ഇരിട്ടി: മഴക്കാലം ആസിയയുടെ നെഞ്ചിൽ കനലാണ്. ചോർച്ചയുള്ള വീട്ടില്‍ താമസിക്കാനാവാത്ത അവസ്ഥയാണ്. പേരട്ടയിലെ കല്ലംതോട് 20 വര്‍ഷം മുമ്പ് വാങ്ങിയ ആറ് സെൻറ് സ്ഥലത്ത് വായ്പയെടുത്ത് നിര്‍മിച്ച ചെറിയ കൂരയില്‍ ജീവിതം തള്ളി നീക്കുന്ന ആസിയയും...
കണ്ണൂർ: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിൽ ഹൃദയ ശസ്ത്രക്രിയ പുനരാരംഭിച്ചതായി ആശുപത്രി സൂപ്രണ്ട് ഡോ. കെ. സുദീപ് അറിയിച്ചു. കോവിഡ് അതിവ്യാപന ഘട്ടത്തിൽ ബൈപാസ് ശസ്ത്രക്രിയ താൽക്കാലികമായി നിർത്തിവെക്കേണ്ടി വന്നതാണ് വീണ്ടും ആരംഭിച്ചത്....
ചെറുപുഴ: പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ പോക്സോ ചുമത്തി യുവാവിനെ ചെറുപുഴ പൊലീസ് അറസ്റ്റുചെയ്തു. കൂത്തുപറമ്പ് മാങ്ങാട്ടിടം സ്വദേശി ജിതിനെയാണ് (29) അറസ്റ്റുചെയ്തത്. ജൂൺ ഒമ്പതിനാണ് പെണ്‍കുട്ടിയെ വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയിൽ കണ്ടത്....
തൃശൂര്‍: സൈന്യത്തിലെ സേവനം തൊഴില്‍ എന്നതിലുപരി രാജ്യത്തോടുള്ള സ്നേഹവും ആദരവുമായി കൊണ്ടുനടക്കുന്നവരാണ് മിക്കവരും. എന്നാല്‍ സൈനിക ക്യാമ്പുകളിലെ കഠിനമായ പരിശീലനവും സമ്മര്‍ദ്ദവും പലരുടേയും മാനസികാവസ്ഥയെ മോശമായി ബാധിക്കും. അത്തരത്തില്‍ സൈന്യത്തില്‍ നിന്ന് മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന്...
കണ്ണൂർ: ലോക്ഡൗൺ നിയന്ത്രണങ്ങൾ ഒഴിവാക്കിയതോടെ ജില്ലയിൽ ജീവിതം സാധാരണനിലയിലായി. കടകളും മറ്റും തുറന്നതോടെ നഗരകേന്ദ്രങ്ങളിലും ചെറുപട്ടണങ്ങളിലും ജനങ്ങളെത്തിത്തുടങ്ങി. നഗരങ്ങളിൽ പലയിടത്തും ഇളവുകൾ കിട്ടിയ ആശ്വാസത്തിൽ വിവിധ ആവശ്യങ്ങൾക്കായി ആളുകൾ കൂട്ടമായെത്തിയതും കാണാമായിരുന്നു. ഗ്രാമപ്രദേശങ്ങളിലും വ്യാപാര സ്ഥാപനങ്ങളും...
ന്യൂഡല്‍ഹി: ടി.വി. ചാനലുകളെ നിരീക്ഷിക്കാന്‍ നടപടി ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍. ചാനലുകളെ നിരീക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സമിതിക്ക് നിയമപരിരക്ഷ നല്കി ഉത്തരവിട്ടു. ടി.വി. പരിപാടികള്‍ ചട്ടം ലംഘിച്ചാല്‍ സംപ്രേഷണം നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ ഇടപെടും. ചാനലുകളുടെ സ്വയംനിയന്ത്രണ...
പേരാവൂർ : കഞ്ചാവ് കൈവശം വച്ച കുറ്റത്തിന് കേളകം സ്വദേശിയായ യുവാവിനെ ചെട്ടിയാം പറമ്പ് പരിസരത്ത് വച്ച് പേരാവൂർ എക്സൈസ് പിടികൂടി എൻ.ഡി.പി.എസ്. ആക്ട് പ്രകാരം കേസെടുത്തു. കേളകം സ്വദേശി കെ.ജെ. ജോബി ( 36)...
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ ടി.പി.ആര്. അടിസ്ഥാനമാക്കി കോവിഡ് പരിശോധന വര്‍ധിപ്പിക്കുന്നതിന് പരിശോധനാ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഒരാഴ്ചത്തെ ശരാശരി അനുസരിച്ചാണ് പരിശോധന നടത്തുന്നത്. ഒരാഴ്ചത്തെ ടി.പി.ആര്. 30...
പേരാവൂർ: വ്യത്യസ്തങ്ങളായ മുപ്പത്തഞ്ചോളം തുളസികളെ നട്ടു പരിപാലിക്കുകയാണ് തില്ലങ്കേരിയിലെ ജൈവ കർഷകനായ ഷിംജിത്ത്. പരമ്പരാഗതമായ കാർഷിക വിളകളും ഔഷധസസ്യങ്ങളും സംരക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് വ്യത്യസ്ത സുഗന്ധങ്ങളുള്ള അമ്പതോളം തുളസികൾ ഉണ്ടെന്ന് കൃഷി ഓഫീസറിൽ നിന്നുമറിഞ്ഞത്. തുടർന്ന് നടത്തിയ...
മുംബൈ: ബ്ലാക്ക് ഫംഗസ് ബാധയെ തുടര്‍ന്ന് മുംബൈയില്‍ മൂന്നുകുട്ടികളുടെ ഓരോ കണ്ണുകള്‍ വീതം നീക്കം ചെയ്തു. 4, 6, 14 പ്രായമുള്ള കുട്ടികള്‍ക്കാണ് കണ്ണുകള്‍ നഷ്ടമായത്. മുംബൈയിലെ രണ്ട് ആശുപത്രികളിലായാണ് മൂന്നുപേരുടെയും ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക്...