കൊടുങ്ങല്ലൂർ: കോട്ടപ്പുറം പാലത്തിൽ ഇരുചക്രവാഹനം ലോറിയുടെ അടിയിൽപ്പെട്ട് യുവ ദമ്പതികൾക്ക് ദാരുണാന്ത്യം. കൊടുങ്ങല്ലൂരിനടുത്ത് എടവിലങ്ങ് കാര പുതിയ റോഡിനടുത്ത് നെടുംപറമ്പിൽ അബ്ദുൽ കരീമിന്റെ മകൻ മുഹമ്മദ് ഷാൻ എന്ന ഷാനു (33), ഭാര്യ ഹസീന (30)...
തൃശ്ശൂര്‍: കാൽനടയായി റെയില്‍വേ ട്രാക്ക് പരിശോധനയ്ക്ക് ഇറങ്ങിയ റെയില്‍വേ ജീവനക്കാരന് തീവണ്ടി എന്ജിന് തട്ടി മരിച്ചു. ഗ്യാങ്മാനായ ഹർഷകുമാറാണ് മരിച്ചത്. മറ്റൊരു ഗ്യാങ്മാനായ വിനീഷിന് പരിക്കേറ്റു. ഇയാളുടെ നില ഗുരുതരമാണ്. തിങ്കളാഴ്ച രാത്രി തൃശ്ശൂർ റെയില്‍വേ...
ജറുസലം: ഇസ്രയേലിൽ പുതിയ ഭരണകൂടം അധികാരമേറ്റെടുത്തെങ്കിലും തങ്ങളുടെ പോരാട്ടം തുടരുമെന്ന് ഗാസയിലെ ഹമാസ് സംഘടന. ഹമാസ് വക്താവ് ഫൗസി ബാർഹൗം ആണ് നിലപാട് വ്യക്തമാക്കിയത്. ഹമാസും ഇസ്രയേലും 11 ദിവസം നീണ്ടുനിന്ന യുദ്ധം നടത്തിയിരുന്നു. പിന്നീട്...
മുംബൈ: ഓണ്‍ലൈന്‍ കോഡിംഗ് ക്ലാസിനിടയില്‍ അധ്യാപികമാര്‍ക്ക് മുന്നില്‍ നഗ്നതാപ്രദര്‍ശനം നടത്തിയതിന് രാജസ്ഥാനില്‍ നിന്നുള്ള വിദ്യാര്‍ഥിയെ മുംബൈ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പതിനഞ്ച് വയസുള്ള ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് പ്രതി. സൈനിക ഉദ്യോഗസ്ഥന്റെ മകനായ വിദ്യാര്‍ഥിക്ക് കമ്പ്യൂട്ടറിനേക്കുറിച്ച്...
പേരാവൂർ : സെയ്ന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ ഓൺലൈൻ പഠന സൗകര്യമില്ലാത്ത നിർധന വിദ്യാർത്ഥികൾക്ക് ഹൈസ്കൂൾ വിഭാഗം അധ്യാപകർ സ്മാർട്ട് ഫോണുകൾ നൽകി. ഇരുപതോളം ഫോണുകളാണ് ഫോൺ ചലഞ്ച് വഴി വിതരണം ചെയ്തത്. പ്രഥമധ്യാപകൻ...
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ സ്ട്രാറ്റജിയില്‍ മാറ്റം വരുത്തുമെന്നും രോഗവ്യാപന തീവ്രതയ്ക്ക് അനുസരിച്ച് വ്യത്യസ്ത തോതില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്. പുതിയ സാഹചര്യം കണക്കിലെടുത്ത് തദ്ദശസ്വയംഭരണ സ്ഥാപനങ്ങളെ രോഗവ്യാപനത്തിന്റെ തോത് കണക്കാക്കി തരംതിരിച്ച്...
തിരുവനന്തപുരം: കോവിഡ് മരണങ്ങള് സംaബന്ധിച്ച് സ്ഥിരീകരണം ഈ മാസം 15-മുതല്‍ ജില്ലാ അടിസ്ഥാനത്തിലായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോവിഡ് മരണങ്ങള് നേരാംവണ്ണം റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതിനെ തുടര്‍ന്ന് നഷ്ടപരിഹാരങ്ങളടക്കം കുടുംബങ്ങള്‍ക്ക് ലഭിക്കാതെ പോകുന്നുണ്ടെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്...
കണ്ണൂര്‍: പോസ്റ്റല്‍ ഡിവിഷന് ജൂണ്‍ 23ന് അദാലത്ത് സംഘടിപ്പിക്കുന്നു. രാവിലെ 11 മണിക്ക് പയ്യാമ്പലത്തുള്ള പോസ്റ്റ് ഓഫീസ് കാര്യാലയത്തിലാണ് അദാലത്ത് നടക്കുക. സ്പീഡ് പോസ്റ്റ്, മെയില്‍, പാഴ്സല്‍ കൗണ്ടര്‍ സര്‍വ്വീസ്, സേവിങ്ങ്സ് അക്കൗണ്ട്, മണി ഓര്‍ഡറുകള്‍...
തിരുവനന്തപുരം: കോവിഡിന്റെ മൂന്നാം തരംഗത്തെ മുന്നില്‍കണ്ട് ആശുപത്രികളിലെ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനോടൊപ്പം തന്നെ പരമാവധി ജനങ്ങള്‍ക്ക് വാക്സിന് നല്കി സുരക്ഷിതമാക്കാന്‍ ശ്രമിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തവും ഉറപ്പുവരുത്തും. പ്രതിദിനം...
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ അടക്കമുള്ള പഠനസഹായികൾ ലഭ്യമാക്കാൻ സ്കൂളുകൾ കേന്ദ്രീകരിച്ച് സഹായ സമിതികൾ രൂപവത്കരിക്കണമെന്ന് പൊതുവിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. മേട്ടുക്കട എൽ.പി.എസ്., ഗവൺമെന്റ് എച്ച്എസ്എസ് കമലേശ്വരം...