കണ്ണൂർ: കണ്ണൂർ ജില്ലാ ഖാദി തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) നേതൃത്വത്തിൽ ഒന്നിന് കേന്ദ്ര സർക്കാർ ഓഫീസുകൾ, ഖാദി തൊഴിൽ സ്ഥാപനങ്ങൾ എന്നിവയ്ക്ക് മുന്നിൽ സമരം സംഘടിപ്പിക്കും. കേന്ദ്ര സർക്കാർ നീതി പാലിക്കുക, ഖാദി മേഖല നവീകരിച്ച്...
മലപ്പുറം: സമൂഹ മാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട് പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന സംഘം പിടിയില്‍. കാസര്‍കോട് സ്വദേശികളായ മുഹമ്മദ്നിയാസ് (22), മുഹമ്മദ് ഷാഹിദ് (20), അബു താഹിര്‍ (19) എന്നിവരാണ് തിരൂരങ്ങാടി പൊലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച...
ഹൈദരാബാദ്: ഹൈദരാബാദില്‍ യുവാവ് ഭാര്യയെ കൊന്ന് സ്യൂട്ട്കേസിലാക്കിയ ശേഷം പെട്രോളൊഴിച്ച് കത്തിച്ചു. സോഫ്റ്റ്വെയര് എഞ്ചിനീയറായ ഭുവനേശ്വരിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവായ ശ്രീകാന്ത് റെഡ്ഢിക്ക് വേണ്ടി പൊലീസ് അന്വേഷണം തുടരുകയാണ്. കോവിഡ് വകഭേദമായ ഡെല്‍റ്റ പ്ലസ് ബാധിച്ച്...
അബുദാബി: ഇന്ത്യയിൽ നിന്ന് അബുദാബിയിലേക്ക് ജൂലൈ 21 വരെ യാത്രാ വിമാന സർവീസുണ്ടാകില്ലെന്ന് ഇത്തിഹാദ് എയർവേയ്സ്. ഒരു യാത്രക്കാരന്റെ സംശയത്തിന് മറുപടിയായി ട്വിറ്ററിലാണ് എയർവേയ്സ് അധികൃതർ വിമാനസർവീസ് പുനരാരംഭിക്കുന്നത് ഇനിയും വൈകുമെന്ന് വ്യക്തമാക്കിയത്. ജൂലൈ 7...
കോഴിക്കോട്: കേരളത്തിൽ വീണ്ടും ഡെൽറ്റ പ്ലസ് റിപ്പോർട്ട് ചെയ്തു. കോഴിക്കോട്ടാണ് 4 പേർക്ക് കോവിഡ് വകഭേദം സ്ഥിരീകരിച്ചിരിക്കുന്നത്. മുക്കം മണാശ്ശേരിയിൽ മൂന്നുപേർക്കും തോട്ടത്തിൻകടവിൽ ഒരാൾക്കുമാണ് ഡെൽറ്റ പ്ലസ് സ്ഥിരീകരിച്ചത്. മെയ് 20ന് പരിശോധിച്ചവരിലാണ് കോവിഡ് വകഭേദം...
കൊട്ടാരക്കര: മുത്തച്ഛനൊപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടു നിന്ന രണ്ടര വയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചു. കൊട്ടാരക്കര പള്ളിക്കല്‍ റാണി ഭവനില്‍ രതീഷിന്റെയും ആര്‍ച്ചയുടെയും ഏകമകള്‍ നീലാംബരിയാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് സംഭവം. അമ്മ ആര്‍ച്ചയുടെ അച്ഛന് ശ്രീജയനോടൊപ്പം...
തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി. – ഹയർ സെക്കണ്ടറി പരീക്ഷകൾക്ക് ഗ്രേസ് മാർക്ക് ഉണ്ടാകില്ല. കൊവിഡ് മൂലം കലാ – കായിക മത്സരങ്ങൾ അടക്കമുള്ള പാഠ്യേതര പ്രവർത്തനങ്ങൾ നടക്കാത്ത സാഹചര്യത്തിലാണ് ഇത്. വിദ്യാർത്ഥിയുടെ മുൻവർഷത്തെ സംസ്ഥാന...
പേരാവൂർ : കോവിഡ് മാനദണ്ഡ പ്രകാരം മറ്റ് സ്ഥാപനങ്ങൾ തുറക്കുന്ന സമയത്ത് ബ്യൂട്ടി പാർലറുകളും തുറക്കുന്നതിനാവശ്യമായ സഹായങ്ങൾ ചെയ്തു തരണമെന്നാവശ്യപ്പെട്ട് ബ്യൂട്ടിപാർലർ ഓണേഴ്സ് സമിതി പേരാവൂർ എരിയാ കമ്മിറ്റി കെ.കെ. ശൈലജ എം.എൽ.എ.ക്ക് നിവേദനം നല്കി....
കണ്ണൂർ : നിത്യ ജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത നിലയിൽ അഭിവാജ്യ ഘടകമായി മാറിയ മൊബൈൽ ഫോണുകളുടെ റിപ്പേറിങ്ങും, റീച്ചാർജീങ്ങും, വിതരണവും നടത്തുന്ന വ്യാപാര സ്ഥാപനങ്ങളെ അവശ്യ സാധനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുറന്ന്...
തിരുവനന്തപുരം: കേരള ഗ്രാമീണ ബാങ്ക് ജീവനക്കാർ ജൂലൈ 30ന് പണിമുടക്കുമെന്ന് ജീവനക്കാരുടെ സംഘടനകളുടെ കോ-ഓഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 2500ൽ അധികം ജീവനക്കാരുടെ ഒഴിവുള്ള ബാങ്കിലേക്ക് നിയമാനുസൃതം ആവശ്യമായ ജീവനക്കാരെ നിയമിക്കുക, വർഷങ്ങളായി...