തിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂരില്‍ യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. വെങ്ങാനൂര്‍ സ്വദേശിനി അര്‍ച്ചന(24)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇന്നലെ രാത്രി പതിനൊന്നോടെയാണ് സംഭവം. ഭര്‍ത്താവ് സുരേഷിനെ...
കണ്ണൂർ: സ്വന്തം കെട്ടിടങ്ങൾക്കായി ഏറ്റെടുത്ത സ്ഥലം മുപ്പതും നാൽപ്പതും വർഷമായി കാടുപിടിച്ചുകിടക്കുന്നു. മിക്ക ഓഫീസുകളും വാടകക്കെട്ടിടങ്ങളിൽ. തകർന്ന കോണിപ്പടികൾ, ചോർന്നൊലിക്കുന്ന മുറികൾ. ജില്ലയിലെ പോസ്റ്റോഫീസ് കെട്ടിടങ്ങളുടെ ദൈന്യചിത്രമാണിത്. പലയിടത്തും വലിയ വാടക കൊടുക്കാനില്ലാത്തതിനാൽ ഇപ്പോഴും പഴയ...
കണിച്ചാർ : പഞ്ചായത്തിന്റെ ആംബുലൻസ് ചലഞ്ചിലേക്ക് ആടിനെ നൽകി വീട്ടമ്മ. സ്വന്തമായി ഒരു ആംബുലൻസ് എന്ന ലക്ഷ്യത്തോടെ കണിച്ചാർ പഞ്ചായത്ത് ആരംഭിച്ച ആംബുലൻസ് ചലഞ്ചിലേക്കാണ് കൊളക്കാട് കാടന്മല പണിയ കോളനിയിലെ സിന്ധു തന്റെ ആടുകളിൽ ഒന്നിനെ...
ന്യൂഡൽഹി: ഇന്ത്യയിൽ സെപ്തംബർ – ഒക്ടോബറോടെ മൂന്നാം കോവിഡ് വ്യാപനം പാരമ്യത്തിലെത്തുമെന്ന് ഐ.ഐ.ടി. കാൺപുരിലെ വിദഗ്ധർ. മൂന്നാം വ്യാപനം പാരമ്യത്തിലെത്തുന്നതിന് മൂന്ന് സാധ്യതയാണ് പ്രൊഫ. രാജേഷ് രഞ്ജൻ, മഹേന്ദ്ര ശർമ എന്നിവർ തയ്യാറാക്കിയ പഠനറിപ്പോർട്ടിലുള്ളത്. ജൂലൈ...
കണ്ണൂർ : ജില്ലാ ആയുർവേദ ആശുപത്രിയിൽ കോവിഡാനന്തര ചികിത്സയ്ക്ക് വിപുലമായ സൗകര്യമൊരുങ്ങി. കോവിഡാനന്തര ചികിത്സാ വാർഡ്, സിദ്ധരക്ഷാ ക്ലിനിക്ക്, കാഷ്വാലിറ്റി എന്നിവ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനംചെയ്തു. പത്ത് കിടക്കകളാണ് പുനർജനി വാർഡിൽ...
തിരുവനന്തപുരം: ആർദ്രമധുരവും കാല്പനികവുമായ ഒട്ടേറെ ചലച്ചിത്രഗാനങ്ങളുടെയും ലളിതഗാനങ്ങളുടെയും രചയിതാവും കവിയുമായ പൂവച്ചൽ ഖാദർ (73) അന്തരിച്ചു. തിങ്കളാഴ്ച രാത്രി 12.15-ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. ഹൃദയ സ്തംഭനമാണ് മരണകാരണമെന്ന് ബന്ധുക്കൾ അറിയിച്ചു. കോവിഡ് ബാധിച്ച്...
തിരുവനന്തപുരം: പി.എസ്.സി. മുഖേന പുതുതായി ജോലിയിൽ പ്രവേശിക്കുന്ന ഉദ്യോഗസ്ഥരും ജോലിയിൽ പ്രവേശിച്ച് നിയമനപരിശോധന പൂർത്തിയാക്കാത്ത ഉദ്യോഗസ്ഥരും പി.എസ്.സി.യുടെ വൺ ടൈം രജിസ്ട്രേഷൻ പ്രൊഫൈലിൽ ആധാർ ലിങ്ക് ചെയ്യണമെന്ന ഉത്തരവ് റദ്ദാക്കി. അടിസ്ഥാനസേവനങ്ങൾക്ക് ആധാർ നിർബന്ധമാക്കി നിയമം...
കൊച്ചി: സ്വകാര്യ ലാബുകളിലെ ആര്.ടി.പി.സി.ആര്. നിരക്കുകള്‍ സര്‍ക്കാര്‍ കുറച്ചതിനെതിരെ സ്വകാര്യലാബുടമകള് നല്കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. നിരക്ക് കുറച്ച സര്‍ക്കാര്‍ ഉത്തരവില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്നും മറ്റു പല സംസ്ഥാനങ്ങളിലും നിരക്ക് സമാനമാണെന്നും അപ്പീല്‍ ഹരജി തള്ളിയ...
മനാമ : ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ദുബായ് വിലക്ക് നീക്കിയതോടെ കൂടുതല്‍ എയര്‍ലൈന്‍സുകള്‍ ഇരു രാജ്യങ്ങള്‍ക്കിടയില്‍ സര്‍വീസ് പുനരാരംഭിക്കുന്നു. എയര്‍ ഇന്ത്യ എക്സ് പ്രസ്, ഫ്ളൈ ദുബായ്, സ്പൈസ്ജെറ്റ്, ഗോ എയര്‍ എന്നിവ ബുധനാഴ്ച സര്‍വീസ്...
പത്തനംതിട്ട : കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഡെല്‍റ്റ പ്ലസ് കേരളത്തിൽ കണ്ടെത്തി. പത്തനംതിട്ട കടപ്ര പഞ്ചായത്തില്‍ നാല് വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ കൂടുതൽ ജാഗ്രത വേണമെന്ന് കലക്ടർ ഡോ. എൻ. തേജ് ലോഹിത്...