നെടുമങ്ങാട്: പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്ക് വീടുകളിൽ ഓൺലൈൻ ഉൾപ്പെടെയുള്ള പഠനസൗകര്യം ഒരുക്കുന്നതിനായി കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ.) സംഘടിപ്പിക്കുന്ന ‘വീട്ടിൽ ഒരു വിദ്യാലയം’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നെടുമങ്ങാട് ഗവ. ഗേൾസ് എച്ച്.എസ്.എസില്‍ മന്ത്രി വി....
ന്യൂഡൽഹി: വ്യാജ സൈറ്റുകൾവഴി മൊബൈൽ ഫോൺ വിലക്കുറവിൽ നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്. ആകർഷകമായ ഓഫറുകളും ഉയർന്ന സാങ്കേതിക സവിശേഷതകളും നിരത്തിയാണ് തട്ടിപ്പ് നടത്തുന്നത്. ഓർഡർ ചെയ്ത മൊബൈൽ ഉപഭോക്താക്കളുടെ കയ്യിൽ എത്തുമ്പോൾ മേൽപ്പറഞ്ഞ...
ന്യൂഡൽഹി: പരാതി കിട്ടി 24 മണിക്കൂറിനകം വ്യാജ അക്കൗണ്ടുകൾ നീക്കം ചെയ്യണമെന്ന് കേന്ദ്ര സർക്കാർ സമൂഹമാധ്യമങ്ങളായ ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് എന്നിവക്ക് നിർദേശം നൽകി. പുതിയ ഐ.ടി നയത്തിൻ്റെ ഭാഗമായാണ് സർക്കാർ നിർദേശം. പ്രശസ്തരായവരുടെയും...
ന്യൂ ഡൽഹി: മൈക്രോസോഫ്റ്റ് വിന്‍ഡോസ് 11 ഓ.എസ്. അവതരിപ്പിച്ചു. ഒരു വെര്‍ച്വല്‍ ഇവന്റിലാണ് ഈ നെക്സ്റ്റ് ജനറേഷന് ഓപ്പറേറ്റിങ് സിസ്റ്റം മൈക്രോസോഫ്റ്റ് അവതരിപ്പിച്ചത്. ഏറെ കാലമായുള്ള ഉപഭോക്താക്കളുടെ പരാതി പരിഗണിച്ച് വലിപ്പം കുറച്ചും, പ്രവര്‍ത്തന വേഗത...
തിരുവനന്തപുരം: ഒന്നരമാസത്തെ ഇടവേളക്ക് ശേഷം കോവിഡ് നിയന്ത്രണങ്ങളോടെ സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിൽ താഴെയുള്ള പ്രദേശങ്ങളിലാണ് ആരാധാനാലയങ്ങൾ തുറന്നത്. രോഗവ്യാപന നിരക്കിൻ്റെ അടിസ്ഥാനത്തിൽ വിവിധ ഭാഗങ്ങളിൽ വ്യത്യസ്തമായ നിലയിലാണ് നിയന്ത്രണങ്ങളും...
തിരുവനന്തപുരം : ‘പെട്രോളിനും ഡീസലിനും 50 രൂപയായി കുറയും”. നിലവിലെ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ മുമ്പ് പറഞ്ഞ വാക്കുകൾ ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നു. എവിടെയാണ് എന്നല്ലേ. പാക്കിസ്താനിലാണ്. 52.12 ഇന്ത്യൻ രൂപയാണ് പാകിസ്താനിൽ ജൂൺ 21ലെ പെട്രോൾ...
തിരുവനന്തപുരം: കേരള സാമൂഹ്യ സുരക്ഷാ മിഷന് എല്ലാ ജില്ലകളിലേക്കും ജില്ലാ കോഓര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നു. ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം. സോഷ്യല്‍ വര്‍ക്ക്/സോഷ്യോളജി/പബ്ലിക്ക് ഹെല്‍ത്തില്‍ ബിരുദാനന്തര ബിരുദവും, ഭിന്നശേഷി/ആരോഗ്യ മേഖലയില്‍ 2 വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത....
പേരാവൂർ : താലൂക്കാശുപത്രിയിലെത്തുന്ന രോഗികൾക്ക് തണലൊരുക്കാൻ ജീവനക്കാരുടെ കൂട്ടായ്മ. ആശുപത്രിക്ക് പുതുതായി കെട്ടിട സമുച്ചയം നിർമ്മിക്കുന്നതിന്റെ ഭാഗമായി ഒരുക്കിയ താൽക്കാലിക ഒ.പി. യിലെത്തുന്ന രോഗികൾക്ക് മഴയും വെയിലും ഏൽക്കാതെ ഒ.പി. ടിക്കറ്റ് എടുക്കാനും, വിശ്രമിക്കാൻ ഇരിപ്പിടം...
കണ്ണൂർ: ഇ.എസ്.ഐ.യിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കോവിഡ് ബാധിച്ച് മരിച്ച തൊഴിലാളികളുടെ ആശ്രിതർക്ക് ആനുകൂല്യത്തിന് അർഹത. മരണമടഞ്ഞ തൊഴിലാളിയുടെ വേതനത്തിന്റെ 90 ശതമാനം വരെയുള്ള തുക നിശ്ചിതാനുപാതത്തിൽ ആശ്രിതരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് വിതരണം ചെയ്യും. കോവിഡ് പോസിറ്റീവായ...
ന്യൂഡല്‍ഹി: ഏറ്റവും വിലക്കുറവുള്ള ഫോര്‍ ജി ഫോണ്‍ ഉടന്‍ വിപണിയിലിറക്കുന്നതിനായി ഗൂഗിള്‍ – റിലയന്‍സ് – ജിയോ സഹകരണം. സെപ്തംബര്‍ 10 ഗണേഷ് ചതുര്‍ഥി ദിനത്തിലാണ് ഫോണ്‍ ഇന്ത്യന്‍ വിപണികളിലെത്തുകയെന്ന് മുകേഷ് അംബാനി അറിയിച്ചു. റീഡ്...