കണിച്ചാർ: കോവിഡ് രണ്ടാം ഘട്ട ലോക് ഡൗൺ കാലത്ത് വാഷും, ചാരായവും, വാറ്റുപകരണങ്ങളും കൈകാര്യം ചെയ്തതിന് പേരാവൂർ എക്സൈസ് രജിസ്റ്റർ ചെയ്ത രണ്ട് അബ്കാരി കേസുകളിലെ പ്രതികൾ കൂത്തുപറമ്പ് കോടതിയിൽ കീഴടങ്ങി റിമാൻ്റിലായി. രണ്ടു കേസുകളിലായി...
തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികൾക്ക് മൊബൈൽ ഫോൺ വാങ്ങാൻ പലിശരഹിത വായ്പ പദ്ധതി. വിദ്യാതരംഗിണി എന്ന പേരിലാണ് പദ്ധതി. സഹകരണ സംഘങ്ങളും ബാങ്കുകളും വഴിയാണ് വായ്പ നൽകുന്നത്. ഡിജിറ്റൽ പഠനം വഴിമുട്ടുന്ന കുട്ടികളെ സഹായിക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി....
ആലപ്പുഴ: ബി.എസ്.എൻ.എൽ. ടവറിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് തൂങ്ങി മരിച്ചു. മാവേലിക്കര സ്വദേശി ശ്യാം കുമാർ (35) ആണ് നാട്ടുകാരും പൊലീസും ഫയർഫോഴ്സും നോക്കി നിൽക്കേ ബി.എസ്.എൻ.എൽ. മൊബൈൽ ടവറിൽ കയറി തൂങ്ങി...
അഞ്ചരക്കണ്ടി: മുക്കുപണ്ടം പണയംവെച്ച് മുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്തുവെന്ന ബാങ്ക് മാനേജറുടെ പരാതിയില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തു. ചാലോട് എടയന്നൂര്‍ കൊളോളം സ്വദേശി സുഭദ്രാ നിവാസില്‍ പി. താരാനാഥിനെതിരെയാണ് (34) കൂത്തുപറമ്പ് പൊലീസ് കേസെടുത്തത്. അഞ്ചരക്കണ്ടി...
നീലേശ്വരം: തൈക്കടപ്പുറത്ത് തലയിൽ സ്റ്റീൽ പാത്രം കുടുങ്ങിയ ഒന്നര വയസ്സുകാരനെ കാഞ്ഞങ്ങാട് അഗ്നിശമനസേന രക്ഷപ്പെടുത്തി. തൈക്കടപ്പുറത്തെ അൻഫിൽ – നഫീസത്ത് ദമ്പതികളുടെ മകൻ സെൻമാലിക്കാണ് പാത്രത്തിൽ തല കുടുങ്ങിയത്. ബുധനാഴ്ച രാവിലെ 10ന് വീട്ടിൽ കളിക്കുന്നതിനിടയിൽ...
പേരാവൂർ: മുട്ടിൽ മരംമുറി അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്. സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത ധർണ്ണാ സമരം മുഴക്കുന്ന് പഞ്ചായത്തിൽ ഡി.സി.സി സിക്രട്ടറി ബൈജു വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. ഒ. ഹംസ അധ്യക്ഷത വഹിച്ചു. കെ.എം. ഗിരീഷ്,...
കണ്ണൂർ: ക്വട്ടേഷന്‍ – മാഫിയ സംഘങ്ങള്‍ക്കും സാമൂഹ്യ തിന്മകള്ക്കുമെതിരെ സി.പി.എം. ജൂലൈ 5ന് ജില്ലയിലെ 3801 കേന്ദ്രങ്ങളില്‍ വിപുലമായ കാമ്പയിന് സംഘടിപ്പിക്കുമെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ പറഞ്ഞു. വൈകിട്ട് 5 നാണ് ക്യാമ്പയിൻ....
തലച്ചോറിലേക്കുള്ള രക്തപ്രവാഹം പെട്ടെന്ന് നിലച്ചു പോവുകയും പിന്നീട് ശരീരത്തിന്റെ ഒരു ഭാഗം തളർന്നു പോവുകയും ചെയ്യുക, സംസാരശേഷിയിൽ ബുദ്ധിമുട്ട് ഉണ്ടാവുക, മുഖം ഒരു വശത്തേക്ക് കോടിപ്പോവുക തുടങ്ങിയ ലക്ഷണങ്ങൾ കാണുന്ന അവസ്ഥയെയാണ് സ്ട്രോക്ക് എന്ന് പറയുന്നത്....
ന്യൂഡൽഹി: പ്ലസ് വൺ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട കേസിൽ കേരളത്തിനും ആന്ധ്രപ്രദേശിനും സുപ്രീംകോടതി വിമര്‍ശനം. രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തിന്റെ ആശങ്ക ഇപ്പോഴും നിലനിൽക്കുകയാണ്. ഈ ഘട്ടത്തിൽ കുട്ടികളെ അപകടത്തിൽ ആക്കാനാകില്ല. കൃത്യമായ വിവരങ്ങൾ നൽകിയില്ലെങ്കിൽ...
കേളകം: ആറളം വന്യജീവി സങ്കേതം, പുനരധിവാസ മേഖല എന്നിവിടങ്ങളിേലേക്കുള്ള പ്രവേശന കവാടമായ വളയഞ്ചാലിൽ ചീങ്കണ്ണിപ്പുഴക്ക് കുറുകെ പതിറ്റാണ്ടുകൾക്ക് മുമ്പ് നിർമിച്ച തൂക്കുപാലത്തിൻെറ ഇരുമ്പ് റോപ്പിന് ബലക്ഷയം സംഭവിച്ച് പാലം ഒരുഭാഗത്തേക്ക് ചെരിഞ്ഞു. കഴിഞ്ഞവര്‍ഷം ചെരിഞ്ഞ പാലത്തിലൂടെ...