ഇരിട്ടി : മലയോര മേഖലയിലെ പല ഗ്രാമപ്രദേശങ്ങളിലും നെറ്റ് വർക്ക് കവറേജ് ഇല്ലാത്തത്തിന് എത്രയും പെട്ടന്ന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ്. പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി ഇരിട്ടി താഹസിൽദാർ ഇൻ-ചാർജ് യാസറിന് നിവേദനം നൽകി.എം.എസ്.എഫ്. ജില്ലാ...
തൃശ്ശൂര്‍: തൃശ്ശൂര്‍ മനക്കോടിയിലെ വീട്ടില്‍ പുഴുവരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തി. സരോജിനി രാമകൃഷ്ണന് (64) ആണ് മരിച്ചത്. മൃതദേഹത്തിന് നാല് ദിവസത്തെയെങ്കിലും പഴക്കമുണ്ടെന്നാണ് സൂചന. ദുര്‍ഗന്ധത്തെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍...
കാസർകോട്: മഞ്ചേശ്വരം മണ്ഡലത്തിൽ പത്രിക പിൻവലിക്കാൻ കോഴയും മൊബൈൽ ഫോണും നൽകിയെന്ന കെ. സുന്ദരയുടെ ആരോപണങ്ങൾ ശരിവെച്ച് ‘തൊണ്ടിമുതലി’ൻെറ കാര്യത്തിൽ വ്യക്തത. രണ്ടര ലക്ഷം രൂപയുടെയും മൊബൈൽ ഫോണിൻെറയും കാര്യത്തിൽ സുന്ദര നൽകിയ മൊഴി ശരിവെക്കുന്ന...
തളിപ്പറമ്പ്: തളിപ്പറമ്പിൽ എ.ടി.എം. കൗണ്ടർ അടിച്ചു തകർത്ത സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഒരാളെ കസ്റ്റഡിയിലെടുത്തു. തളിപ്പറമ്പ് ബസ്സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സിനകത്തെ കേരള ബാങ്കിന്റെ എ.ടി.എം കൗണ്ടറാണ് ശനിയാഴ്ച രാത്രി മദ്യപ സംഘം തകർത്തത്. തളിപ്പറമ്പ്...
കേളകം : വ്യാപാരികളോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യുണിറ്റ് കേളകത്ത് പ്രതിഷേധ ധർണ്ണ നടത്തി. കേളകം ഓഫീസിന് മുൻപിൽ യൂണിറ്റ് പ്രസിഡന്റ് ജോർജുകുട്ടി വാളുവെട്ടിക്കൽ ഉദ്ഘാടനം ചെയ്തു....
കണ്ണൂർ: നന്മ വറ്റിയിട്ടില്ലാത്ത കാരുണ്യമതികളൊരുക്കിയ തണലിൽ ഫെസ്മിനും സിനാനും ഇനി സുഖമായുറങ്ങാം. സ്വന്തമായി സ്ഥലമോ വീടോ ഇല്ലാതെ വാടകവീട്ടിൽ കഴിയുകയായിരുന്ന വിദ്യാർഥികളും സഹോദരങ്ങളുമായ പുഴാതിയിലെ ഫല ഫെസ്മിനും ടി.കെ. മുഹമ്മദ് സിനാനുമാണ് സ്വന്തമായി വീടെന്ന സ്വപ്നം...
കണ്ണൂർ: ബംഗാളിലെ സുന്ദർബൻപോലെ കണ്ടൽ പ്രേമികളുടെ ഇഷ്ടയിടമായിരുന്നു പാപ്പിനിശേരി കണ്ടൽ പഠന ഗവേഷണകേന്ദ്രം. ആറു മാസമേ പ്രവർത്തിച്ചുള്ളൂവെങ്കിലും പ്രകൃതിസ്നേഹികൾക്ക് ഹരമായിരുന്നു ഈ പച്ചപ്പ്. പക്ഷികളുടെയും ജലജീവികളുടെയും ആവാസകേന്ദ്രമായ കണ്ടൽക്കാടുകൾ ആസ്വദിക്കാൻ ആറു മാസത്തിനിടയിലെത്തിയത് പതിനായിരങ്ങളായിരുന്നു. മാലിന്യംനിറഞ്ഞ...
കൊച്ചി: ബാങ്കുകളിൽ നിന്ന് വായ്പ എടുത്ത ഇടപാടുകാർക്ക്, സർവീസ് ചാർജ് മുഖാന്തിരവും പലിശ വർദ്ധനയിലൂടെയും അമിതഭാരം അടിച്ചേൽപ്പിക്കുന്ന നടപടികളിൽനിന്ന് ബാങ്കുകൾ പിന്മാറണമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ(BEFI) കേരള സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കോവിഡ്...
കൂത്തുപറമ്പ്: മണ്ഡലത്തിൽ പഠനം മുടങ്ങിയ മുഴുവൻ വിദ്യാർഥികൾക്കും സ്മാർട്ട് ഫോൺ നൽകാൻ വേറിട്ട ആശയവുമായി കെ.പി. മോഹനൻ എം.എൽ.എ. ഞായറാഴ്ച്ച നടത്തിയ ഫോൺ ഇൻ പ്രോഗ്രാമിലൂടെ സ്മാർട് ഫോണോ, ടി.വി.യോ ഇല്ലാത്ത വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും നിരവധി...
തിരുവനന്തപുരം: ശനിയും ഞായറും ദിവസങ്ങളിലെ കടുത്ത നിയന്ത്രണങ്ങൾക്ക് ശേഷം സംസ്ഥാനത്ത് തിങ്കളാഴ്ച ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ നൽകും. ● വാഹന ഷോറൂമുകൾ അറ്റകുറ്റപ്പണികൾക്ക് മാത്രം തുറക്കാം. വിൽപ്പനയും മറ്റു പ്രവർത്തനങ്ങളും പാടില്ല. ● ബാങ്കും ധനകാര്യ...