കണ്ണൂർ: കണ്ണൂരിൽ സി.ജി.എച്ച്.എസ്. വെൽനെസ് സെന്റർ ആരംഭിച്ച് ഒരുവർഷമാകുമ്പോഴും പ്രവർത്തനം മന്ദഗതിയിൽ. ജില്ലയിലെ പ്രധാന സ്വകാര്യ ആശുപത്രികൾ ഒന്നും എം-പാനൽ പട്ടികയിൽ ഇല്ലാത്തതാണ് പ്രധാന കാരണം. അതിനാൽ അംഗത്വം എടുത്തവരുടെ എണ്ണവും കുറവാണ്. കേന്ദ്രസർക്കാർ ജീവനക്കാർക്കും...
കണ്ണൂർ: കില(കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ)യെ ഉന്നത പഠനഗവേഷണ കേന്ദ്രമാക്കി മാറ്റുമെന്ന് തദ്ദേശമന്ത്രി എം.വി. ഗോവിന്ദൻ. സർവകലാശാലകളുമായി ചേർന്ന് പുതിയ കോഴ്സുകൾ തുടങ്ങും. സോഷ്യൽ എൻജിനിയറിങ്ങുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കാണ് പ്രാമുഖ്യം. തളിപ്പറമ്പിൽ ‘കില’യുടെ 32...
കണ്ണൂർ: ഫോണില്ലാത്തതുകൊണ്ടുമാത്രം തന്റെ കുഞ്ഞുങ്ങൾ ‘ഓൺലൈൻ ക്ലാസിന്പുറത്താകുമോ’ എന്ന വേവലാതി അമ്മയുടെ ഉറക്കം കെടുത്തി. കോവിഡ് കാലത്ത് വരുമാനമില്ലാതായ ഭർത്താവിനോട് സങ്കടം പറഞ്ഞിട്ട് കാര്യമില്ല. അവസാനം ജില്ലാ പഞ്ചായത്ത് ജൻഡർ ഹെൽപ് ഡെസ്കിലേക്ക് വിളിച്ചു. ദിവസങ്ങൾക്കുള്ളിൽ...
കണ്ണൂർ: കണ്ണൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട് മട്ടന്നൂരിൽ ആധുനിക വ്യവസായ പാർക്കുകൾ സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് തദ്ദേശമന്ത്രി എം.വി. ഗോവിന്ദൻ. കിൻഫ്രയുടെ നേതൃത്വത്തിൽ മൊത്തം 4896 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. വിവിധ പ്രദേശങ്ങളിലായി 1054 ഏക്കർ ഏറ്റെടുക്കുന്നതിനുള്ള...
കണ്ണൂർ: അഴീക്കൽ തുറമുഖത്ത് ജൂൺ അവസാനത്തോടെ ചരക്കുകപ്പലെത്തുമെന്ന് തുറമുഖമന്ത്രി അഹമ്മദ് ദേവർകോവിൽ. 20ന് കൊച്ചിയിലെത്തുന്ന കപ്പലാണ് ഇവിടെയത്തുക. അഴീക്കൽ പോർട്ട് സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴീക്കലിലേക്ക് ചരക്ക് സർവീസിന് താൽപ്പര്യമറിയിച്ച അഞ്ച് കമ്പനികളുമായി ചർച്ച പുരോഗമിക്കുന്നു....
തിരുവനന്തപുരം: കോവിഡ് വാക്സിൻ വിതരണത്തിൽ ലോകത്തും ഇന്ത്യയിലും സ്ത്രീ-പുരുഷ അസമത്വം നിലനിൽക്കുമ്പോൾ കേരളത്തിൽ വനിതാ മുന്നേറ്റം. രാജ്യത്ത് ആദ്യഡോസ് വാക്സിനെടുത്ത പുരുഷൻമാർ സ്ത്രീകളേക്കാൾ 7.99 ശതമാനം കൂടുതലാണെങ്കിൽ കേരളത്തിൽ സ്ത്രീകളാണ് 3.78 ശതമാനം കൂടുതൽ. ലോകാരോഗ്യ...
പേരാവൂർ: കണിച്ചാർ പഞ്ചായത്തിലെ പൂളക്കുറ്റി എട്ടാം വാർഡിൽ 27-ാം മൈലിലുള്ള ശ്രീലക്ഷ്മി സ്റ്റോൺ ക്രഷറിൽ നിന്നുള്ള മാലിന്യം നീർച്ചാലുകളിലൂടെയും മറ്റും ജനവാസകേന്ദ്രത്തിലേക്ക് ഒഴുക്കി വിടുന്നത് കാരണം കുടിവെള്ളം മലിനമാകുന്നതായി പരാതി. മലമുകളിൽ നിന്ന് കാഞ്ഞിരപ്പുഴയിലേക്ക് ഒഴുകിയെത്തുന്ന...
ന്യൂഡല്‍ഹി: ജയ് ശ്രീറാം വിളിക്കാത്തതിന് മുസ്ലിം വയോധികനെ മര്‍ദ്ദിച്ചതായി പരാതി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ജൂണ്‍ അഞ്ചിന് നടന്നെന്ന് പറയുന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് തിങ്കളാഴ്ചയാണ്. പള്ളിയിലേക്ക് പോവുകയായിരുന്ന വൃദ്ധനെ കുറച്ച് പേര്...
പേരാവൂർ: കണിച്ചാർ ചെങ്ങോത്ത് അമ്മയുടെ സുഹൃത്തിന്റെ ക്രൂരമർദനത്തിനിരയായി കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന ഒരു വയസ്സുകാരി അഞ്ജനയുടെ നില മെച്ചപ്പെട്ടു. വിറകുകൊള്ളികൊണ്ടുള്ള അടിയിൽ പരിക്കേറ്റ് തലയ്ക്കും മുഖത്തുമുണ്ടായ നീർക്കെട്ട് കുറഞ്ഞു. മെഡിക്കൽ കോളേജിലെ ന്യൂറോ,...
കേളകം: കണിച്ചാർ ചെങ്ങോത്ത് ഒരുവയസ്സുകാരി അഞ്ജനയെ അമ്മയുടെ ആൺസുഹൃത്ത് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പട്ടികജാതി, പട്ടികവർഗ പീഡന നിരോധന നിയമപ്രകാരവും കേസെടുത്തേക്കും. കുഞ്ഞിന്റെ അച്ഛൻ പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെട്ടയാളാണെന്ന് കേളകം പോലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായതായാണ്...