ന്യൂഡൽഹി: ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി ജൂലൈ 31നകം നടപ്പാക്കണമെന്ന് സുപ്രീം കോടതി. കുടിയേറ്റ തൊഴിലാളികളുടെ കണക്കെടുപ്പും ജൂലൈ 31നകം നടപ്പാക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. കുടിയേറ്റ തൊഴിലാളികളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പോര്‍ട്ടല്‍...
കൂത്തുപറമ്പ്: വാഹനങ്ങളുടെ അനധികൃത പാർക്കിങ് കൂത്തുപറമ്പ് നഗരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്കിന് ഇടയാക്കുന്നു. ലോക്ഡൗൺ കഴിഞ്ഞതോടെ ഏറെ നേരമാണ് വാഹനങ്ങൾ റോഡിൽ കുടുങ്ങി കിടക്കുന്നത്. ഇരുവശങ്ങളിലും വാഹനങ്ങൾ നിർത്തി ഇട്ടതിനാൽ ഇന്നലെ കണ്ണൂർ റോഡിൽ നിന്നും വന്ന...
കേളകം: ആറളം ഫാം പുനരധിവാസ മേഖലയിലെ തോട്ടങ്ങളിലൂടെ ചെറുധാന്യക്കൃഷി തിരിച്ചുകൊണ്ടുവരുന്നതിന് പദ്ധതിയുമായെത്തുകയാണ് ആറളം കൃഷിഭവനും പഞ്ചായത്തും. 200 കുടുംബങ്ങളിലായി 15 ഹെക്ടറിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഒരുകാലത്ത് മലയാളിയുടെ ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഭാഗമായിരുന്നു ചാമ, തിന,...
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ബുധനാഴ്ച സർവീസിൽനിന്ന് വിരമിക്കും. കേരള പൊലീസിന് ഒട്ടേറെ നേട്ടങ്ങൾ സമ്മാനിച്ചാണ് പടിയിറങ്ങുന്നത്. ഒഡിഷയിലെ ബെർഹംപുർ സ്വദേശിയായ ബെഹ്റ 1985 ബാച്ച് ഐ.പി.എസ്. ഓഫീസറാണ്. എൻ.ഐ.എ. യിലും, സി.ബി.ഐ....
തിരുവനന്തപുരം: കുട്ടികളല്ലെ, മെക്കിട്ടുകയറാമെന്ന ചിന്തയൊന്നും ഇനിവേണ്ട, കുട്ടികൾക്കെതിരെ അതിക്രമം നടന്നാൽ ഉടൻ പിടിവീഴും. കുട്ടികളുടെ സുരക്ഷയ്ക്ക് സംസ്ഥാന സർക്കാർ ഒരുക്കുന്ന മൊബൈൽ ആപ് വഴിയാണിത്. മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച നൂറുദിന കർമപരിപാടിയുടെ ഭാഗമായാണിത്. വനിതാ...
ചെന്നൈ: ഓടിക്കൊണ്ടിരിക്കുന്ന കാർ തീപിടിച്ച് യാത്രക്കാരൻ മരിച്ചു. ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ചെന്നൈ കോയമ്പേട് ഫ്ലൈ ഓവറില്‍ തിങ്കളാഴ്ച രാവിലെയാണ് ജനത്തെ പരിഭ്രാന്തരാക്കിയ സംഭവം. മൃതദേഹം കത്തിക്കരിഞ്ഞതിനാൽ ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഹണ്ട്രഡ് ഫീറ്റ് റോഡിലേക്കുള്ള യാത്രക്കിടെ...
തിരുവനന്തപുരം: സ്പീക്കർ എം.ബി. രാജേഷിന്റെ പേഴ്സണൽ സ്റ്റാഫ് അംഗം ചമഞ്ഞ് സർക്കാർ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടുന്നതായി പരാതി. സർക്കാർ ജോലി വാഗ്ദാനം ചെയ്ത് കോട്ടയത്തും പരിസര പ്രദേശങ്ങളിലും നിരവധി പേരിൽനിന്നും പണം കൈപ്പറ്റുന്നതായി...
കണ്ണൂർ : തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ രുപീകരിക്കപ്പെട്ടിട്ടുള്ള എമര്‍ജന്‍സി റെസ്പോണ്‍സ് ടീം അംഗങ്ങള്‍ക്കുള്ള പരിശീലനം ജൂണ്‍ 30 ന് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ. പ്രകാശന് ഉദ്ഘാടനം ചെയ്യും. ദുരന്ത നിവാരണ അതോറിറ്റിയും കിലയും ചേര്‍ന്ന്...
കണ്ണൂർ : കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനം സുഗമമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ പട്ടികവര്‍ഗ്ഗ കോളനികള്‍ ഉള്‍പ്പെടെ 20 ഉള്‍നാടന്‍ പ്രദേശങ്ങളില്‍ കൂടി നെറ്റ്വര്‍ക്ക് സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി ജില്ലാ...
തളിപ്പറമ്പ്: തളിപ്പറമ്പ് കില സെന്ററില്‍ ലോകോത്തര നിലവാരമുള്ള സാങ്കേതിക ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുമെന്ന് തദ്ദേശ സ്വയംഭരണ – എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന് മാസ്റ്റര്‍. കരിമ്പം കില സെന്റര്‍ ഫോര്‍ ഓര്‍ഗാനിക് ഫാമിംഗ് ആന്റ് വേസ്റ്റ്...