കൂത്തുപറമ്പ് : കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ മൂന്നുമാസത്തിനകം ഓക്സിജൻ പ്ലാന്റ് പ്രവർത്തനസജ്ജമാവും. പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി കെ.പി.മോഹനൻ എം.എൽ.എ. ആശുപത്രി സന്ദർശിക്കുകയും അവലോകനയോഗം ചേരുകയും ചെയ്തു. കോവിഡ് വ്യാപനത്തിന്റെ പശ്ചാലത്തിൽ ജില്ലയിൽ അഞ്ചിടത്ത്...
പേരാവൂർ : ഭാരതീയ ജനസംഘം സ്ഥാപകൻ ഡോ : ശ്യാമ പ്രസാദ് മുഖർജിയുടെ ബലിദാന ദിനാചരണത്തോടനുബന്ധിച്ച് സേവാഹി സംഘടൻ പരിപാടി യുടെ ഭാഗമായി ഫല വൃക്ഷത്തൈകൾ നട്ടു. പേരാവൂർ പ്രഗതി കോളേജ് അങ്കണത്തിൽ നടന്ന പേരാവൂർ...
കണ്ണൂർ: കാലാവസ്ഥാ വ്യതിയാനം ജില്ലയിലെ നെൽകൃഷിക്ക് വിനയാകുന്നു. മെയ് മാസത്തിലെ കനത്ത മഴ ഞാറ്റടി തയ്യാറാക്കൽ പ്രതിസന്ധിയിലാക്കിയെങ്കിൽ ജൂണിൽ മഴയില്ലാത്തത് പ്രശ്നമായി. വയലുകളിൽ വെള്ളമില്ലാത്തിനാൽ മൂപ്പെത്തിയ ഞാറ് പറിച്ച് നടാനാവുന്നില്ല. കരവയലുകൾ വരണ്ടിരിക്കുകയാണ്. ചില വയലുകളിൽ...
കണ്ണൂർ: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച്, ലഹരി വ്യാപിപ്പിക്കുന്ന സർക്കാർ മദ്യനയം തിരുത്തണമെന്നാവശ്യപ്പെട്ട് മദ്യ വിരുദ്ധ ജനകീയ മുന്നണിയുടെ ആഭിമുഖ്യത്തിൽ കലക്ടറേറ്റ് ധർണ സംഘടിപ്പിച്ചു. കണ്ണൂർ കോർപറേഷൻ മേയർ അഡ്വ. ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്തു....
തലശ്ശേരി: ലോക്ഡൗൺ കാരണം സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന വ്യാപാരികൾക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി ലഘുവ്യവസ്ഥയിൽ പലിശരഹിത വായ്പ നൽകും. വായ്പ ആവശ്യമുള്ള മെംബർമാർ യൂനിറ്റ് ഓഫിസുമായി ബന്ധപ്പെടണമെന്ന് പ്രസിഡൻറ് വി.കെ. ജവാദ്...
കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുല്‍ത്താന്‍ ബത്തേരിയില്‍ ഉയര്‍ന്ന കോഴ വിവാദത്തില്‍ വയനാട് ബി.ജെ.പി.യില്‍ പൊട്ടിത്തെറിയും കൂട്ടരാജിയും. യുവമോര്‍ച്ച നേതാക്കള്‍ക്കെതിരെ വയനാട് ബി.ജെ.പിയില്‍ നടപടി സ്വീകരിച്ചതിന് പിന്നാലെ നിരവധി ഭാരവാഹികള്‍ രാജിവെച്ചു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റിനെയും...
തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരണ നിരക്ക് (ടി.പി.ആർ.) കുറയ്ക്കുന്നതിന്റെ ഭാഗമായി ശനിയും ഞായറും സമ്പൂർണ ലോക്ഡൗൺ നടപ്പാക്കും. നേരത്തേ അറിയിച്ചിരുന്ന പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. രണ്ടുദിവസവും സ്വകാര്യബസുകൾ ഉണ്ടാകില്ല. കെ.എസ്.ആർ.ടി.സി. പരിമിത സർവീസുകൾ മാത്രം നടത്തും. അവശ്യ മേഖലയിലുള്ളവർക്കും...
സിഡ്നി: കോവിഡിന്റെ രണ്ടാം തരംഗത്തെ ഫലപ്രദമായി നേരിട്ട ഓസ്ട്രേലിയ, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളെ പിടിച്ചുകുലുക്കി ഡെൽറ്റ വകഭേദം. രണ്ടാം തരംഗത്തിന്റെ അലയൊലികൾ മാറിയതോടെ നിയന്ത്രണങ്ങളെല്ലാം എടുത്തുമാറ്റിയ ഈ രാജ്യങ്ങളിൽ കേസുകൾ വർധിച്ചതിനാൽ വെള്ളിയാഴ്ചയോടെ നിയന്ത്രണങ്ങൾ പുനഃസ്ഥാപിച്ചു....
തിരുവനന്തപുരം: ആദിവാസി മേഖലകളില്‍ കമ്പ്യൂട്ടറും ലാപ്ടോപ്പും എത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഹൈടക്ക് പദ്ധതി പ്രകാരം സ്കൂളുകള്‍ക്ക് നല്കിയ ഒരു ലക്ഷം കമ്പ്യൂട്ടറുകള്‍ തിരിച്ചെടുത്താണ് ആദിവാസി മേഖലളില്‍ കമ്പ്യൂട്ടറുകളെത്തിക്കുന്നത്. കൈറ്റ്സി(കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍...
പേരാവൂർ: സംസ്ഥാനത്ത് അടിക്കടി ഉണ്ടാകുന്ന ഇന്ധന വില വർധനവിനെതിരെ മുസ്ലിം യൂത്ത് ലീഗ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി സൈക്കിൾ റാലി സംഘടിപ്പിച്ചു. പേരാവൂരിൽ ജില്ല പ്രസിഡന്റ് നസീർ നല്ലൂർ പതാക നൽകി ഉദ്ഘാടനം ചെയ്തു....