തിരുവനന്തപുരം: സർവകലാശാലകളിലെ അവസാന സെമസ്റ്റർ പരീക്ഷകൾ ഈ മാസം 28 മുതൽ ആരംഭിക്കും. ബി.എഡ്. അവസാന സെമസ്റ്റർ പരീക്ഷകൾ അതിന് മുമ്പ് നടക്കും. ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു വി.സി.മാരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. ഫലപ്രഖ്യാപനം...
പേരാവൂർ : മണത്തണ പേരാവൂർ മേഖലകളിൽ ചാരായമെത്തിച്ചു നൽകുന്ന സംഘത്തിലെ പ്രധാന കണ്ണി ചെട്ടിയാംപറമ്പ് വളയംചാൽ സ്വദേശി വരുത്തൻ എന്ന കെ.ടി. രാജേഷിനെതിരെ ചാരായം കൈവശം വെച്ച കുറ്റത്തിന് പേരാവൂർ എക്സൈസ് കേസ് രജിസ്റ്റർ ചെയ്തു....
പേരാവൂർ: കെ.പി.സി.സി.പ്രസിഡന്റായി കെ.സുധാകരൻ എം.പി. സ്ഥാനമേറ്റെടുത്തതിൽ ആഹ്ലാദം പ്രകടിപ്പിച്ച് മണത്തണയിൽ കോൺഗ്രസ് പ്രവർത്തകർ അനുമോദന യോഗം ചേരുകയും ലഡു വിതരണം ചെയ്യുകയും ചെയ്തു. സി.ജെ. മാത്യു സ്വാഗതം പറഞ്ഞ യോഗത്തിൽ ഡി.സി.സി. ജനറൽ സെക്രട്ടറി ബൈജു...
പേരാവൂർ : ഇടതുമുന്നണി സർക്കാറിൻ്റെ വനം കൊള്ളക്കെതിരെ ബി.ജെ.പി. കോളയാട് പഞ്ചായത്ത് കമ്മിറ്റി കൊട്ടിയൂർ റെയിഞ്ച് ഫോറസ്റ്റ് (എടയാർ) ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. ബി.ജെ.പി. കോളയാട് പഞ്ചായത്ത് പ്രസിഡന്റ് സദാനന്ദൻ അധ്യക്ഷത വഹിച്ചു. കർഷക...
കണ്ണൂർ : സംസ്ഥാനത്തു ലോക്ക്ഡൗണ്‍ നിയന്ത്രണം ലഘൂകരിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ജില്ലയില്‍ രോഗവ്യാപന സാധ്യത ഇല്ലാതാക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. ടി.പി.ആറിന്റെ അടിസ്ഥാനത്തില്‍ പ്രദേശങ്ങളെ നാല് വിഭാഗമായി...
കണ്ണൂർ: വായനാ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് വിദ്യാര്‍ഥികള്‍ക്കായി കഥാചിത്ര രചനാമത്സരവും ക്വിസ്സ് മത്സരവും സംഘടിപ്പിക്കുന്നു. ചെറുകഥാ സന്ദര്‍ഭത്തെ അടിസ്ഥാനമാക്കി നടത്തുന്ന ചിത്ര രചനയില്‍ എല്‍.പി., യു.പി., ഹൈസ്കൂള്‍, വിഭാഗം കുട്ടികള്‍ക്ക് പങ്കെടുക്കാം. ഇഷ്ടമുള്ള...
തിരുവനന്തപുരം: ആരും പോസ്റ്റ് കോവിഡ് ലക്ഷണങ്ങള്‍ നിസാരമായി കാണരുതെന്ന മുന്നറിയിപ്പുമായി സംസ്ഥാന ആരോഗ്യവകുപ്പ്. സംസ്ഥാനത്ത് കോവിഡ് മുക്തരായവരില്‍ അമിത ക്ഷീണം, പേശീ വേദന മുതല്‍ മാരകമായ ഹൃദ്രോഗവും മറ്റ് ജീവിതശൈലീ രോഗങ്ങള്‍ വരെ കണ്ടുവരുന്നതായി വിവിധ...
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ്ടു, വി.എച്ച്.എസ്.ഇ. പ്രാക്ടിക്കൽ പരീക്ഷകൾക്ക് മാറ്റമില്ല. മാസം 22ന് തന്നെ പരീക്ഷ ആരംഭിക്കും. കോവിഡ് പോസിറ്റീവായ വിദ്യാർഥികൾക്ക് രോഗമുക്തി നേടിയ ശേഷം പരീക്ഷക്ക് സൗകര്യമൊരുക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് സ്ഥാപന മേലധികാരികൾക്ക് നൽകിയ സർക്കുലറിൽ...
കണ്ണൂർ: കണ്ണൂർ സർവകലാശാല അധ്യാപക–വിദ്യാഭ്യാസ കേന്ദ്രം മാനന്തവാടിയിലെ മലയാള വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച വാട്സ് ആപ് റേഡിയോ കൂട്ടായ്മ ‘ആനന്ദവാണി’ ശ്രദ്ധേയമാകുന്നു. കോവിഡ് കാലത്ത് വിദ്യാർഥികളിലുണ്ടാകുന്ന ഒറ്റപ്പെടലും വിരസതയുമകറ്റി സർഗാത്മകമായ രീതിയിൽ എങ്ങനെ ഈ കാലത്തെ...
കണ്ണൂർ: കോർപറേഷന് 25 ഓക്സിജൻ കോൺസൻട്രേറ്ററുകൾ കൂടി പുതുതായി ലഭിച്ചു. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ദക്ഷിണേഷ്യയിലെ പരിസ്ഥിതി സേവന രംഗത്തെ മുൻനിര സ്ഥാപനമായ ബ്ലൂ പ്ലാനറ്റ് എൻവയോൺമൻെറ് സൊലൂഷൻസാണ് കണ്ണൂർ കോർപറേഷൻ മേയറുടെ അഭ്യർഥന പ്രകാരം...