പേരാവൂർ : ആറുലിറ്റർ വിദേശമദ്യം കൈവശം വെച്ച അടയ്ക്കാത്തോട് സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി. അടക്കാത്തോട് പൊയ്കയിൽ വീട്ടിൽ ബിനു വർഗീസ് ( 41 ) എന്നയാളെയാണ് വിദേശമദ്യവുമായി പിടികൂടിയത്. സ്ട്രൈക്കിങ് ഫോഴ്സ് ഡ്യൂട്ടിയുടെ ഭാഗമായി പേരാവൂർ...
ന്യൂ ഡൽഹി: ഇന്ത്യന്‍ നിരത്തുകളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ഫെയിം (FAME II) പദ്ധതിയുടെ രണ്ടാം ഘട്ടാം 2024 മാര്‍ച്ച് 24 വരെ നീട്ടിയതായി റിപ്പോര്‍ട്ട്. ഫാസ്റ്റ് അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിങ്ങ് ഓഫ്...
തിരുവനന്തപുരം: സംഘടനാ രംഗത്ത് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൊണ്ടുവരാന്‍ ഒരുങ്ങി സി.പി.എം. സംഘടനാ രംഗത്ത് ഏരിയാ കമ്മിറ്റി മുതല്‍ സംസ്ഥാന കമ്മിറ്റി വരെ പ്രായപരിധി ശക്തമായി നടപ്പാക്കാനാണ് ആണ് ആലോചന. ജില്ലാ കമ്മിറ്റികളിലും സംസ്ഥാന കമ്മിറ്റിയിലും പ്രായപരിധി മാനദണ്ഡം...
കണ്ണൂര്‍: സ്വര്‍ണക്കടത്തും കൊള്ളയും നടത്തുന്ന അര്ജുന് ആയങ്കി ഉപയോഗിച്ചിരുന്നതെന്ന് കരുതുന്ന കാര്‍ കണ്ടെത്തി. നമ്പര്‍പ്ലേറ്റ് മാറ്റിയ നിലയില്‍ പരിയാരം മെഡിക്കല്‍ കോളേജിന് എതിര്‍വശത്തെ കുന്നിന് മുകളിലെ കാട്ടില്‍ ഒളിപ്പിച്ച നിലയിലാണ് കാര്‍ കണ്ടെത്തിയത്. രാമനാട്ടുകര അപകടവും...
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി. ജീവനക്കാര്‍ മദ്യപിച്ച് ഡ്യൂട്ടി ചെയ്താല്‍ ഇനി കുടുങ്ങും. ഓട്ടത്തിനിടയില്‍ത്തന്നെ ബ്രത്ത് അനലൈസര്‍ പരിശോധന നടത്താനാണ് തീരുമാനം. ദീര്‍ഘദൂര ബസുകളിലെ ചില ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും മദ്യപിച്ച് ഡ്യൂട്ടി ചെയ്യുന്നുവെന്ന സംശയത്തെ തുടര്‍ന്നാണ് കെ.എസ്.ആര്.ടി.സി.യുടെ പുതിയ...
തിരുവനന്തപുരം: കോവിഡ് കാല യാത്രക്കാര്‍ക്ക് സുരക്ഷിതമായ ഭക്ഷണമൊരുക്കി കെ.ടി.ഡി.സി. ഹോട്ടലുകളില്‍ കയറാതെ കാറില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യത്തിനായി കെ.ടി.ഡി.സി. യുടെ തെരഞ്ഞെടുക്കപ്പെട്ട ആഹാര്‍ റസ്റ്റോറന്റുകളില്‍ ‘ഇന്‍ കാര്‍ ഡൈനിംഗ് ‘ എന്ന നൂതന പരിപാടിക്ക്...
പേരാവൂർ: വാഹനങ്ങളിൽ വ്യാജ പ്രസ് സ്റ്റിക്കർ ഉപയോഗിക്കുന്നവർക്കെതിരെയും മാധ്യമങ്ങളുടെ വ്യാജ ഐഡൻ്റിറ്റി കാർഡ് ഉപയോഗിക്കുന്നവർക്കെതിരെയും കർശന നിയമ നടപടികൾ സ്വീകരിക്കണമെന്ന് കേരള പത്രപ്രവർത്തക അസോസിയേഷൻ പേരാവൂർ മേഖല യോഗം അധികൃതരോട് ആവശ്യപ്പെട്ടു. റോബിൻസ് ഹാളിൽ ജില്ലാ...
ചെന്നൈ: പ്രതിരോധശേഷി കൂട്ടാനെന്ന പേരില്‍ ലഭിച്ച ഗുളിക കഴിച്ച സ്ത്രീ മരിച്ചു. തമിഴ്നാട് ഈറോഡ് കെ.ജി.വലസ് സ്വദേശിയായ സ്ത്രീയാണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് ഉള്‍പ്പെടെ കുടുംബത്തിലെ മൂന്ന് പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോവിഡ് ലക്ഷണങ്ങളുള്ള...
തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി, എസ്.എസ്.എൽ.സി. പരീക്ഷകളുടെ മൂല്യനിർണയം സംസ്ഥാനത്ത് പൂർത്തിയായി. പ്ലസ് ടുവിൽ ഒരു കേന്ദ്രത്തിലെ ടാബുലേഷൻ മാത്രമാണ് ബാക്കിയുള്ളത്. ഇത് തിങ്കളാഴ്ച നടക്കുമെന്ന് ഹയർ സെക്കൻഡറി ജോയിന്റ് ഡയറക്ടർ ഡോ. വിവേകാനന്ദൻ...
തിരുവനന്തപുരം: ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവരിൽനിന്ന് ഓൺലൈനായി പിഴ ഈടാക്കുന്ന ഇ-ചെലാൻ സംവിധാനത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങളുടെ ഉദ്ഘാടനം സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്റ ഓൺലൈനിൽ നിർവഹിച്ചു. ഇതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇ-ചെലാൻ...