ഒരു സ്വകാര്യ ബസ് മാത്രം സർവീസ് നടത്തുന്ന റൂട്ടുകളിൽ ഒറ്റ- ഇരട്ട നമ്പർ നിയന്ത്രണം പിൻവലിച്ചു. ശനി – ഞായർ ദിവസങ്ങളിൽ സ്വകാര്യ ബസ് സർവീസ് നടത്താൻ പാടില്ലെന്നും ഗതാഗത മന്ത്രി അറിയിച്ചു. അതേസമയം മറ്റു...
തൃശ്ശൂര്‍: ലോക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി ആരാധനാലയങ്ങളും തുറക്കുന്ന പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലും നാളെ മുതല്‍ ഭക്തര്‍ക്ക് പ്രവേശനാനുമതി. രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ഒന്നരമാസക്കാലമായി അടച്ചിട്ടിരുന്ന ക്ഷേത്രം നാളെ തുറക്കും. കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്...
കോഴിക്കോട്: എന്‍.ഡി.എ. സ്ഥാനാര്‍ത്ഥിയാകാന്‍ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് സി.കെ. ജാനുവിന് കോഴ നല്‍കിയെന്ന കേസില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ ഒരു ശബ്ദരേഖ കൂടി പുറത്ത്. ജാനുവിന് പണം നല്‍കിയത് ആര്.എസ്.എസ്. അറിവോടെയാണെന്ന്...
വാഹനങ്ങളില്‍ രൂപമാറ്റം വരുത്തുന്നതിനും ഗ്ലാസുകളില്‍ കൂളിങ് ഫിലിം പതിക്കുന്നതിനുമെതിരേ വീണ്ടും കര്‍ശന നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ ഇന്‍ഡിക്കേറ്റര്‍, ഹെഡ് ലൈറ്റ് എന്നിവ ശരിയായ രീതിയില്‍ ഘടിപ്പിക്കാത്ത വാഹനങ്ങള്‍ക്കെതിരേയും നിയമ നടപടിയെടുക്കണമെന്ന് ജോയിന്റ് ട്രാന്‍സ്പോര്‍ട്ട്...
കൊട്ടിയം (കൊല്ലം) : ഭർത്തൃഗൃഹത്തിൽ അടുക്കളയോടു ചേർന്ന ഭാഗത്ത് എസ്.ബി.ഐ. ഡെപ്യൂട്ടി മാനേജരായ യുവതിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ഉമയനല്ലൂർ പേരയം വൃന്ദാവനത്തിൽ വി.എസ്. ഗോപുവിന്റെ ഭാര്യ എസ്.എസ്. ശ്രീജ(32)യാണ് മരിച്ചത്. കൊല്ലം ആനന്ദവല്ലീശ്വരം എസ്.ബി.ഐ.യിൽ ഡെപ്യൂട്ടി...
പേരാവൂർ : വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിലിന്റെ കീഴിലുള്ള പേരാവൂർ സ്വാശ്രയ കർഷക സമിതി നേന്ത്രപ്പഴം ചലഞ്ച് നടത്തി. വാർഡ് മെമ്പർ സി. യമുന ഫ്ലാഗ് ഓഫ് ചെയ്തു. വി.എഫ്.പി. സി.കെ മാർക്കറ്റിംഗ് വിഭാഗം...
തിരുവനന്തപുരം: കോവിൻ സൈറ്റിൽ വാക്സിൻ സ്ലോട്ട് ലഭിക്കാൻ ബുദ്ധിമുട്ടുന്നവർക്ക് സഹായവുമായി പുതിയ വെബ്സൈറ്റ്. vaccinefind.in എന്ന വെബ്സൈറ്റാണ് ഇനി ലാപ്ടോപ്പിലും മൊബൈൽ ഫോണിലും വാക്സിൻ സ്ലോട്ട് തിരയുന്നതിന് സഹായകമാവുക. ഒട്ടുമിയ്ക്ക വെബ്സൈറ്റുകളും ആപ്പുകളും ഒരു ആഴ്ചത്തെ സ്ലോട്ടുകൾ കാണികുംമ്പോൾ, ഈ...
കണ്ണൂര്‍: പഠനത്തില്‍ പിന്നോക്കം നില്ക്കുന്ന കുട്ടികള്‍ക്ക് ഡിജിറ്റല്‍ ക്ലാസുകള്‍ വലിയ പ്രശ്നം സൃഷ്ടിക്കുന്നതായി കണ്ണൂര്‍ ഡയറ്റിന്റെ പഠനം. ഡിജിറ്റല്‍ ക്ലാസുകളുടെ വേഗതയും ഉപയോഗിക്കുന്ന ഭാഷയും രക്ഷിതാക്കളുടെ പിന്തുണയില്ലാത്തതുമാണ് പ്രതിസന്ധിക്ക് കാരണമെന്ന് പഠന സര്‍വ്വേയില്‍ പങ്കെടുത്ത 30...
കണ്ണൂര്‍: ജൈവവൈവിധ്യങ്ങളുടെ കലവറയായ കാവ് സംരക്ഷണത്തിനായി സംസ്ഥാന വനം വന്യജീവി വകുപ്പ് സഹായധനം നല്കുന്നു. ജില്ലയിലെ താല്പര്യമുള്ള ദേവസ്വം/ കാവുടമസ്ഥര്‍/ ട്രസ്റ്റുകള്‍ എന്നിവര്‍ക്ക് നിശ്ചിത ഫോമില്‍ അപേക്ഷിക്കാം. അപേക്ഷ കണ്ണോത്തും ചാലിലെ സോഷ്യല്‍ ഫോറസ്ട്രി ഓഫീസില്‍...
കണ്ണൂര്‍: കാര്‍ഷിക ജൈവ വൈവിധ്യം ഉള്‍പ്പെടെ കാവ്, കണ്ടല്‍വനം, ഔഷധസസ്യങ്ങള്‍ എന്നീ മേഖലകളിലെ സംരക്ഷണ പ്രവര്‍ത്തങ്ങള്‍ക്ക് കേരളം വനം വന്യജീവി വകുപ്പ് ഏര്‍പ്പെടുത്തിയ വനമിത്ര പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. നേതൃത്വം നല്കിയ വ്യക്തികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍,...