കണ്ണൂർ: ജില്ലയിലെ കൊവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കുറയ്ക്കുന്നതിന് കര്‍ശന നടപടികളുമായി ജില്ലാ പഞ്ചായത്ത്. ടി.പി.ആര്. അഞ്ചിനു താഴേക്ക് കൊണ്ടുവരുന്നതിനും കൊവിഡ് ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും ഗ്രാമപഞ്ചായത്തുകള്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യയുടെ അധ്യക്ഷതയില്‍...
പേരാവൂർ : ചൊവ്വാഴ്ച വൈകിട്ട് എക്സൈസ് നടത്തിയ റെയ്ഡിൽ പൊട്ടന്തോട്ടിൽ ചാരായം വില്പന നടത്താൻ ശ്രമിച്ചയാൾക്കെതിരെ കേസെടുത്തു. പൊട്ടന്‍തോടിലെ ആലുങ്കൽ ബിജു (47) എന്നയാൾക്കെതിരെയാണ് ജാമ്യമില്ലാവകുപ്പു പ്രകാരം അബ്കാരി കേസ് എടുത്തത്. ഇയാൾ വില്പനക്കായി കൊണ്ടുവന്ന...
തൃശൂർ: കൊടകര കുഴൽപ്പണ കവർച്ചക്കേസിൽ പണം ബി.ജെ.പി.യുടേത് തന്നെയെന്ന് വ്യക്തമാക്കി അന്വേഷണസംഘം. പണം വിട്ടുനൽകണമെന്നാവശ്യപ്പെട്ട് പരാതിക്കാരൻ ധർമ്മരാജ് നൽകിയ ഹരജിക്കെതിരെ പൊലീസ് നൽകിയ റിപ്പോർട്ടിലാണ് പണം സംബന്ധിച്ച നിലപാട് വ്യക്തമാക്കിയത്. ഇതുവരെ അന്വേഷണ സംഘം പരസ്യമായി...
പേരാവൂർ :”നിങ്ങൾ പഠിക്കൂ ഞങ്ങൾ ഒപ്പമുണ്ട്” എന്ന പദ്ധതിയുടെ ഭാഗമായി പഠനത്തിനാവശ്യമായ നോട്ടുബുക്കുകൾ പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിവിതരണം ചെയ്തു. മണ്ഡലം പ്രസിഡൻറ് ജൂബിലി ചാക്കോ ബൂത്ത് പ്രസിഡണ്ട് ബേബിക്ക് നൽകി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്...
ന്യൂഡല്‍ഹി: കോവിഡ് വാക്സിനായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യലും സ്ലോട്ട് ബുക്ക് ചെയ്യലും ഇനി മുതല്‍ നിര്‍ബന്ധമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. 18 വയസ്സും അതിന് മുകളിലുള്ള ആര്‍ക്കും അടുത്തുള്ള വാക്സിനേഷന് സെന്ററിലെത്തി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാതെ തന്നെ വാക്സിന്...
തിരുവനന്തപുരം: ലോക്ഡൗൺ ജൂൺ 17 മുതൽ ലഘൂകരിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഏപ്രിൽ മാസം അവസാനത്തോടെ ആരംഭിച്ച കോവിഡ് രണ്ടാംതരംഗം കുറഞ്ഞതിനാലാണ് ഇളവ് അനുവദിക്കാൻ തീരുമാനിച്ചത്. ശനി, ഞായർ ദിവസങ്ങളിൽ പൂർണ ലോക്ഡൗണായിരിക്കും. ബെവ്കോ...
കണ്ണൂര്‍ : കൊവിഡാനന്തര കേരളത്തിന്റെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കുന്നതിനായി കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് നടപ്പാക്കുന്ന ഒരു വില്ലേജില്‍ ഒരു വ്യവസായ സംരംഭം പദ്ധതിയില്‍ സംരംഭം തുടങ്ങാന്‍ അവസരം. 25000 രൂപ മുതല്‍ 25...
പേരാവൂർ : വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റിലെ മുഴുവൻ അംഗങ്ങൾക്കുമുള്ള ഭക്ഷ്യ കിറ്റ് വിതരണതിന്റെ ഉദ്ഘാടനം എസ്. ബഷീറിന്റെ അധ്യക്ഷതയിൽ മുൻ യൂണിറ്റ് പ്രസിഡന്റ് കെ.കെ. രാമചന്ദ്രൻ നിർവഹിച്ചു. യൂണിറ്റ് സെക്രട്ടറി പി....
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വന്ന് ഭേദമായ രോഗികളിലെ ക്ഷയരോഗബാധ കണ്ടെത്തി ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പോസ്റ്റ് കോവിഡ് ശ്വസന രോഗങ്ങളുടെ ലക്ഷണങ്ങള്‍ ക്ഷയരോഗത്തിന്റെ ലക്ഷണങ്ങളുമായി...
തിരുവനന്തപുരം: സംസ്ഥാനത്ത് മുപ്പത് ട്രെയിനുകൾ നാളെ മുതൽ സർവീസ് പുനരാരംഭിക്കും. കോഴിക്കോട് – തിരുവനന്തപുരം, കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി സർവീസുകൾ, എറണാകുളം – തിരുവനന്തപുരം വഞ്ചിനാട്, ഷൊർണൂർ – തിരുവനന്തപുരം – വേണാട്, എറണാകുളം...