ന്യൂഡൽഹി: ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിൽ സുപ്രധാനമായ മാറ്റവുമായി ഇന്ത്യൻ റെയിൽവേ. ടിക്കറ്റ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ടാണ് മാറ്റം. പുതിയ തീരുമാനം പ്രകാരം ഇന്ത്യൻ റെയിൽവേ വെബ്സൈറ്റിലൂടെയും ആപിലൂടേയും ബുക്ക് ചെയ്ത ടിക്കറ്റുകൾ റദ്ദാക്കിയാൽ ഉടനടി റീഫണ്ട് നൽകുമെന്നാണ്...
തിരുവനന്തപുരം: കെ.ടി.ഡി.സി. റസ്റ്റോറന്റുകളിലെ ഭക്ഷണം വാഹനങ്ങളിൽതന്നെ നൽകുന്ന പദ്ധതിക്ക് ഉടൻ തുടക്കമാകുമെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ലോക്ഡൗൺ ഇളവുകൾ ലഭ്യമായെങ്കിലും യാത്ര ചെയ്യുന്നവർക്ക് പഴയതുപോലെ വഴിയിൽനിന്ന് സുരക്ഷിതമായി ഭക്ഷണം കഴിക്കാൻ കഴിയുന്ന സ്ഥിതി...
തൃശൂർ: കോവിഡ് കാലത്ത് കർഷകർക്ക് സഹായമായി കേരള കാര്‍ഷിക സര്‍വകലാശാലയുടെ ഇ-പഠന കേന്ദ്രത്തിലൂടെ കാർഷിക പാഠങ്ങൾ പകരുന്നു. കാർഷിക പരിചരണങ്ങളുടെ വീഡിയോ സഹിതം സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞർ വഴിയുള്ള സൗജന്യ കോഴ്സ് പൂര്‍ണ്ണമായും മലയാളത്തിലാണ്. ഇതോടെ കർഷകർക്ക്...
കണിച്ചാര്‍: പഞ്ചായത്തിലെ അഞ്ച് ആദിവാസി കോളനികളിലായി 28 കോവിഡ് രോഗികള്‍. ഒന്ന്, രണ്ട് വാര്‍ഡുകളിലുള്ള ആദിവാസി കോളനികളിലാണ് ഇത്രയും രോഗികളുള്ളത്. ഒന്നാം വാര്‍ഡായ ഓടംതോട് പന്തപ്ലാക്കല്‍ കോളനിയില്‍ 14 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ബാക്കിയുള്ളവരെ അടുത്ത...
പിണറായി: കണ്ണൂരിന്റെ അഭിമാന പദ്ധതിയായ പിണറായി എഡ്യുക്കേഷൻ ഹബ്ബിന്റെ നിർമാണ നടപടികൾക്ക് വേഗതയേറി. ജൂൺ 15ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വകുപ്പ് മേധാവികളുമായി നടന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ ഹബ്ബിന്റെ കോ-ഓഡിനേഷനും മാസ്റ്റർപ്ലാൻ തയ്യാറാക്കുന്നതിനും ഉന്നത വിദ്യാഭ്യാസ...
കണിച്ചാർ: രണ്ടാം പാലത്തിന് മുകളിൽ നിന്ന് നിയന്ത്രണം വിട്ട കാർ മറിഞ്ഞ് അപകടം. ചാണപ്പാറ സ്വദേശി അഭി സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. ഞായറാഴ്ച പുലർച്ചെ കേളകം ഭാഗത്ത് നിന്ന് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട്...
തിരുവനന്തപുരം: ഇന്ധനവില കൊള്ളയ്ക്കെതിരെ നാളെ സംസ്ഥാനത്തെ നിരത്തുകൾ 15 മിനിറ്റ് നിശ്ചലമാകും. ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത ചക്രസ്തംഭന സമരത്തിന്റെ ഭാഗമായി പകൽ 11 മുതൽ 11.15 വരെ നിരത്തിലുള്ള മുഴുവൻ വാഹനങ്ങളും...
തിരുവനന്തപുരം :സംസ്ഥാനത്ത് നാളെ മുതൽ ബാറുകൾ അടച്ചിടും. വെയർ ഹൗസ് മാർജിൻ ബെവ്കോ വർധിപ്പിച്ചത് കനത്ത നഷ്ടം ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷന്റെ തീരുമാനം. കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്ലെറ്റുകളും മദ്യവിൽപ്പന നിർത്തിവെച്ചേക്കും....
തിരുവനന്തപുരം: മോഹനന് വൈദ്യര് കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരത്ത് കാലടിയിലുള്ള ബന്ധുവീട്ടിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണുള്ളത്. വ്യാജ ചികിത്സ നടത്തിയതിന്റെ പേരില്‍ മോഹനന് വൈദ്യര്‍ക്കെതിരെ നിരവധി കേസുകളുണ്ട്. കോവിഡിന് അനധികൃത ചികിത്സ...
തിരുവനന്തപുരം: കോവിഡ് വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് വ്യാപക പരാതികളുയരുന്ന സാഹചര്യത്തിൽ വിഷയം പ്രതിപക്ഷം ഏറ്റെടുക്കുന്നു. ആദ്യപടിയെന്ന നിലയിൽ അപാകതകൾ ചൂണ്ടിക്കാട്ടിയും പരിഹരിക്കണമെന്നാവശ്യപ്പെട്ടും പ്രതിപക്ഷനേതാവ് ആരോഗ്യമന്ത്രി വീണ ജോർജിന് കത്ത് നൽകി. എല്ലാ ജില്ലകളിലും ഓൺലൈൻ രജിസ്ട്രേഷൻ...