തോട്ടട: ഗവ. ടെക്നിക്കല്‍ ഹൈസ്ക്കൂളിലെ മെക്കാനിക്കല്‍, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍ വിഭാഗങ്ങളില്‍ ഒഴിവുളള വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ തസ്തികകളില്‍ താല്കാലിക നിയമനത്തിനായി ഉദ്യോഗാര്‍ത്ഥികളുടെ റാങ്ക്ലിസ്റ്റ് തയ്യാറാക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ മൂന്നു വര്‍ഷ പോളിടെക്നിക് ഡിപ്ളോമയാണ് അടിസ്ഥാന യോഗ്യത. താല്പര്യമുളള...
കണ്ണൂര്‍: കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ രോഗം പിടിപെട്ട് മരണമടഞ്ഞ പട്ടികജാതിയില്‍പ്പെട്ടവരുടെ ആശ്രിതര്‍ക്കായി കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്പ്പറേഷന് നടപ്പിലാക്കുന്ന പ്രത്യേക വായ്പാ പദ്ധതിയില്‍ പരിഗണിക്കുവാന്‍ അര്‍ഹരായ പട്ടികജാതിയില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മുഖ്യവരുമാനദായകന്റെ...
തിരുവനന്തപുരം: സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഗൗരവമായി കണ്ട് കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ ഈയടുത്ത ദിവസങ്ങളിലുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. സ്ത്രീധനവുമായി ബന്ധപ്പെട്ട...
കണ്ണൂര്‍: ധനത്തിനോടും സ്വത്തിനോടുമുള്ള മനുഷ്യരുടെ അത്യാര്‍ത്തി തീര്‍ക്കാന്‍ തികച്ചും നിസ്സഹായരായ പെണ്‍കുട്ടികളെ കുരുതി കൊടുക്കുന്ന കാടത്തം അവസാനിപ്പിച്ചേ തീരൂവെന്ന് സി.പി.എം. നേതാവ് പി.കെ. ശ്രീമതി. കൊല്ലത്തെ വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ടാണ് പ്രതികരണം. വിവാഹവുമായി ബന്ധപ്പെട്ട ആചാരങ്ങളില്‍...
ന്യൂഡൽഹി: കടക്കെണിയിലായി പ്രവർത്തനം അവസാനിപ്പിച്ച ജെറ്റ് എയർവേസ് വീണ്ടും പറക്കാൻ ഒരുങ്ങുന്നു. കമ്പനി ഏറ്റെുക്കാനുള്ള ജലാൻ കാൽറോക്ക് കൺസോർട്യത്തിന്റെ പുനരുദ്ധാരണ പദ്ധതിക്ക് ദേശീയ കമ്പനി നിയമ ട്രൈബ്യൂണൽ (എൻ.സി.എൽ.ടി) അംഗീകാരം നൽകിയതോടെയാണ് അവസാന കടമ്പയും കടന്നത്....
പേരാവൂർ : വായന്നൂരിൽ സി.പി.ഐ. ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു. വിവിധ പാർട്ടികളിൽ നിന്ന് സി.പി.ഐ. യിൽ ചേർന്നവർക്ക് സ്വീകരണവും നൽകി. ജില്ലാ എക്സി. അംഗങ്ങളായ വി.കെ. സുരേഷ് ബാബു, അഡ്വ. വി. ഷാജി, പേരാവൂർ...
കൊല്ലം: കല്ലുവാതുക്കലിൽ നവജാതശിശുവിനെ കരിയിലക്കൂനയിൽ ഉപേക്ഷിച്ച സംഭവത്തിൽ അമ്മ അറസ്റ്റിൽ. കുഞ്ഞിനെ കണ്ടെത്തിയ പറമ്പിന്റെ ഉടമ സുദർശനൻ പിള്ളയുടെ മകൾ പേഴുവിള വീട്ടിൽ രേഷ്മ(22)യെയാണ് പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. ഡി.എൻ.എ. പരിശോധന അടക്കം നടത്തിയ...
കോഴിക്കോട്: 2.33 കിലോ സ്വർണം. കടത്താനും കവർച്ച ചെയ്യാനുമെത്തിയത് മൂന്ന് സംഘങ്ങൾ. നടുറോഡിൽ ചെയ്സിംഗ്, അപകടം, അഞ്ചു മരണം. സിനിമാക്കഥയെ വെല്ലുന്ന സംഭവങ്ങൾ കഴിഞ്ഞ ദിവസം കോഴിക്കോട് രാമനാട്ടുകരയിൽ അരങ്ങേറിയിട്ട് രണ്ടാം ദിവസമായിട്ടും ആകെ കൺഫ്യൂഷനിലാണ്...
തിരുവനന്തപുരം: കോളേജ് വിദ്യാര്‍ഥികള്‍ക്ക് വാക്സിന് ഉടന്‍ ലഭ്യമാക്കുന്ന കാര്യം പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 18 – 23 വയസ്സ് വരെയുള്ളവര്‍ക്ക് പ്രത്യേക കാറ്റഗറി നിശ്ചയിച്ച് വാക്സിന് നല്‍കും. വാക്സിനേഷന് പൂര്‍ത്തിയാക്കി ക്ലാസ്സുകള്‍ ഉടന്‍ ആരംഭിക്കുമെന്നും...
തിരുവനന്തപുരം: കൊവിഡ് ലോക്ഡൗണില്‍ ഇളവു വരുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കാന്‍ തീരുമാനം. ഓരോ പ്രദേശത്തേയും സാഹചര്യം കണക്കിലെടുത്ത് ടി.പി.ആര്. നിരക്കിന്റെ അടസ്ഥാനത്തിലായിരിക്കും ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതിയുണ്ടാകുക. ടെസ്റ്റ് പോസിറ്റിവിറ്റി 16 ശതമാനത്തിന് താഴെയുള്ള പ്രദേശങ്ങളില്‍...