് അഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് കർണാടക സി.ഐ.ഡി. യുടെ സൈബർ ക്രൈം...