പാനൂർ: ജീവനും സ്വത്തിനും ഭീഷണിയായ പൊയിലൂർ വാഴമലയിലെ കരിങ്കൽ ഖനനം പൂർണമായും നിർത്തിവെക്കണമെന്ന് പൊയിലൂർ ഈസ്റ്റ് എൽ.പി സ്കൂളിൽ ചേർന്ന സർവകക്ഷി യോഗം ആവശ്യപ്പെട്ടു. പ്രകൃതി സംരക്ഷണ സമിതി എന്ന പേരിൽ സമിതി രൂപവത്കരിച്ച് തുടർപ്രവർത്തനങ്ങൾ...
തിരുവനന്തപുരം: പ്രശസ്ത സംവിധായകനും, ഛായാഗ്രാഹകനും, ഫോട്ടോഗ്രാഫറുമായ ശിവൻ അന്തരിച്ചു. 89 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം. കേരളത്തിലെ ആദ്യ ഗവണ്മെന്റ് പ്രസ് ഫോട്ടോഗ്രഫറാണ്. ജവഹര്‍ലാല്‍ നെഹ്റു മുതൽ ഒട്ടനവധി നേതാക്കളുടെ രാഷ്ട്രീയ...
തിരുവനന്തപുരം: കോവിഡിനെ തുടര്‍ന്ന് മുടങ്ങിയ സിനിമാ റിലീസ് പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒ.ടി.ടി. പ്ലാറ്റ് ഫോം തുറക്കുന്നു. സിനിമാ മേഖലയെ പുനരജ്ജീവിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒ.ടി.ടി.യെ കുറിച്ച് ആലോചിക്കുന്നത്. പ്രതിസന്ധി ചര്‍ച്ച...
ന്യൂഡൽഹി: ക്രിപ്റ്റോ കറൻസികളുടെ പേരിലും സൈബർ ലോകത്ത് തട്ടിപ്പ് വ്യാപകം. വിവിധ മൊബൈൽ ആപ്പുകളിലൂടെ ക്രിപ്റ്റോ കറൻസികൾ പരിചയപ്പെടുത്തി നിക്ഷേപം ആകർഷിച്ചാണ് തട്ടിപ്പ്. ചില തട്ടിപ്പുകൾ പിടികൂടിയെങ്കിലും തട്ടിപ്പുകാർ പേര് മാറ്റി വിലസുന്നു. ബിറ്റ് കോയിന്റെ...
തിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവർത്തകനും ദ ഹിന്ദു കേരള ബ്യൂറോ ചീഫുമായ എസ്. അനിൽ രാധാകൃഷ്ണൻ (54) അന്തരിച്ചു. കവടിയാർ കുറവൻകോണം മാർക്കറ്റ് റോഡിലെ വസതിയായ സതി ഭവനത്തിൽ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. സംസ്കാരം വെള്ളിയാഴ്ച രാവിലെ...
വാഷിങ്ടൻ: ചൈനീസ് നിർമിത കോവിഡ് വാക്സിന്റെ ഉപയോഗം കോവിഡ് വ്യാപനം തടയാനും പുതിയ വകഭേദങ്ങളെ ചെറുക്കാനും കാര്യക്ഷമം ആയേക്കില്ലെന്ന് റിപ്പോർട്ട്. രാജ്യാന്തര വിപണിയിൽ അനായാസം ലഭിക്കുന്ന ചൈനീസ് വാക്സിൻ വ്യാപകമായി ഉപയോഗിക്കുന്ന മംഗോളിയ, സീഷെൽസ്, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളിലെ രോഗവ്യാപനത്തിൽ...
പേരാവൂർ : അനിയന്ത്രിത പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധനവിനെതിരെ മുസ്ലിം യൂത്ത് ലീഗ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി സൈക്കിൾ മാർച്ച് സംഘടിപ്പിക്കുന്നു. ജൂൺ 25 വെള്ളിയാഴ്ച 2 മണിക്ക് പേരാവൂരിൽ യൂത്ത് ലീഗ് ജില്ലാ...
വടക്കഞ്ചേരി (പാലക്കാട്): ഭർതൃവീട്ടിൽ തീകൊളുത്തിയതിനെത്തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കിഴക്കഞ്ചേരി കാരപ്പാടം ശ്രീജിത്തിന്റെ ഭാര്യ ശ്രുതിയാണ് (30) മരിച്ചത്. ജൂൺ 18ന് പകൽ 3.30നാണ് വീടിനുള്ളിൽ വെച്ച് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്. തുടർന്ന് തൃശൂർ മെഡിക്കൽ...
തിരുവനന്തപുരം: കോൺഗ്രസ് പാർട്ടിയിൽ സമ്പൂർണ്ണ അഴിച്ചുപണി നടത്തുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ. ജംബോ കമ്മിറ്റികൾ പൊളിച്ചെഴുതുമെന്ന് അദ്ദേഹം പറഞ്ഞു. ഭാരവാഹികൾ ഉൾപ്പടെ 51 അംഗ കമ്മിറ്റിയാണ് ഉണ്ടാവുക. 3 വൈസ് പ്രസിഡന്റ്മാരും 15 ജനറൽ...
ന്യൂഡൽഹി: വനിതാ മിലിറ്ററി പോലീസ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 100 ഒഴിവാണുള്ളത്. സോള്‍ജര്‍ ജനറല്‍ ഡ്യൂട്ടി തസ്തികയ്ക്ക് തുല്യമാണിത്. അംബാല, ലഖ്നൗ, ജബല്‍പുര്‍, ബെല്‍ഗാം, പുണെ, ഷില്ലോങ് എന്നിവിടങ്ങളിലാണ് റാലി നടത്തുക. ഉദ്യോഗാര്‍ഥിയുടെ വിലാസത്തിന്റെ അടിസ്ഥാനത്തില്‍...